world news
സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേര്‍ ആക്രമണം; ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ദ്വീല പരിസരത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാമദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നു പുറത്തുവന്ന വീഡിയോയില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹങ്ങളും ചിതറികിടക്കുന്ന കുരിശുകളും പീഠങ്ങളും ഉള്‍പ്പെടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണുള്ളത്.
ഡിസംബറിൽ പ്രസിഡൻ്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ 52 പേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി. ദേവാലയത്തില്‍ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സൂചനയുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളുമുണ്ടെന്ന് പ്രാദേശിക സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡമാസ്കസിലെ മാർ ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ നടന്ന തീവ്രവാദ ചാവേർ ബോംബാക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുകയാണെന്ന് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിറിയൻ അധികാരികൾ ആക്രമണത്തിന് പിന്നിലുള്ളവരെ മുന്നില്‍കൊണ്ടുവരണമെന്നും ക്രിസ്ത്യൻ സമൂഹങ്ങളുടെയും എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കണമെന്നു ആവശ്യപ്പെടുകയാണെന്നും മന്ത്രാലയം പ്രസ്താവിച്ചു.
സിറിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഈ മാസത്തിന്റെ ആരംഭത്തില്‍ സിറിയൻ നഗരമായ ഹോംസിലെ സിറിയന്‍ ഓർത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിനു നേരെ സായുധ സംഘം വെടിവെയ്പ്പ് നടത്തിയിരിന്നു. ബുസ്റ്റാൻ അൽ-ദിവാൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെൽറ്റ് (ഉം അൽ-സന്നാർ) കത്തീഡ്രലിനു മുൻഭാഗത്ത് സ്ഥാപിച്ച കുരിശിന് നേരെയാണ് വെടിവെയ്പ്പ് നടത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ നിന്നു 160 കിലോമീറ്റര്‍ മാറിയുള്ള ഡമാസ്കസില്‍ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
A suicide bombing by Islamic State (IS) targeting a church in Damascus has killed 22 people and wounded 63, Syrian state media have said.
The attack on Sunday night was the first major IS operation and the first suicide bombing in Syria since former Syrian president Bashar al-Assad was toppled in December and replaced by an Islamist-led government.
A man affiliated with IS entered the Greek Orthodox Saint Elias church in the old Christian quarter of Damascus during prayers, opened fire and then detonated an explosive vest while inside the church, Syria’s interior ministry said. Eyewitnesses inside the church reported a second gunman who did not blow himself up, but also shot at the 150 or so worshippers present.
“People were praying safely under the eyes of God,” said Fadi Ghattas, who said he saw at least 20 people killed. “There were 350 people praying at the church.”
Videos of the church’s interior show splintered pews overturned by the force of the blast and the bloodied corpses of congregants splayed out across the church. Nearby residents reported hearing a large blast and then the sound of sirens as security forces attempted to establish a cordon around the area and civil defence personnel headed towards the church.
Issam Nasr, who was praying at the church, said he saw people “blown to bits”.
“We have never held a knife in our lives. All we ever carried were our prayers,” he said.
The attack came after months of low-level IS activity and propaganda, as the group attempted to exploit the security vacuum created after the fall of Assad to reconstitute itself. Syrian officials have said the group was able to seize weaponry and ammunition left by fleeing Assad regime soldiers to bolster its caches.
The Syrian government, led by former leaders of the Islamist rebel group Hayat Tahrir al-Sham (HTS), have been carrying out anti-IS raids throughout the country since taking power. While still a rebel group, HTS had been fighting IS in areas under its control, viewing it as a source of instability and radicalisation for rival rebel groups.
Since the fall of the Assad regime, IS has attempted to use the apparent moderation of the former Islamist rebels who now lead the country as a recruitment tool for disaffected Islamist fighters.
IS social media channels and propaganda published pictures of the Syrian president, Ahmed al-Sharaa, meeting the US president, Donald Trump, in Riyadh in May, describing it as an apparent betrayal of his jihadist roots.
Syrian authorities have stressed religious minorities will be protected under their rule. Security personnel usually are posted at each entrance of the city’s Christian quarter, inspecting cars as they come in.
The Syrian minister of information, Hamza al-Mustafa, said: “This cowardly act contradicts the values of citizenship that unite us all. We, as Syrians, emphasise the importance of national unity and civil peace, and call for strengthening the bonds of fraternity between all components of society.”
The Damascus municipality said security services were investigating the circumstances of the bombing. Syria’s foreign ministry described the event as a “desperate attempt to undermine national coexistence and to destabilise the country”.
A statement from the office of the UN special envoy for Syria, Geir Pedersen, said he was outraged at the “heinous crime” and condemned it in the “strongest possible terms”. The office added that the envoy also called for “a full investigation and action by the authorities”.
Though nominally in power of most of Syria, the country’s new government has struggled to extend its control on the ground over the country. Syria is still full of militias, some of them more radical than others. The country’s defence ministry is in the process of folding militias into a unified national army and disarming those who refuse to join its ranks.
Since the territorial defeat of the so-called caliphate of IS in Syria, it has been mostly the US-backed, Kurdish-led Syrian Democratic Forces (SDF) that have been leading the anti-IS fight. Cooperation between the SDF and the new Syrian government in fighting IS has been growing but is still in its infancy.
The US, as well as the other members of the anti-IS coalition in Iraq and Syria, have cited the resurgence of IS in Syria as one of their key concerns for the country.
http://theendtimeradio.com
world news
21 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് ഇറാൻ

ടെഹ്റാന്‍: ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ ടെഹ്‌റാൻ, റാഷ്ത്, ഉർമിയ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്ന് 21 ക്രിസ്ത്യാനികളെയെങ്കിലും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം അറസ്റ്റ് ചെയ്തതായി യുകെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആർട്ടിക്കിൾ 18-ന്റെ റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരണം നല്‍കാത്ത കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി വംശീയവും മതപരവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വ്യാപകമായ അടിച്ചമർത്തലിന്റെ ഭാഗമായാണ് നടപടിയെന്ന് ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൈബിൾ കൈവശം വച്ചതിന് ചില ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരായ മായ് സാറ്റോയും നാസില ഘാനിയയും ഇറാന്റെ നടപടികളെ വിമർശിച്ചു. സംഘർഷാനന്തര അടിച്ചമർത്തൽ ഉപയോഗിച്ച് തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളെ നിശബ്ദമാക്കരുതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ “രാജ്യദ്രോഹികൾ” എന്നും മറ്റ് മോശം പദപ്രയോഗങ്ങളിലൂടെയും മുദ്രകുത്തിയ ഇറാനിയൻ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന മനുഷ്യത്വരഹിതമായ വിശേഷണങ്ങളെയും യുഎന്‍ പ്രതിനിധികള്‍ അപലപിച്ചു.
അതേസമയം ഇസ്രായേല്‍ ആക്രമണത്തിനിടെ കുറഞ്ഞത് 11 ക്രൈസ്തവരെ എവിൻ ജയിലിൽ തടവിലാക്കുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരിന്നു. ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ഐദ നജഫ്ലൂ ഉള്‍പ്പെടെ നിരവധി പേര്‍ ഖാർചക് ജയിലിൽ തടവിലാണ്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവായിരിന്നു ഐദ. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.
കടപ്പാട് :പ്രവാചക ശബ്ദം
21 Christians in Iran were arrested for blasphemy, a charge stemming from their religious practices and beliefs. These Christians, who are reportedly converts from Islam, were arrested on accusations of “actions against national security” and promoting “Zionist” Christianity, which is how Iran describes their religious activities. This is not an isolated incident, as Iran has a history of targeting religious minorities, particularly converts, with arrests and imprisonment for religious activities considered to be a challenge to the prevailing Islamic system.
The arrests highlight the ongoing persecution of religious minorities in Iran, with Christians, particularly converts, facing disproportionate targeting. These arrests are not just isolated incidents but are part of a broader pattern of restrictions on religious freedom and the suppression of minority religious groups. Reports indicate that many Christians, including converts, are imprisoned or awaiting trial on charges related to their faith.
http://theendtimeradio.com
world news
നൈജീരിയയില്‍ മൂന്നു സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

അബൂജ: നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെമിനാരിയില്‍ നിന്ന് മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ നടന്ന സായുധ ആക്രമണത്തിനു പിന്നാലെയാണ് മൂന്ന് സെമിനാരി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. അക്രമ സംഭവത്തിനിടെ സെമിനാരിയിലെ സുരക്ഷാ ജീവനക്കാരനായ ക്രിസ്റ്റഫർ അവെനെഗീം കൊല്ലപ്പെട്ടു.
എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് പ്രാദേശിക ഗവണ്‍മെന്‍റ് ഏരിയ (എൽജിഎ)യിലെ ഇവിയാനോക്പോഡിയിൽ സ്ഥിതി ചെയ്യുന്ന സെമിനാരിയ്ക്കു നേരെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. നിരവധി തോക്കുധാരികൾ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്. മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ ഘോരമായ വനപ്രദേശത്തേയ്ക്കാണ് തട്ടിക്കൊണ്ടുപോയതെന്നു എസിഐ ആഫ്രിക്കയുമായി പങ്കുവെച്ച പ്രസ്താവനയിൽ ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വ്യക്തമാക്കി.
സെമിനാരിക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ കർശനമാക്കുന്നതുവരെ മറ്റ് ഒരു പ്രദേശത്തേക്ക് വൈദിക വിദ്യാര്‍ത്ഥികളെ മാറ്റിപ്പാർപ്പിച്ചതായി നൈജീരിയൻ കത്തോലിക്ക സഭാനേതൃത്വം വെളിപ്പെടുത്തി. നിർഭാഗ്യവശാൽ, തട്ടിക്കൊണ്ടുപോയവരുമായി ഇതുവരെ ഒരു ആശയവിനിമയവും നടന്നിട്ടില്ലായെന്നും ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പറയുന്നു. സെമിനാരി വിദ്യാർത്ഥികളുടെ വേഗത്തിലുള്ള മോചനത്തിനായി പ്രാർത്ഥനകൾ അഭ്യര്‍ത്ഥിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതിയും രംഗത്ത് വന്നിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
On Thursday July 10, 3 seminarians were kidnapped and a security officer killed in an armed attack on a seminary in Ivhianokpodi, Edo State, Nigeria, as reported by the Fides news agency on July 12.
According to the article, the Diocese of Auchi issued a statement that explained that the kidnapping occurred shortly after 9:00 PM at the Immaculate Conception minor seminary. Bishop Gabriel Dunia also expressed his grief over the death of Nigerian Civil Defense Corps officer, Christopher Aweneghieme. At the time the statement was released the Diocese said no contact had been established with the kidnappers.
The other seminarians were moved to a safer place
Fides reports that police officers investigating the incident described it as “not only barbaric, but also a direct attack on public peace and security” and a “senseless act of violence against a religious institution and innocent young students”. The other seminarians have since been temporarily moved to a safer area until the adequate security measures are put in place at the Immaculate Conception seminary.
Bishop Dunia requested that the Mass of the Most Precious Blood of Jesus be celebrated in all parishes these days to pray for God to enlighten the hearts and minds of the kidnappers.
The second attack in less than a year
This is the second time in less than a year that this seminary is attacked. In October 2024 armed gunmen stormed the seminary’s chapel and kidnapped the institution’s rector, Father Thomas Oyode. He was freed on November 7, after 11 days in captivity.
This seminary is not an isolated case as for the past decade the Catholic Church in Nigeria has seen an alarming rise in the number of abductions targeting priests, seminarians and other religious personnel. In March 2025 Fides released a report indicating that between 2015 and 2025 a total of 145 priests were abducted of which 11 were killed. Kidnappings to obtain ransoms have become a booming industry in the country as the economic conditions have worsened.
http://theendtimeradio.com
world news
Iranian convert deported from Turkey after fleeing 10-year imprisonment for house church involvement

An Iranian Christian who fled a decade-long prison sentence for participating in a house church was deported from Turkey and arrested on arrival in Iran. The 37-year-old man had attempted to travel from Turkey to Europe after fleeing Iran earlier this year.
Mehran Shamloui, a convert from Islam, was arrested by Turkish authorities in Istanbul while attempting to leave for Europe without valid travel documents. He was deported to Mashhad in northeastern Iran, where he was taken into custody by Iranian security forces on arrival, Middle East Concern reported.
Shamloui had left Iran earlier this year after he and two fellow converts were handed heavy prison sentences on March 8 by a Revolutionary Court in Tehran. The charges stemmed from their Christian beliefs and participation in house churches. The same verdict sentenced Shamloui to over 10 years in prison and fined him 250 million tomans ($2,750), according to Barnabas Aid.
Iranian authorities accused him of “propaganda activities contrary to Islamic law,” which earned him an eight-year sentence, and “membership of an opposition group,” a charge that added two years and eight months.
The court also imposed an 11-year ban on his access to social rights, including employment, healthcare and education.
Shamloui was arrested in November 2024 during a series of coordinated raids by intelligence agents on Christian homes in Tehran. Two other converts, Abbas Soori, 48, and Narges Nasri, 37, were also detained. Officials confiscated Bibles, crosses and musical instruments during the raids, according to Article 18.
The three were held in Ward 209 of Tehran’s Evin Prison, a facility controlled by the Ministry of Intelligence, and interrogated extensively before being released on bail of over $20,000 each in December 2024. Their trial took place in February at Branch 26 of the Revolutionary Court, where they were charged under Articles 499, 500 and 500 bis of Iran’s Islamic Penal Code, which target dissident activity and religious conversion.
Nasri, who was pregnant at the time of her sentencing, received the harshest punishment. She was sentenced to 10 years for “propaganda activities,” five years for belonging to an “opposition group,” and an additional year for “propaganda against the state,” a charge linked to her online support for the Women, Life, Freedom movement. She was also barred from residing in Tehran province or leaving the country for two years post-release, and sentenced to 15 years of social rights deprivation.
Soori received 15 years in prison — 10 years for propaganda and five for house church involvement — along with a 15-year ban on social rights and a heavy fine. Both he and Nasri were also prohibited from joining any group or organization.
On April 23, the 36th branch of the Tehran Appeals Court rejected their appeals. The court cited the “scope of their activities and their harmful effects” as reasons for upholding the convictions.
The defendants were notified on April 26 that they had five days to report to Evin Prison to begin serving their sentences. By then, all three had already left the country, Barnabas Aid stated.
Following his deportation from Turkey, it remains uncertain whether Shamloui will serve his term at Evin Prison. On June 23, the prison was damaged in an Israeli airstrike, and many inmates have since been transferred to other facilities.
Iran ranks ninth on the World Watch List published by Open Doors, which tracks global persecution of Christians. Despite continuing arrests and prosecutions, the number of converts in Iran is reported to be growing.
Sources:Christianpost
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news5 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news4 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles11 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband
-
Movie9 months ago
Actor Kevin Sorbo’s Childhood Encounter With Billy Graham, His Journey to Jesus