Connect with us

Movie

ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളുള്ള സിനിമകളുമായി മെക്സിക്കോയില്‍ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേള

Published

on

മെക്സിക്കോ സിറ്റി: വിശ്വാസം, ആത്മീയത, മാനുഷിക മൂല്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുവാന്‍ മെക്സിക്കോ ഒരുങ്ങുന്നു. വിശ്വാസപരമായ കാര്യങ്ങളെ പ്രതിഫലിപ്പിക്കുകയും ധാർമ്മികവും സാംസ്കാരികവുമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അർത്ഥവത്തായ സിനിമകളെ ഉയർത്തിക്കാട്ടുക എന്നതാണ് പാസ്റ്ററൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്‍ മുന്നോട്ടുവെയ്ക്കുന്ന മേളയുടെ ലക്ഷ്യം. പ്രത്യാശ, ക്ഷമ, സ്നേഹം, ത്യാഗം, ദൈവത്തിനായുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര, പ്രാദേശിക സിനിമകള്‍ ഏപ്രിൽ 30 മുതൽ മെയ് 20 വരെ രാജ്യത്തുടനീളമുള്ള വിവിധ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും.

വിശ്വാസപരമായ അനുഭവങ്ങൾ, വ്യക്തിപരമായ ജീവിത പരിവർത്തന കഥകൾ, ആത്മീയ വീക്ഷണകോണിലൂടെ കാണുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേളയുടെ ഭാഗമാകും. യഥാർത്ഥ ജീവിത സാക്ഷ്യങ്ങൾ, മിഷ്ണറി പ്രവർത്തനങ്ങൾ, വിശ്വാസത്തിലൂടെ പോരാട്ടങ്ങളെ അതിജീവിച്ച വ്യക്തികളുടെ കഥകൾ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാകും. ബൈബിൾ വിവരണങ്ങൾ, വിശുദ്ധരുടെ ജീവിതം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ നേരിടുന്ന ആധുനിക വെല്ലുവിളികൾ എന്നിവയെ കേന്ദ്രീകരിക്കുന്ന സിനിമകളും പ്രദര്‍ശനത്തിലുണ്ടാകുമെന്നാണ് സൂചന.

ചലച്ചിത്ര പ്രദർശനങ്ങൾക്കൊപ്പം പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ, സംവിധായകരുമായും നിർമ്മാതാക്കളുമായുഉള്ള കൂടിക്കാഴ്ചകൾ എന്നിവ ഫെസ്റ്റിവലിൽ നടക്കും. സിനിമകൾക്ക് പിന്നിലെ സന്ദേശവും ആധുനിക സിനിമയിൽ ആത്മീയതയുടെ പങ്കിനെക്കുറിച്ചും പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കാൻ ഈ സെഷനുകൾ സഹായിക്കുമെന്നു സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വിനോദം മാത്രമല്ല, സുവിശേഷവൽക്കരണവും സാംസ്കാരിക വിനിമയവുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. കൂടുതൽ മൂല്യാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കുന്നതിനു ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് പരിപാടി സഹായകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

With a focus on stories that explore human values ​​and social reflection, the 2026 International Spiritual Film Festival (FICES) is set to arrive in the municipality of Los Cabos as part of a national circuit scheduled to run from April 30 to May 13 in various regions of the country.

The arrival of this film festival in San José del Cabo was announced through the news channels of the Diocese of La Paz, which revealed that the municipality will be one of the participating venues for this traveling event.

FICES is promoted by the Episcopal Commission for Pastoral Communication (CEPCOM), in coordination with the Archdiocese of Guadalajara and partners in the film industry. Its main headquarters are located in the Chapala and Ajijic area of ​​the state of Jalisco, from where a program is coordinated that extends to various dioceses throughout Mexico.

In this framework, Baja California Sur joins the festival route, becoming part of other states that are part of this initiative seeking to broaden access to cinematic content with a social and human focus.

The FICES 2026 selection includes more than 14 international productions, including feature films and documentaries. The curatorial approach focuses on stories that address themes such as human dignity, hope, love, reconciliation, and contemporary challenges.

The organizers have indicated that the festival is not limited to religious content, but rather includes works that promote reflection from diverse cultural perspectives, with an emphasis on universal values ​​present in everyday life.

As part of its itinerant nature, the festival includes screenings in cinemas and venues affiliated with the participating dioceses. In San José del Cabo, the screenings will be integrated into the festival’s general program, in coordination with local authorities. Those interested are encouraged to stay tuned to updates posted on their digital channels, including their Instagram profile, @ficesmx.

The program is expected to include a diverse range of international films that have been part of similar circuits, offering audiences options beyond the usual commercial offerings.

The International Spiritual Film Festival has established itself as a platform that combines film exhibition and the dissemination of socially focused content, adding new venues across Mexico each year. In 2026, its presence in Los Cabos is part of this expansion, with a program that seeks to connect audiences with stories centered on the human experience.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Movie

Mel Gibson Sends Powerful Message to Churches Ahead of ‘The Resurrection of the Christ’

Published

on

Mel Gibson is calling on churches to pray as he prepares to bring one of the most important moments in human history to the big screen.

In a special video message to Pastor Samuel Rodriguez and members of the National Hispanic Christian Leadership Conference, Gibson offered a new glimpse into the spiritual weight surrounding his highly anticipated film, “The Resurrection of the Christ Part One,” which is scheduled to hit theaters May 6, 2027.

“I’m so grateful to all of you and can’t wait for you to see ‘The Resurrection of the Christ Part One’ in theaters May 6, 2027,” Gibson said.

But Gibson’s message wasn’t simply about promoting a movie. He issued a direct request to the church: Pray.

“Please prepare your churches to pray for us as we get ready to release the film in theaters next May,” Gibson said. “And thank you for all your prayers and support in leading your churches to ‘The Resurrection of the Christ’. God bless.”

Gibson also revealed that Rodriguez was with him in Italy during production, where he got a firsthand look at the work in progress.

“Pastor Samuel was with me on set in Italy during production, and he saw firsthand the epic scale of what we’re putting together,” Gibson said.

The video also included powerful statements about the potential spiritual impact of Gibson’s latest project, with Cardinal Gerhard Ludwig Müller declaring that the filmmaker is “preaching the gospel with this modern means.”

“’The Resurrection of the Christ’ is not just a film,” the Rev. Franklin Graham said in the video. “This is the greatest event in history, and it’s being recreated right here so you can see it.”

Graham expressed hope that the movie “will touch the lives of millions of people,” while another described Christ’s resurrection as the very source of the church’s life.

More than two decades after “The Passion of the Christ” brought Jesus’ crucifixion to audiences around the world, Gibson is now preparing to tell what happened next.

The message of this next chapter is unmistakable: The resurrection is not simply the end of a biblical story. It is the foundation of the Christian faith.

As Pastor Samuel Rodriguez declared, “This right here, this is the exclamation point of Christianity.”
Sources:CBN News

http://theendtimeradio.com

Continue Reading

Movie

Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis

Published

on

Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of divine healing.

Penrod, 63, shared limited details about his health during a livestream with fellow Gaither Vocal Band alumnus Mark Lowry.

“This is not something that can be healed,” the recording artist said, meaning there are very limited medical interventions that could successfully treat the diagnosis. “It’s serious. It’s blood stuff in the bones and [has to do with] producing blood.”

While he has not yet disclosed what he’s facing, Penrod and his wife, Angie, “aren’t freaked out” and “are not casting a net of fear.”

“We all serve the same God,” he said. “I’m not the guy that likes to hide away, for the most part. The trouble or difficulty we’re going through, I’d just as soon have a team of warriors like you praying and call[ing] on God and bringing my name up to Him.”

Lowry, 68, interrupted Penrod to suggest they pray right then for the Lord “to touch and heal our brother Guy.”

“Father, thank You so much for Guy Penrod,” prayed Lowry. “Thank You for all he has meant to my life all these years. Lord, You know more than the doctors do about his situation, and nothing ever takes You by surprise. Father, will You touch Your son and heal him from the top of his head to the sole of his feet, Lord? Would You fix whatever needs to be fixed? Would You guide the doctors’ minds? Would You give them supernatural wisdom? Lord, would You put Your warring angels and Your healing angels all around us right now, Lord, to protect and to touch Guy, Lord Jesus?”

Penrod, for his part, brought up the account in Matthew 8:1-4, when Jesus healed the man with leprosy:

Large crowds followed Jesus as he came down the mountainside. Suddenly, a man with leprosy approached him and knelt before him. “Lord,” the man said, “if you are willing, you can heal me and make me clean.”

Jesus reached out and touched him. “I am willing,” he said. “Be healed!” And instantly the leprosy disappeared. Then Jesus said to him, “Don’t tell anyone about this. Instead, go to the priest and let him examine you. Take along the offering required in the law of Moses for those who have been healed of leprosy. This will be a public testimony that you have been cleansed” (NLT).

The “Then Came the Morning” singer began praying for whatever health issues those watching the livestream might be facing.

“Father, we pray for our brothers and sisters as they walk the road of life and they deal with what comes at them,” he said. “May Your Spirit encourage, uplift, heal, deliver, strengthen, provide [for] all the needs that are represented here. Provide for all of them, Father. We know that You don’t need. You don’t need. You say that ‘I’m here for You.’ Isn’t that amazing? He just says, ‘The thing that makes me happiest is meeting all of your needs and seeing you whole and healthy and well.’ So thank You. We receive that, Jesus. Give us a fresh dose of Your love for us, because we know that, by understanding that, it produces the byproduct of good fruit. Thank you for it. And we receive Your love today, Jesus. We say, ‘Thank you.’ Amen.”
Sources:faithwire

http://theendtimeradio.com

Continue Reading

Movie

ആത്മീയതയുടെ പുത്തന്‍ ഈണം; ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ ശ്രദ്ധേയമാകുന്നു

Published

on

ന്യൂ ജേഴ്സി: ദൈവസ്‌നേഹത്തിന്റെ ആഴവും ത്യാഗത്തിന്റെ മഹത്വവും ഓര്‍മ്മിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ എന്ന ക്രൈസ്തവ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു. മലയാളം ക്രൈസ്തവ സംഗീതലോകത്തേക്ക് എത്തിയ ഈ പുതിയ ഗാനം, ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിശ്വാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്.

മനുഷ്യകുലത്തോടുള്ള യേശുക്രിസ്തുവിന്റെ അളവറ്റ കരുണയും കുരിശിലെ ത്യാഗസ്‌നേഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യവും സ്‌നേഹവും ഹൃദയത്തില്‍ അനുഭവിക്കാന്‍ ആഹ്വാനം ചെയ്യുന്ന വരികള്‍, ആഴമേറിയ ആത്മീയ ചിന്തകളിലേക്കും പ്രാര്‍ത്ഥനയിലേക്കും ശ്രോതാക്കളെ നയിക്കുന്നു.

പിങ്കു തോമസ്, സ്‌കറിയ ജേക്കബ്, വില്‍സണ്‍ പിറവം എന്നിവരുടെ കൂട്ടായ്മയിലാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതവും ആത്മീയതയും ഇഴചേരുന്ന ഈ സൃഷ്ടി കേവലം ഒരു ഗാനത്തിനപ്പുറം, മനസ്സിന് കുളിര്‍മയേകുന്ന ഒരു ധ്യാനാനുഭവമായാണ് ആസ്വാദകര്‍ വിലയിരുത്തുന്നത്.

മലയാളികളുടെ പ്രാര്‍ത്ഥനാവേളകളിലും കുടുംബപ്രാര്‍ത്ഥനകളിലും ഭക്തിഗാനങ്ങള്‍ക്ക് എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും, പ്രത്യാശയോടെ മുന്നോട്ട് പോകാനും ഇത്തരം ഗാനങ്ങള്‍ വലിയ പ്രചോദനമാകുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പുതിയ തലമുറയിലേക്കും വിശ്വാസത്തിന്റെ സന്ദേശം വേഗത്തില്‍ എത്തിക്കാന്‍ ഈ സംഗീത സംരംഭത്തിന് സാധിച്ചിട്ടുണ്ട്.

സ്‌നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ത്യാഗത്തിലാണെന്നും, വിശ്വാസത്തിന്റെ കരുത്ത് പ്രത്യാശയിലാണെന്നും ഓര്‍മ്മിപ്പിക്കുന്ന ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ സിയോന്‍ സോങ്‌സ്’ (ZION SONGS) എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗാനം ആസ്വദിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://youtu.be/uCujcL3de9k
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news22 hours ago

ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4 മുതൽ

ദോഹ: ഖത്തറിലെ ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ (EPA) ഈ വർഷത്തെ വാർഷിക കൺവൻഷൻ നവംബർ 4, 5, 6 തീയതികളിൽ ദോഹയിലെ IDCC കോംപ്ലക്സ്, ബിൽഡിങ്...

National22 hours ago

ന്യൂ ഇന്ത്യാ ദൈവ സഭ 45 മത് നോർത്ത് ഇന്ത്യാ റീജിയൻ കൺവൻഷൻ നവംബർ 04 മുതൽ 08 വരെ ഗ്വാളിയറിൽ

ഗ്വാളിയർ: ന്യൂ ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 45-ാം റീജിയൺ കൺവൻഷൻ നവംബർ 04 മുതൽ 08വരെ ഗ്വാളിയറിലുള്ള ബെഥെസ്‌ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്...

National22 hours ago

സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് സഭാവളർച്ചാ സെമിനാർ നവംബർ 4ന് പാറശ്ശാലയിൽ

സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഭാവളർച്ചാ സെമിനാർ 2026 നവംബർ 4 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ പാറശ്ശാല യഹോവ...

National22 hours ago

ആലപ്പുഴയുടെ അപ്പോസ്തോലൻ.. പാസ്റ്റർ എബ്രഹാം ജോർജിന് പ്രത്യാശയോടെ വിട…*

ഐപിസി മുൻ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനും ആലപ്പുഴയുടെ അപ്പോസ്ഥലൻ എന്ന് അറിയപ്പെട്ടിരുന്ന പ്രിയപ്പെട്ട പാസ്റ്റർ എബ്രഹാം ജോർജിന്റെ ഭൗതികശരീരം...

Movie2 days ago

Mel Gibson Sends Powerful Message to Churches Ahead of ‘The Resurrection of the Christ’

Mel Gibson is calling on churches to pray as he prepares to bring one of the most important moments in...

National2 days ago

അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണം നടത്തിയാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാം; മദ്രാസ് ഹൈകോടതി

ചെന്നൈ: ആവശ്യമായ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണത്തിലോ മിഷനറി പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജരുടെ (ഒ.സി.ഐ) രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് മദ്രാസ് ഹൈകോടതി. മതപരിവർത്തനം നടത്തുക...

Trending

Copyright © 2019 The End Time News