Connect with us

us news

ലോകത്തിലെ ആദ്യ ആഡംബര തീം പാർക്ക്; പ്രവർത്തനം ആരംഭിക്കുന്നത് 2026 ൽ; ആദ്യ വർഷം പ്രവേശനം ഇവർക്കുമാത്രം

Published

on

ലോകത്തിലെ ആദ്യ ആഡംബര തീം പാർക്ക് മെക്സിക്കോയിൽ ഒരുങ്ങുന്നു.മെക്‌സിക്കോയിലെ പുയേര്‍ത്തോ വയാര്‍ത്തായില്‍ സിയേറ മദ്രേ മലനിരകള്‍ക്കും പസഫിക് സമുദ്രത്തിനും ഇടയിലെ 2,500 ഏക്കര്‍ വരുന്ന തീരദേശത്താണ് ലോകത്തിലെ ആദ്യ ആഡംബര പാർക്ക് ഒരുങ്ങുന്നത്. ബീച്ചിന്റെ മാസ്മരിക സൗന്ദര്യത്തിനൊപ്പം പഞ്ചനക്ഷത്ര ഭക്ഷണവിഭവങ്ങളും വിനോദ സൗകര്യങ്ങളും തീം പാര്‍ക്കിലെ റൈഡുകളും ചേരുന്നതാണ് ഈ BON തീംപാര്‍ക്ക്.

അംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള റിസോര്‍ട്ടുകളായിരുന്നു വിതാന്തയുടെ സവിശേഷത. ഇതിന് അപ്പുറത്തേക്ക് കൂടുതല്‍ വിശാലമായ വിപണി ലക്ഷ്യമിടുന്നതാണ് പുതിയ ആഡംബര തീംപാര്‍ക്ക്. ‘വിതാന്തവേള്‍ഡ് തീം പാര്‍ക്ക് വിപണിയിലേക്ക് കാലെടുത്തുവയ്ക്കുക മാത്രമല്ല അതിഥികളുടെ അനുഭവങ്ങളെ തന്നെ വേറെ തലത്തിലേക്ക് ഉയര്‍ത്തുകയാണ്. കുട്ടികളുമൊത്ത് എത്തുന്ന കുടുംബങ്ങള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും പല തലമുറകളില്‍ പെട്ട അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കുമെല്ലാം പ്രീമിയം സൗകര്യങ്ങള്‍ അനുഭവിക്കാനുള്ള അവസരം ഈ തീം പാര്‍ക്ക് വഴി ലഭിക്കുന്നു’വിതാന്ത വേള്‍ഡ് സിഒഒ മൈക്കല്‍ ബ്യൂഫെ പറഞ്ഞു.

ബ്യൂട്ടി ഓഫ് നാചുര്‍ എന്നതിന്റെ ചുരുക്കമാണ് BON. ബോണ്‍ തീം പാര്‍ക്കില്‍ 23 റൈഡുകളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ തീംപാര്‍ക്ക് റൈഡുകള്‍ ആസ്വദിക്കാനാവുമെന്നതാണ് ആകര്‍ഷണം. പലതരത്തിലുള്ള കോസ്റ്റര്‍ റൈഡുകളും തല്‍സമയ വിനോദ പരിപാടികളും തീംപാര്‍ക്കില്‍ ആസ്വദിക്കാനാവും. വടക്കേ അമേരിക്കയിലെ ശ്രദ്ധേയമായ തീംപാര്‍ക്കുകള്‍ നിര്‍മിച്ച സെംപെര്‍ല, ഇന്റാമിന്‍, വെകോമ, മാക് എന്നിങ്ങനെയുള്ള കമ്പനികളാണ് ബോണ്‍ തീംപാര്‍ക്കിനു പിന്നിലും. 25 റസ്റ്ററന്റുകളും 16 ഷോപ്പുകളും തീംഡ് ലാന്‍ഡുകളായ ബോണ്‍ പ്ലാസ, ഫാന്റസി ഗാര്‍ഡനുകള്‍, ലാന്‍ഡ് ഓഫ് ലെജന്‍ഡ്‌സ് എന്നിവയും ബോണ്‍ തീംപാര്‍ക്കിലുണ്ടാവും.

2026ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കരുതുന്ന ഈ ആഡംബര തീം പാര്‍ക്കില്‍ ആദ്യ വര്‍ഷം വിതാന്ത വേള്‍ഡ് നുയേവോ വല്ലാര്‍ത്തയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഒരു വര്‍ഷത്തിനു ശേഷം പൊതുജനങ്ങള്‍ക്ക് ഈ പാര്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്യും. പല ഘട്ടങ്ങളായിട്ടായിരിക്കും ബോണ്‍ തീം പാര്‍ക്ക് തുറന്നുകൊടുക്കുക. മെക്‌സികോ ഓപണ്‍ എന്നറിയപ്പെടുന്ന ഗോള്‍ഫ് മത്സരത്തിന് വേദിയാവുന്നതും മെക്‌സിക്കോയിലെ പുയേര്‍ട്ടോ വല്ലാര്‍ത്തയിലെ വിദാന്ത വേള്‍ഡ് ആണ്.

ബോണ്‍ തീം പാര്‍ക്കില്‍ പ്രതീക്ഷിക്കാവുന്ന പ്രധാന റൈഡുകള്‍ നോക്കാം. ഇസാരീസ് ഫ്‌ളൈറ്റ് എന്ന റൈഡില്‍ മനോഹരമായ ഒരു ക്രിസ്റ്റല്‍ ഗുഹയിലൂടെ പറക്കുന്ന ഒരു അനുഭവമായിരിക്കും ലഭിക്കുക. സസ്‌പെന്‍സ് നിറച്ച മറ്റൊരു കോസ്റ്റര്‍ റൈഡാണ് വെളിച്ചം വാരി വിതറിയിട്ടുള്ള സ്പീഡ് ഓഫ് ലൈറ്റ് അഥവാ SOL. സാഹസികമായ ഒരു കടല്‍യാത്രയുടെ അനുഭവം സമ്മാനിക്കുന്നതാണ് ടെംപെസ്റ്റ് ടവേഴ്‌സ് റൈഡ്. ഒരു പെണ്‍കുട്ടിയുടെ സാഹസിക കഥ പറയുന്ന റൈഡാണ് ഡെലിയാസ് അഡ്വെഞ്ചര്‍. പാര്‍ക്കിന് മുകളിലൂടെയുള്ള ഗോണ്ടോള യാത്രയും സഞ്ചാരികള്‍ക്ക് പുതു അനുഭവമാവും. ജലവിനോദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ടോക്ക ടാംബ ഫാള്‍സ്. സുഷിയും പോക്ക് ബൗളുകളും തനത് മെക്‌സിക്കന്‍ വിഭവങ്ങളും സമുദ്ര വിഭവങ്ങളും മനോഹര തടാക കാഴ്ചകളുമെല്ലാം ഇവിടെയുണ്ടാവും.
Sources:mediamangalam

http://theendtimeradio.com

The world’s first luxury theme park is coming next fall, debuting just outside Mexico’s Puerto Vallarta. The BON Theme Park will open at the VidantaWorld Nuevo Vallarta, a 2,500-acre coastal property located between the Sierra Madre mountains and the Pacific Ocean. Seeking to create “the best of all possible worlds,” the destination will combine its incredible beaches with high-end dining, entertainment, five-star resort hospitality, and thrills.

This marks a shift for Vidanta, which was previously a members-only resort company, toward a larger travel market. The ambitious project includes the luxury BON Hotel and an original Cirque du Soleil production, both premiering this month as part of the multi-chapter opening.

“VidantaWorld isn’t just entering the​ theme park destination market—we​ are elevating the guest​ experience and extending the market beyond families with young kids to​ better​ cater to​ active adults,​ multi-generational families and premium-minded, discerning couples​ with high service expectations,”​ Michel​ Beuffe,​ the chief operations officer for VidantaWorld, said in a statement.

This is everything travellers need to know about the project
What is BON?
BON (which stands for Beauty of Nature) is the “world’s first luxury-focused theme park” located at VidantaWorld Nuevo Vallarta.

VidantaWorld represents the most ambitious hospitality and entertainment initiative to emerge in decades—a brand-new​ collection​ of luxury vacation experiences designed to​ elevate the typical theme​ park destination with a relentless focus on quality not volume,” the company wrote in a statement.

What rides can travellers expect at BON?
There will be 23 attractions spread across the BON theme park, blending a “world-class luxury theme park with five-star resort hospitality.” Visitors can expect multiple coasters, original entertainment, and fully-immersive themed lands “built with the same ambitions you see in Orlando, California, or Dubai.”

BON tapped industry leaders who are the visionaries behind the most visited parks in North America in its creation. Attractions will be brought to life by renowned pioneers in the theme park landscape, including Zamperla, Intamin, Vekoma, and Mack ride manufacturers.

“These collaborations ensure BON’s mix of coasters, family​ attractions, and media-driven experiences matches leading international parks—and integrates​ seamlessly with elevated hospitality,” according to the company.

The park will also feature 25 restaurants, 16 shops, and themed lands, including “BON Plaza,” “Fantasy Gardens,” “Empire of Light,” and “Land of Legends.”

How can people visit?
For the first year, theme park guests will be limited to those staying at VidantaWorld Nuevo Vallarta. This marks “one of the most exclusive large-scale park debuts in recent history,” according to a statement. Utilising a “hospitality-forward” model, the intention is to minimise the time guests spend in attraction queues.

The BON Hotel, a boutique, all-suite luxury option, will offer views of the theme park and easy access to amenities and dining across the property. After the first year, the theme park will open to the general public.

What else will there be?
The project will open in phases, with several offerings available this month. Starting December 16, Cirque du Soleil will debut its water-themed dinner show, LUDO, marking the entertainment giant’s first aquatic-based spectacle since O (Las Vegas). This will be housed in a USD 200-million, custom-built theatre.

Now open, the SkyDream Parks Gondola provides a thrilling view over the park with private airborne gondolas. The property also features championship golf, including Norman’s Vidanta Vallarta, home of the PGA Tour Mexico Open.

Further details on the grand opening date are anticipated in the near future. Vidanta also operates a second location, VidantaWorld Riviera Maya, on Mexico’s Caribbean coast.
http://theendtimeradio.com

us news

Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith

Published

on

The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how many people understand the reach of Christianity in the ancient African world.

A massive medieval cathedral, believed to be larger than the White House, is slowly emerging from centuries of accumulated earth. According to The Associated Press, as reported by the New York Post, a Polish-Sudanese archaeological team has reached the original floor of the Great Church of Jesus in Old Dongola, northern Sudan.

The breakthrough came after researchers uncovered a staircase surrounded by towering walls measuring approximately 36 feet high. Although the church was first discovered in 2021, much of the enormous structure remains buried, leaving archaeologists with even more questions about the Christian civilization that once flourished there.

And the sheer size of this discovery is staggering.

Researchers estimate the cathedral measured approximately 154 feet wide and 187 feet long, making it potentially the largest church in medieval Nubia.

Artur Obuski, who leads the archaeological mission, described the cathedral as the largest and most significant church in Makuria, one of three kingdoms that developed along the Nile following the arrival of Christian missionaries in the sixth century.

This wasn’t a region where Christianity simply passed through. It was a place where the faith became deeply rooted, shaping entire kingdoms and leaving behind extraordinary monuments that are only now being brought back into view.

Obłuski even compared the Great Church of Jesus to Hagia Sophia in Istanbul, suggesting the cathedral may have played a similarly influential role in shaping Christian architecture throughout Nubia and northeastern Africa.

For centuries, these enormous structures stood as evidence of Christianity’s influence across the African continent. Now, as archaeologists continue their work, another chapter of that history is being uncovered.

While much of the Great Church of Jesus remains hidden beneath the earth, what has already emerged is a powerful reminder that Christianity’s historical footprint extends far beyond the places most people immediately associate with the early spread of the faith.
Sources: Breaking Christian News

http://theendtimeradio.com

Continue Reading

us news

കാൻബെറ പെന്തക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ

Published

on

ആസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ് വർഗീസ്, ജോമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

Canberra Pentecostal Church in Canberra, ACT, Australia, holds a 21 Days of Fasting & Prayer gathering to close out the year, November 30 start date for the current cycle.

Event & Church Details

• Church: Canberra Pentecostal Church (a Malayalam-based Pentecostal congregation in Canberra, Australia, founded in 2010)
• Focus: 21 days of gratitude, worship, and prayer seeking God’s presence before the end of the year (referencing Psalm 107:1)
• Location: 41 / 41A Whyalla Street, Fyshwick ACT 2609, Canberra, ACT, Australia

http://theendtimeradio.com

Continue Reading

us news

നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ

Published

on

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ ഗായകൻ വി.ജെ. ട്രാവനും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്.

ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഗീതവും തിരുവചനവും ആരാധനയും സമന്വയിപ്പിച്ചുള്ള ഗാനങ്ങൾ അവതരിപ്പിക്കും. സിജി മാത്യൂസ്, ലിൻസി, മഞ്ജു, ഡോ. റെജി ജേക്കബ് കരയ്ക്കൽ എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഗിറ്റാറിൽ സുമിത് സാം, ഡ്രംസിൽ ഷോൺ ബിജു എന്നിവർ സംഗീതമൊരുക്കും.ഫിലഡൽഫിയയിലെ ഇമ്മാനുവേൽ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് ഓഡിറ്റോറിയത്തിലാണ് (6445 Castor Ave, Philadelphia, PA 19149) സംഗീതസന്ധ്യ നടക്കുന്നത്.

‘സ്റ്റോറി, സ്ക്രിപ്ചർ, സോങ്’ എന്ന ആശയത്തിൽ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട ആത്മീയാനുഭവമാകുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.പരിപാടിയുടെ സ്പോൺസർമാരായി സാബു കൺസ്ട്രക്ഷൻ LLC (സാബു എതക്കൻ, ഡാലസ്), ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്, ഫിലഡൽഫിയ), സിൻഡാക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ), ATLAS AUTO TAG. INSURANCE, PHILADELPHIA (MAZ SYED & ZEBO), പ്രോ ഹെൽത്ത് അസോസിയേറ്റ് (ഡോ. സിബി മാത്യു, ഫിലഡൽഫിയ), ജോൺസൺ ഏബ്രഹാം റിയൽ എസ്റ്റേറ്റ് (ഡാലസ്), അലക്സാണ്ടർ ഡാനിയേൽ (ഹൂസ്റ്റൺ) എന്നിവർ സഹകരിക്കുന്നു.സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (സുനിൽ കോര, ഹൂസ്റ്റൺ–ഡാലസ്), ലോസൺ ട്രാവൽസ് (ലോസൺ ബിജു, ഡാലസ്), റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ലിജോ ജോർജ് (ഫിലഡൽഫിയ), ബോബി മാത്യു റിയൽ എസ്റ്റേറ്റ് (ഫിലഡൽഫിയ), ജോസഫ് ചാമക്കാല CPA (ഷിക്കാഗോ), ജൈബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ് CPA (ഷിക്കാഗോ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവൽ–ബെന്നി, ഫിലഡൽഫിയ) എന്നിവരും സ്പോൺസർമാരാണ്.അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേൽ, ഡാലസ്), ക്രിസ്തീയ സംഗീതരംഗത്തെ ഷെർലി മാത്യു ഫിലിപ്പ് (ഷിക്കാഗോ), ബ്രദേഴ്സ് ഓട്ടോ കെയർ (തോമസ് ഏലിയാസ്–ബെന്നി, ഫിലഡൽഫിയ), സുമോദ് ഫോട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി ആൻഡ് വാൻ റെന്റൽ സർവീസ് (ഫിലഡൽഫിയ), അപെക്സ് ആർ.എൻ. പ്രെപ് – NCLEX RN ഓൺലൈൻ പരിശീലനം (ഫ്ലോറിഡ), ഷിജിമോൻ ജേക്കബ് റിയൽ എസ്റ്റേറ്റ് (ഹൂസ്റ്റൺ), പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക് (ഡോ. അനിത ജോർജ്, ഫിലഡൽഫിയ) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.

പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബിജു മാർക്കോസ് (267-423-6515), സ്റ്റാൻലി ജോർജ് (215-552-6668), റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), സുമോദ് ജേക്കബ് (267-250-5383).
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National12 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല...

National13 hours ago

ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ്...

National13 hours ago

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ

പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026...

National13 hours ago

പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ

പാലാരിവട്ടം: ബെഥേൽ എ.ജി.പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസംബർ 2 മുതൽ 6 വരെ നടക്കും. പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക്...

us news1 day ago

Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith

The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how...

Movie1 day ago

Donnie Wahlberg Brought to Tears While Worshiping Jesus: ‘My Identity Is in Him’

Actor and pop star Donnie Wahlberg has been sharing more heartfelt moments from his newfound journey with Jesus, publicly giving...

Trending

Copyright © 2019 The End Time News