Connect with us

us news

ടെക്‌സാസിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ പാഠഭാഗമാക്കുന്നു

Published

on

ടെക്‌സാസ്: ടെക്‌സാസിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ പാഠഭാഗമാക്കുന്നു.ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്കി. ടെക്‌സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജുക്കേഷനാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബൈബിളിലെ ചില ഭാഗങ്ങള്‍ നിര്‍ബന്ധിത വായനയായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ബോര്‍ഡാണ് പുതിയ നിര്‍ബന്ധിത വായനാ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

പുതിയ പട്ടിക അനുസരിച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പുറപ്പാട് പുസ്തകത്തിലെ (Book of Exodus) ഭാഗങ്ങള്‍ പഠിക്കണം.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ‘ദി ഷെപ്പേര്‍ഡ്‌സ് സാം’ (The Shepherd’s Psalm) ഉള്‍പ്പെടെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ നിര്‍ബന്ധിത വായനയായിരിക്കും. ഈ തീരുമാനം ടെക്‌സാസിലെ 50 ലക്ഷത്തിലധികം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബാധിക്കും. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ പുതിയ വായനാ പട്ടികയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. പുതിയ പാഠ്യപദ്ധതി എപ്പോള്‍ നടപ്പാക്കണമെന്നും അധ്യാപകര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടരണോ എന്ന കാര്യവും ചര്‍ച്ചയായി.ഈ വായനകള്‍ പാശ്ചാത്യ നാഗരികതയെ രൂപപ്പെടുത്തിയ ധാര്‍മികവും തത്ത്വചിന്താപരവുമായ പാരമ്പര്യങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുമെന്നു റിപ്പബ്ലിക്കന്‍ അംഗമായ ജൂലി പിക്രന്‍ പറഞ്ഞു.

”വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥ ഗ്രന്ഥങ്ങളും പ്രസംഗങ്ങളും പ്രഭാഷണങ്ങളും അടിസ്ഥാനരേഖകളും നേരിട്ട് മനസിലാക്കുമ്പോള്‍ അമേരിക്കയെയും ടെക്‌സാസിനെയും രൂപപ്പെടുത്തിയ ആശയങ്ങളെ അവര്‍ സ്വയം വിലയിരുത്താന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിദ്യാഭ്യാസ ബോര്‍ഡ് അംഗമായ എവലിന്‍ ബ്രൂക്‌സ് പുതിയ തീരുമാനത്തെ ശക്തമായി എതിര്‍ത്തു.അധ്യാപകര്‍ക്ക് അവരുടെ സ്വാതന്ത്ര്യം വേണം. പതിറ്റാണ്ടുകളായി അവര്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ നിര്‍ബന്ധിത പട്ടിക നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് താന്‍ വിശ്വസിക്കുവെന്നും അധ്യാപകരുടെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസറും മുന്‍ ഹൈസ്‌കൂള്‍ അധ്യാപകനുമായ ആന്റെറോ ഗാര്‍സിയ ഈ തീരുമാനം ടെക്‌സാസിലെ വിദ്യാഭ്യാസരീതിയില്‍ വലിയ മാറ്റമാണെന്ന് അഭിപ്രായപ്പെട്ടു.ടെക്‌സാസിലെ കുട്ടികള്‍ 13 വര്‍ഷത്തെ പൊതുവിദ്യാഭ്യാസത്തിനിടെ എന്താണ് പഠിക്കേണ്ടത് എന്നതിനെ അടിസ്ഥാനപരമായി പുനര്‍നിര്‍വചിക്കുന്ന തീരുമാനമാണിതെന്നും കൂട്ടിച്ചേര്‍ത്തു.
Sources:nerkazhcha

http://theendtimeradio.com

The Texas education board has approved a broad new statewide reading list that, for the first time, will make passages from the Bible required reading for more than 5 million public school students.

Under the new initiative, Bible stories will become mandatory reading for millions of public school students in addition to a more standard collection of books, renewing debate over growing efforts in the US to increase the role of religion in classrooms.

The rollout will be staggered, starting with elementary school students in 2030.

The Republican-controlled Texas state board of education gave final approval to the plan during a vote on Friday. Last year, Texas became the largest state to require the Ten Commandments to be displayed in every classroom.

The move stems from a 2023 Texas law requiring state education officials to designate at least one literary work for every grade level, with the state board expanding on that mandate by recommending multiple texts for each grade. While teachers may still assign books outside the list, they must do so in addition to the required selections.

The reading list states that excerpts from the Book of Jonah and the Book of Psalms will be required reading beginning in seventh grade. Additional excerpts from several parts of the Bible, such as the Book of Lamentations and the Book of Genesis, will become part of the curriculum for high school students.

The list has sparked strong criticism. Opponents say it breaches the constitutional separation of church and state, lacks diversity and gives preference to Christianity over other faiths. Supporters argue that Judeo-Christian traditions played a central role in the country’s founding and should be represented in public school teachings.

The curriculum has drawn criticism not only for its inclusion of religious texts but also for its heavy emphasis on older works, many written by white male authors, in a state where more than half of public school students are Hispanic or Black.

Last year, Donald Trump pledged to “protect prayer” in public schools. During his first term, he introduced measures that aimed to make it easier for religious organizations to access federal programs. Texas, a Republican-led state that educates roughly one in 10 public school students in the US, has often influenced education policy nationwide.
http://theendtimeradio.com

us news

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

Published

on

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.

സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

Published

on

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.

പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

us news

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Published

on

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.

The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.

Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.

“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”

The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.

“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”

Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.

In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).

“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”

Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.

In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.

“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”

While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.

“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie22 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National22 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news23 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National23 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news23 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news2 days ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News