Connect with us

Movie

യേശുക്രിസ്തുവാകാൻ എന്റെ ജീവിതം എന്നെ ഒരുക്കുകയായിരുന്നു; ‘ദി ചോസൺ’ താരം ജോനാഥൻ റൂമി

Published

on

ലോകമെങ്ങും തരംഗമായി മാറിയ ‘ദി ചോസൺ’ (The Chosen) എന്ന പരമ്പരയിൽ യേശുക്രിസ്തുവായി അഭിനയിക്കുന്ന ജോനാഥൻ റൂമി ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രിയപ്പെട്ട നടനാണ്. വെറുമൊരു അഭിനയത്തിനപ്പുറം തന്റെ ആത്മീയ യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഈ വേഷത്തെ കാണുന്നത്. തന്റെ ജീവിതത്തിലെ ഓരോ കയ്‌പ്പേറിയ അനുഭവങ്ങളും ഈ വലിയ ദൗത്യത്തിനായി ദൈവം തന്നെ ഒരുക്കിയതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. യേശുവായി മാറാൻ താൻ നടത്തിയ തയാറെടുപ്പുകളെക്കുറിച്ചും ജീവിതത്തിലുണ്ടായ അദ്ഭുതകരമായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുകയാണ്.

കുട്ടിക്കാലത്തെ കുരിശുമരണം

തന്റെ പന്ത്രണ്ടാം വയസ്സിൽ വീട്ടുമുറ്റത്ത് യേശുവിന്റെ കുരിശുമരണം ജോനാഥൻ അഭിനയിച്ചു നോക്കുമായിരുന്നു. മരപ്പലകകൾ കൂട്ടിയടിച്ച് കുരിശുണ്ടാക്കിയും, ചില്ലുകൾ കൊണ്ട് മുൾമുടി നിർമ്മിച്ചും അദ്ദേഹം ക്രിസ്തുവിന്റെ വേദനകളെ അടുത്തറിയാൻ ശ്രമിച്ചു. കുട്ടിക്കാലത്ത് സഹപാഠികളിൽ നിന്നും മറ്റും നേരിടേണ്ടി വന്ന പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും യേശു അനുഭവിച്ച വേദനകളെ മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്ന് റൂമി പറയുന്നു. തന്റെ ഉള്ളിലെ പഴയ മുറിവുകളെ ദൈവത്തിന് സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പരമ്പരയിലെ കുരിശുമരണ രംഗങ്ങളിൽ അഭിനയിച്ചത്.

പ്രാർഥനയും വേദനയും

പരമ്പരയുടെ ആറാം സീസണിൽ യേശുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിക്കുന്നതിന് മുൻപ് ജോനാഥൻ ഒരു പ്രത്യേക പ്രാർഥന നടത്തിയിരുന്നു. യേശു അനുഭവിച്ച വേദനയുടെ ഒരു ചെറിയ ഭാഗമെങ്കിലും അനുഭവിക്കാൻ തനിക്ക് ഇടയാക്കണമെന്നായിരുന്നു അത്. ചിത്രീകരണത്തിന് തൊട്ടുമുൻപ് വീണ് അദ്ദേഹത്തിന്റെ തോളെല്ലിന് പരിക്കേറ്റു. കഠിനമായ വേദനയോടെ കുരിശുമേന്തി നിൽക്കുമ്പോൾ, മിശിഹാ അനുഭവിച്ച സഹനത്തിന്റെ ഒരംശം താൻ അറിയുകയായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. ലോഹ ആണികളും മറ്റും ഉപയോഗിച്ചുള്ള ചിത്രീകരണം ശാരീരികമായി വലിയ വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന് നൽകിയത്.

ജീവിതത്തിൽ വന്ന മാറ്റങ്ങൾ

യേശുവായുള്ള അഭിനയം ജോനാഥന്റെ വ്യക്തിജീവിതത്തെയും വിശ്വാസത്തെയും പൂർണ്ണമായും മാറ്റിമറിച്ചു. ഇപ്പോൾ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കൂടുതൽ ഭക്തിയോടെ മുട്ടുകുത്തിയാണ് അദ്ദേഹം അത് സ്വീകരിക്കുന്നത്. “ദൈവം എന്നെ തിരഞ്ഞെടുത്തു, ഞാനതിന് സമ്മതം മൂളി” എന്നാണ് തന്റെ വേഷത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. പത്ത് വർഷമായി തുടരുന്ന ഈ യാത്ര തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിയോഗമാണെന്നും, പരമ്പര അവസാനിച്ചാലും ക്രിസ്തുവുമായുള്ള ഈ ആത്മബന്ധം എന്നും നിലനിൽക്കുമെന്നും ജോനാഥൻ റൂമി കൂട്ടിച്ചേർത്തു.
Sources:azchavattomonline.com

http://theendtimeradio.com

From a broke actor to a worldwide phenomenon, God used everything in Jonathan Roumie’s life to prepare him to take on his biggest role as Jesus on THE CHOSEN.

Roumie was interested in acting from a young age. Growing up in a Christian household, many of his role models were the actors who played Christian heroes on screen. After watching Franco Zeferelli’s JESUS OF NAZARETH, Roumie reenacted the crucifixion in his backyard.

“That’s the power of media, that’s the power of the image, and when you have an image, I think with the JESUS OF NAZARETH, I really feel that Zeferelli was inspired by the Holy Spirit. I think it had such power to reach in,” Roumie explained while recalling the event. “When you go to some of the religious bookshops and they have portraits of Jesus and it’s Robert Powell’s face, and even seeing images of my own face, to me is shocking and bizarre and I don’t know how anybody ever reconciles that, especially playing Jesus.”

Roumie would go on to study acting at the School of Visual Arts in New York City, graduating with a BFA in film and video production. With these skills, he was able to begin landing small roles on shows like CELEBRITY DEATHMATCH, LAW & ORDER, THE MINDY PROJECT and THE GOODWIFE. Meanwhile, he took on odd jobs to supplement his income.

Unsatisfied with the acting opportunities in New York, Roumie made the big move to L.A. to improve his chances of hitting it big. He was, however, met with the same routine of landing small, inconsistent roles. Eventually, Roumie ran out of money and was desperate for a change.

He had given acting everything he had, so Roumie committed his career to the Lord. In that moment, he felt the peace of the Lord come over him, and trusting that God would take care of him, he took himself out to breakfast, spending the last $30 he had in his bank account.

“I was at the lowest point in my life without any glimmer of hope or aspirations of change,” Roumie wrote in an Instagram post commemorating that day. “All I would do in this moment was submit to Jesus my existence and my purpose. By the grace, mercy, and mystery of God, through an act of complete surrender, my life would be changed forever, mere hours later.”

Roumie came home to find multiple royalties checks in his mailbox, many from shows he had not received money from in years. In comparison to where he was that morning, Roumie was rich. He also had assurance that God was on his side and any success he would have in the future would not be his own doing but the Lord’s.

A few months later, he was asked to join a small faith-based show, which would go on to become THE CHOSEN. Everything in his life had led up to that moment, allowing him to humbly portray Jesus on a show that has reached half a billion people and counting.

“Everything was in God’s hands, with no guarantees. And we were all OK with that,” he said about the early days of THE CHOSEN. “It’s still astonishing to see how far we’ve come in that time, but an undoubted testament to the power of submission to the Lord and how much further He will take you if you let Him into your life, and specifically, your trials.”
http://theendtimeradio.com

Movie

നടൻ നാനാ പടേക്കർ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം

Published

on

ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

പുലർച്ചെ 5.20നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം ഏകദേശം 45 മിനിറ്റോളം ഡോക്ടർമാർ തുടർച്ചയായി ഹൃദയ-ശ്വാസകോശ പുനരുജ്ജീവന ശ്രമങ്ങൾ നടത്തിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് മണിപ്പാൽ ആശുപത്രിയിലെ ഡോ. ഷേഖർ സാൽക്കർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദി, മറാത്തി സിനിമകളിൽ പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ താരമായിരുന്നു നാനാ പടേക്കർ. ശക്തമായ കഥാപാത്രങ്ങളിലൂടെയും വേറിട്ട അഭിനയശൈലിയിലൂടെയും ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ അദ്ദേഹം അഭിനേതാവിന് പുറമെ സംവിധായകനായും എഴുത്തുകാരനായും പ്രവർത്തിച്ചു.

‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അബ് തക് ഛപ്പൻ’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ നാനാ പടേക്കറിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. ‘പരിന്ദ’യിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ‘ക്രാന്തിവീർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

നാടകവേദിയിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് സിനിമയിലും സ്വന്തം അഭിനയശൈലിയിലൂടെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു. ഹിന്ദിക്കും മറാത്തിക്കും പുറമെ വിവിധ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

അഭിനയത്തിലെ തീവ്രതയും സംഭാഷണങ്ങളിലെ വ്യത്യസ്തമായ അവതരണശൈലിയും നാനാ പടേക്കറിനെ മറ്റു താരങ്ങളിൽനിന്ന് വേറിട്ടുനിർത്തി. ‘നട്സമ്രാട്ട്’ ഉൾപ്പെടെയുള്ള മറാത്തി ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ അദ്ദേഹം കാഴ്ചവച്ചു.

നിരവധി തലമുറകളിലെ പ്രേക്ഷകരെ സ്വാധീനിച്ച കരിയറിന് ശേഷമാണ് നാനാ പടേക്കറുടെ വിടവാങ്ങൽ. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ മുതിർന്ന അഭിനേതാവിന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.
 http://theendtimeradio.com

Veteran actor Nana Patekar has died at the age of 75 after suffering a severe cardiac arrest at his residence in Goa. The actor was found unconscious at his home and was rushed to a nearby hospital, where doctors attempted to revive him for around 45 minutes.

According to hospital sources, Patekar was declared dead at 5:20 am on Thursday, October 8. Preliminary analysis indicated that he had suffered a severe cardiac arrest. Despite continuous CPR, doctors could not revive him.

Dr Shekhar Salkar, Chief of Oncology Department at Manipal Hospital, told news agency ANI that Patekar could not be revived despite 45 minutes of CPR. A medico-legal case has been registered and a post-mortem will be conducted, according to the report.

A detailed statement from Patekar’s family and authorities is awaited.

Nana Patekar found unconscious at Goa residence
Patekar was reportedly found unconscious at his Goa home before being taken to hospital for emergency treatment.

The actor’s death was reported on Thursday morning at 5:20 am after doctors spent around 45 minutes attempting to revive him.

The precise circumstances surrounding his death are yet to be officially detailed. While the preliminary hospital assessment points to severe cardiac arrest, the post-mortem is expected to provide further information.

Nana Patekar’s career in Hindi and Marathi cinema
Born Vishwanath Patekar, Nana Patekar built a career spanning several decades across Hindi and Marathi cinema. He became known for an intense screen presence and a distinctive style of dialogue delivery, taking on roles that ranged from volatile and morally complex characters to comic parts.

His breakthrough came with films such as Gaman and Salaam Bombay!, before he went on to deliver acclaimed performances in movies including Parinda, Krantiveer, Agni Sakshi, Ab Tak Chhappan and Apaharan.

Patekar won the National Film Award for Best Supporting Actor for Parinda and later received the National Film Award for Best Actor for Krantiveer. He was also awarded the Padma Shri in 2013 for his contribution to Indian cinema.

He found a new generation of audiences through commercial films including Welcome, in which his portrayal of the gangster Uday Shetty became one of his most recognisable comic performances.

Nana Patekar’s work across Marathi cinema
Although widely recognised for his Hindi films, Patekar remained closely associated with Marathi cinema and theatre.

His work in Marathi films included Natsamrat, Aapla Maanus and Natsamrat, among other projects. His performances often moved between mainstream cinema and more serious, character-driven stories.

In recent years, Patekar continued to work across films and other projects. He was last seen in the web series Sankalp, with the end also hinting at a sequel. His death marks the end of a career that saw him move between theatre, Marathi cinema and Bollywood over several decades.

Further details about his last rites and the circumstances surrounding his death are awaited.
http://theendtimeradio.com

Continue Reading

Movie

‘I Know God’s Power’: Dallas Jenkins Reacts Moments After Filming Last-Ever ‘The Chosen’ Scene

Published

on

“The Chosen” creator Dallas Jenkins was filled with gratitude last Thursday night just moments after filming the final scene of his popular biblical series.

Jenkins, who exclusively invited CBN News on set in Texas to witness those last moments, expressed his profound gratitude for how the show is coming to an end.

“I feel awesome because there’s no more days hanging over my head, no more seasons hanging over my head, we’ve done the work that we set out to go,” he said. “God provided everything that we needed.”

The last scene, which featured the disciples on a boat, was memorable because the vessel used in filming was the same seen in the first season of the show. The scene offered a literal and figurative full-circle moment.

“God has met us here in the waters so often,” Jenkins said. “I have nothing but gratitude.”

Ultimately, Jenkins said the mission behind the show has never changed, even as the audience has swelled to over 100 million people.

“We haven’t changed,” he said. “We’re still trying to do the work for God. We’re still humbled, we’re still surrendered, we’re still grinding.”

As for how the seven-season journey changed Jenkins, he said it offered him insight into God’s character and relationship with mankind.

“I’ve been a believer as long as I can remember,” he said. “I know God’s power. … I don’t think I knew quite as much as I do now from doing this show how intimate of a God He is, how personal of a God he is.”
Sources:faithwire

http://theendtimeradio.com

Continue Reading

Hot News

Netflix’s Narnia is an Attack on Aslan’s Christ Figure

Published

on

For more than 70 years, Christians throughout the world have enjoyed C.S. Lewis’ epic seven-volume masterpiece, The Chronicles of Narnia. The story, set against the backdrop of the mythical and magical land of Narnia, is meant to be a Christian “supposal” of sorts, a clear parable of the Gospel told in a way that children can understand.

At the center of all of it is the hero, the great lion Aslan. Aslan is the “Son of the Emperor Beyond the Sea,” the creator and savior of Narnia. Aslan gives his life to save Narnia (and the children who discover it) and comes back to life to defeat the evil White Witch and restore the people. Lewis describes Aslan as more than just a representation of Jesus Christ. He is a “supposal” of our Lord, what Lewis imagines the Biblical Jesus would be like if there were such a place with talking beasts and magical creatures.

In the age of film and movies, there have been several attempts to bring Lewis’ masterpiece to life on screen, but each with little success. The most recent and celebrated attempt came in the early 2000s, when Walden Media (in partnership with a pre-woke Disney) put “The Lion, the Witch, and the Wardrobe” on the big screen with incredible box-office success. They then made a valiant but ultimately doomed attempt to do the same with all seven Narnia books, stopping production after “Prince Caspian” and “The Voyage of the Dawn Treader” each failed to repeat the success of the first movie.

Fast forward to today: Netflix, armed with director Greta Gerwig and the movie rights to Narnia, stepped in and made Aslan transgender. Yes, you read that right.

Critics will argue that I am speaking out of bias. But the proof is in the pudding. Just recently, Empire magazine confirmed that Aslan, the Jesus figure of Narnia, would be played by Hollywood icon Meryl Streep. To add insult to injury, the magazine released a first look at the King of the Whole Wood, complete with rainbow-colored whiskers, multicolored feminized eyes and shades of rainbow in “his” mane.

This is a well-known ploy of the enemies of God, to subvert and destroy symbols of Christianity in an effort to win a war of attrition for the heart of the culture. It is not just an attack on Lewis or Narnia. It is an attack on our faith, no matter how subliminal it seems.

Lewis portrayed the Narnians to be archetypes of Christians. They are the people of Aslan, as we are the people of Christ. And when they remembered the “old stories,” the truth about their creator and savior, they prospered. When they did not remember, disaster soon followed.

In the final Narnia installment, The Last Battle, Lewis ironically and unintentionally gave us an unsettling foreshadowing of what Netflix would do a mere 70 years later. In that tale, in the “last days of Narnia,” a donkey named Puzzle appears in the land and wears a lion suit at the behest of a conniving ape named Shift. Puzzle dons the Aslan skinsuit; the people are deceived. The downfall of Narnia follows shortly thereafter.

Netflix is simply doing what Shift the ape already tried.

Friends, we need to remember our Creator. We need to know Him for who He is, and we need to follow Him to the very end. Let’s cling to the old stories and fight for the glory of our King, who created us and died for us and rose again to save us.

For all of us, my hope and prayer is that you will never even consider investing in the stock of a company such as this. For many of us, it may also mean canceling the account and not giving them another cent of your patronage dollars.

But no matter what you do, there is a lesson for all of us, and it is this: We need to know and worship the King of kings as He is glorified in the Bible, not some pretend Jesus that fits into whatever the godless culture around us desires him to be.

He is the mighty King of kings and Lord of lords. May we honor Him as such in our hearts.
Sources: Breaking Christian News

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news12 hours ago

1,000 Christian Leaders Gather in Israel to Honor Oct 7 Victims, Stand With Survivors

More than 1,000 Christian leaders, community leaders and influencers from 117 countries are arriving in Israel to stand with Oct....

us news13 hours ago

Christian Believers, Pastors, America Needs Your Biblical Voice

Father, we pray pastors would be bold this election season. Inspire these shepherds to engage politically, to encourage their congregations...

us news13 hours ago

ഹൂസ്റ്റണിൽ എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ 2026 ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30ന്...

Movie13 hours ago

നടൻ നാനാ പടേക്കർ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം

ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍....

world news14 hours ago

നൈജീരിയയിൽ ഈ വർഷം 4216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യുഎസ് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്

അബൂജ: നൈജീരിയയിൽ ക്രൈസ്തവ ജനവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും അതിരൂക്ഷമായി തുടരുന്നതായി സ്ഥിരീകരിച്ച് റിപ്പോർട്ട്. ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ...

us news1 day ago

Jim Bakker, Televangelist and PTL Founder, Dies at 86, Wife Lori Bakker Announces

Televangelist Jim Bakker, a longtime Christian broadcaster and founder of the PTL television ministry, has died at 86, according to...

Trending

Copyright © 2019 The End Time News