us news
ഡാളസ് സ്കൂൾ ഓഫ് തിയോളജി അലുംനി അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തപ്പെട്ടു
ഡാളസ്: ഡാളസ് സ്കൂൾ ഓഫ് തിയോളജി അലുംനി അസോസിയേഷന്റെ (Dallas School of Theology Alumni Association) വാർഷിക പൊതുയോഗം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിജയകരമായി സംഘടിപ്പിച്ചു. 2026 മേയ് 31 ഞായറാഴ്ച വൈകുന്നേരം 5:00 മണി മുതൽ 7:00 മണി വരെ റിച്ചാർഡ്സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്ചിലായിരുന്നു സമ്മേളനം. “സേവനത്തിനായി വിളിക്കപ്പെട്ടവർ: ക്രിസ്തീയ ശുശ്രൂഷയിലെ ആഹ്വാനങ്ങളും വെല്ലുവിളികളും” (“Called to Serve: The Call and Challenges of Christian Ministry”) എന്നതായിരുന്നു ഈ വർഷത്തെ മുഖ്യ ചിന്താവിഷയം.
പാസ്റ്റർ മാത്യു സാമുവൽ അധ്യക്ഷത വഹിച്ച യോഗം ബ്രദർ ജോൺസൺ സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. പാസ്റ്റർ ജസ്റ്റിൻ വർഗീസ് ആരാധനയ്ക്ക് നേതൃത്വം നൽകി. ബ്രദർ ബാബു സൈമൺ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.
തുടർന്ന് നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷകനായ പാസ്റ്റർ കെ.പി. മാത്യുവിനെ പാസ്റ്റർ മാത്യു സാമുവൽ യോഗത്തിന് പരിചയപ്പെടുത്തുകയും, അദ്ദേഹം വിഷയാധിഷ്ഠിത പ്രഭാഷണം നടത്തുകയും ചെയ്തു. അലുംനി അസോസിയേഷന്റെ ലക്ഷ്യങ്ങളെയും ഭാവി വീക്ഷണങ്ങളെയും കുറിച്ച് പാസ്റ്റർ തോമസ് ജോൺ വിശദീകരിച്ചു. ഡാളസ് സ്കൂൾ ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി സിസ്റ്റർ മേരിക്കുട്ടി എബ്രഹാം രചിച്ച “ആൻ ഔട്ട്ലൈൻ ഓഫ് ദി ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ കേരള” എന്ന പുസ്തകത്തിന്റെ പ്രകാശനവും യോഗത്തിൽ വെച്ച് നടന്നു. തുടർന്ന് പ്രിൻസിപ്പാൾ പാസ്റ്റർ ഡോ. എബ്രഹാം തോമസ് കോളേജിന്റെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് വിശദീകരിച്ചു.
അസോസിയേഷന്റെ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ വെച്ച് നടന്നു. ഭാരവാഹികളായി പാസ്റ്റർ ജസ്റ്റിൻ വർഗീസ് (പ്രസിഡന്റ്), സുജൻ തരകൻ (സെക്രട്ടറി), എലിസബത്ത് സാമുവൽ (ട്രഷറർ) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ബ്രദർ സജിത് സ്കറിയ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ ഡോ. തോമസ് മുള്ളയ്ക്കലിന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം രാത്രി 7:00 മണിയോടെ അവസാനിച്ചു. ഡാളസിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പൂർവ്വവിദ്യാർത്ഥികളും ശുശ്രൂഷകരും യോഗത്തിൽ പങ്കെടുത്തു.
ആഗസ്റ്റ് മാസം ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ചേരുവാൻ താല്പര്യപ്പെടുന്നവർ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. Website: schooloftheology.org
us news
Jim Bakker, Televangelist and PTL Founder, Dies at 86, Wife Lori Bakker Announces
Televangelist Jim Bakker, a longtime Christian broadcaster and founder of the PTL television ministry, has died at 86, according to an announcement from his wife, Lori Bakker.
The Jim Bakker Show announced his death Monday evening, sharing a statement from Lori Bakker about her husband’s passing:
It is with a broken heart that I share that my beloved husband, Jim Bakker, went home to be with the Lord this evening.
For 66 years, Jim gave his life to preaching the Gospel of Jesus Christ. He was a pioneer of Christian television, but to me, he was my husband, my best friend, and the man I was honored to walk beside through so many seasons of life and ministry.
Jim loved people deeply. He loved this ministry, and he loved the friends and partners who stood with him throughout the years. Even in his final days, his heart was still for the work of God and for the Gospel to continue reaching the world.
Our family is grieving and we ask for your prayers and privacy during this time.
Jim finished his race with faith. His voice, his vision, and his legacy will never be forgotten.
— Lori Bakker
Bakker became one of the most recognizable figures in Christian television through “The PTL Club,” which he launched with his former wife, Tammy Faye Bakker, in the 1970s.
Bakker would go on to host “The Jim Bakker Show” alongside Lori, where he continued discussing faith, Biblical prophecy and current events.
In her statement, Lori Bakker said her husband remained focused on ministry and spreading the Gospel even in his final days.
The family is asking for prayer and privacy as they grieve.
Additional details surrounding Bakker’s death were not immediately announced.
Sources: Breaking Christian News
us news
സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഓർമ്മക്കായി ഡാളസിൽ സംഗീത സായാഹ്നം
ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം ഡാളസിൽ പ്രത്യേക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
“എണ്ണി എണ്ണി സ്തുതിക്കുവാൻ”, “നീയെൻ സ്വന്തം നീയെൻ പക്ഷം”, “നിനക്കായ് കരുതും അവൻ”, “പിളർന്നതാം പാറയെ” തുടങ്ങിയ അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവാണ് ജെ. വി. പീറ്റർ. അനേകം പ്രതിഭകളെ വാർത്തെടുത്ത ഗോസ്പൽ ട്യൂണേഴ്സ് (Gospel Tuners) എന്ന ക്രിസ്തീയ മ്യൂസിക്കൽ ബാൻഡിന്റെ സാരഥിയുമായിരുന്നു അദ്ദേഹം. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ജീവിതത്തെയും സംഗീത പൈതൃകത്തെയും ആദരിച്ചുകൊണ്ട് ക്രിസ്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് ബാൻഡായ ‘ക്രോസ്സ്‌റിവർ വോയ്‌സ് ഡാളസ്’ (Crossriver Voice Dallas) ആണ് ഈ സ്മരണാഞ്ജലി ഒരുക്കുന്നത്.
നവംബർ 8, ഞായറാഴ്ച ഡാളസിലെ റോലറ്റിലുള്ള ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും പ്രശസ്ത ഗാനങ്ങളും അവയുടെ പിറകിലുള്ള പശ്ചാത്തല സാക്ഷ്യങ്ങളും മാത്രമായിരിക്കും ഈ സംഗീത സായാഹ്നത്തിന്റെ പ്രധാന ആകർഷണം. ‘ഗോസ്പൽ ട്യൂണേഴ്സ്’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും ഈ സ്മരണാഞ്ജലി സംഗീതവിരുന്നിൽ പങ്കുചേരും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോൺസ് പി. മാത്യൂസ്: 214-298-5415 (tel:214-298-5415)
മാത്യു കോശി: 972-415-6587 (tel:972-415-6587)
Sources:globalindiannews
us news
Man Convinced He’s Found Noah’s Ark Delivers Message For Critics
An independent researcher who has devoted his life to exploring a site near Mount Ararat, believed by some to be the remains of Noah’s ark, is continuing his expedition to investigate what he believes could be the real-life location.
Andrew Jones, who runs Noah’s Ark Scans, a group he described as “a loose organization of individuals interested in pursuing scientific work and promoting [the ark site],” told CBN News his organization received a permit to drill at the site and has been actively engaged in exploring the area.
“This whole project is under Sivas Cumhuriyet University in Turkey, and I’m one of the vice presidents of the project,” Jones said. “The president is Professor Dr. Cenkur Atila, an archaeologist in Turkey, and he’s the one who got the permits for the project. The other vice president for the project has a PhD in archaeology.”
The researcher said other professionals are involved as well, sharing these details to push back on critics he said have accused him of being a lone wolf who’s “taking pictures and making up stuff.”
Jones said technology is allowing them to look 95 meters beneath the surface, deeper than the team has ever gone. He believes this could yield better clues about whether Noah’s Ark is truly underground, though he and his team haven’t yet been shown a full analysis of the findings.
“[Researchers are] seeing anomalies like right angles — some of the same things we were seeing with the 2019 traditional radar,” Jones said. “[Our researcher is] saying the same thing, anomalies that are associated with right angles, corridors, but which could be backfilled with silt, he said, but they’re showing… this pattern of a structure below the surface.”
Part of the exploration compares local and natural geology to see if there are any anomalies under the surface. In a few months, Noah’s Ark Scans will have a full radar analysis and will be able to more fully discern what’s present there. Depending on what they find, a deeper exploration will unfold next year.
“Then we’ll see what happens,” Jones said. “That will lead to … next year’s season.”
In addition to radar, the team has collected over 300 coring samples that will be analyzed at a Turkish university. The team is using various tools, including cameras, to try and dig into the site while also protecting it from damage.
“Since we believe this is Noah’s ark, the whole point is … if we hit a void or cavity, we want to film inside, not just take soil samples,” Jones said. “We have actually three different camera systems to go inside, to go down these holes because the holes are small.”
Ultimately, the researcher said he knows he can’t convince critics to believe that the site is truly where Noah’s ark came to rest. But he did deliver a powerful message to detractors.
“People are criticizing us right now,” Jones said. “I just say, be patient. Hold on. We’re doing this with a scientific team. It’s a multi-year project. We still have to get the soil analysis done. We’ll go where the data goes. So we just ask people to be patient and see what we find.”
Sources:faithwire
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്ഗ്രസ് പ്രതിനിധികള്

