Connect with us

National

ഐ.പി.സി വെമ്പായം ഹെബ്രോൻ പി.വൈ.പി.എ സെമിനാർ 13 ന്

Published

on

ഐ.പി.സി വെമ്പായം ഹെബ്രോൻ സഭ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യൂത്ത് സെമിനാർ 2024 സെപ്തംബർ 13 വെള്ളിയാഴ്ച വൈകിട്ട് 4-30 ന് ഐ.പി സി വെമ്പായം ഹെബ്രോൻ സഭാ ഹോളിൻ വച്ച് നടക്കും. പാസ്റ്റർ ബിൻസൺ കെ. ജോസഫ് ഉത്ഘാടനം നിർവഹിക്കുന്ന സെമിനാറിൽ ഐസിസി തിരുവനന്തപുരം ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനും പ്രശസ്ത വേദ അദ്ധ്യാപകനുമായ ഡോ: റവ.സൈമൻ ചാക്കോ യു എ ഇ യുവജനങ്ങൾക്ക് വേണ്ടി ക്ലാസെടുക്കും. –
ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ ആത്മികവർദ്ധനവും ക്രിസ്തുവിന് വേണ്ടി പ്രയോജനപ്പെടുത്തുകയും, ചെയ്യുക എന്നതാണ് സെമിനാറിൻ്റെ ലക്ഷ്യം ക്രിസ്ത്യൻ സിംഗേഴ്സ് ഗാനശുശ്രൂഷ നടത്തും. ബ്രദർ ജെൽസൺ ജെ ജോർജ്ജ്,.. ബ്രദർ ബെന്നി ജോസ് സിസ്റ്റർ പ്രിയ ആനന്ദ് എന്നിവർ നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

National

Christians protest rising tide of persecution

Published

on

Leaders of various Christian denominations gathered for a mass protest in New Delhi, the national capital, on Oct. 26, objecting to what they describe as a mounting pattern of harassment, persecution and violence directed at the country’s Christian minority.

Organizers said the rally was intended to draw attention to a widespread rash of attacks on church leaders, pastors, nuns, school principals and teachers, doctors and nurses, as well as other members of the community.

Addressing a press conference at the Press Club of India on Oct. 24, two days before the protest, community leaders and activists laid out what they described as a real and rising threat. Data collected by the United Christian Forum (UCF) stated, “585 incidents targeting Christians were recorded so far this year till September,” said Michael William, president of the group.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ബംഗളൂരു സയോൺ ഫുൾ ഗോസ്പൽ ചർച്ച് രജതജൂബിലി നടന്നു

Published

on

ബെംഗളൂരു: സയോൺ ഫുൾ ഗോസ്പൽ ചർച്ച് രജതജൂബിലി സമ്മേളനം ഒക്ടോബർ 27 ഞായറാഴ്ച ഗൊട്ടിഗരെ ചിക്കമ്മെന്നഹളളി സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ നടന്നു. വൈകിട്ട് 5 മുതൽ നടന്ന ജൂബിലി സമ്മേളനത്തിൽ റവ.ബെന്നി ഫിലിപ്പ് മൂക്കൂട്ടുതറ മുഖ്യാതിഥി ആയിരിന്നു..
സയോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.. വിവിധ ക്രൈസ്‌തവ പെന്തെക്കൊസ്ത‌് സഭാ നേതാക്കൾ പങ്കെടുത്തു. 1999 ൽ ഗൊട്ടിക്കരെ ഗ്രാമത്തിൽ ഒരു വിശ്വാസിയുമായി പാസ്റ്റർ സിബി ജേക്കബ് ആരംഭിച്ച സഭയാണ് ഇന്ന് ഇരുന്നൂറിലധികം വിശ്വാസികൾ വിവിധ പ്രാദേശിക ഭാഷകളിൽ ആരാധിക്കുന്ന സയോൺ ഫുൾ ഗോസ്പൽ ചർച്ച് എന്ന പേരിൽ അറിയപ്പെടുന്ന സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച്.
കർണാടകയുടെ വിവിധ ഗ്രാമങ്ങളിൽ സുവിശേഷം അറിയിക്കുന്നതിനായി സയോൺ ഇന്ത്യാ ഗോസ്പൽ ഔട്ട് റീച്ച് മിനിസ്ട്രിസ് (സിഗോ മിനിസ്ടീസ്) എന്ന പേരിൽ ഇപ്പോൾ സുവിശേഷ പ്രവർത്തനവും, ജീവകാരുണ്യ പ്രവർത്തനവും പാസ്റ്റർ സിബി ജേക്കബിൻ്റെ നേത്രത്വത്തിൽ ചെയ്ത‌് വരുന്നു. കർണാടകയിലെ പെന്തെക്കൊസ്‌ത്‌ സഭാ ശുശ്രൂഷകരുടെ ആത്മീയ സംഘടനായ ഹെവൻലീ ആർമീസ് പ്രസിഡന്റ് കൂടെയാണ് പാസ്റ്റർ സിബി ജേക്കബ്.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ വൈ പി ഇ. സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.

സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി, ടാലൻ്റ് ടെസ്റ്റ് കൺവീനർന്മാരായ പാസ്റ്റർ ജെയിംസ് ജോയി, ജെബേസ് പി. ശാമുവേൽ തുടങ്ങി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആനുവൽ കൺവൻഷൻ.

വാറ്റ്ഫോർഡ്‌ : ഈ വർഷത്തെ ആനുവൽ കൺവൻഷൻ വെള്ളിയാഴ്ച നവംബർ 1 വൈകിട്ട്‌ 6.30 മണി മുതൽ 9 മണി വരെയും, ശനിയാഴ്ച നവംബർ 2 വൈകിട്ട്‌...

National13 hours ago

Christians protest rising tide of persecution

Leaders of various Christian denominations gathered for a mass protest in New Delhi, the national capital, on Oct. 26, objecting...

world news13 hours ago

Christian Jailed on Blasphemy Charge Released on Bail

A Christian individual who has been incarcerated since June on charges of blasphemy and terrorism in Pakistan was granted bail...

world news13 hours ago

ആഗോളതലത്തിൽ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിക്കുന്നതായി റിപ്പോർട്ട്

ആഗോളതലത്തിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഏകദേശം മൂന്നിൽ രണ്ട് രാജ്യങ്ങളിലും ലംഘനങ്ങൾ വർദ്ധിക്കുന്നതായി കണ്ടെത്തി. കത്തോലിക്കാ പൊന്തിഫിക്കൽ ചാരിറ്റിയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിൻ്റെ...

National14 hours ago

ബംഗളൂരു സയോൺ ഫുൾ ഗോസ്പൽ ചർച്ച് രജതജൂബിലി നടന്നു

ബെംഗളൂരു: സയോൺ ഫുൾ ഗോസ്പൽ ചർച്ച് രജതജൂബിലി സമ്മേളനം ഒക്ടോബർ 27 ഞായറാഴ്ച ഗൊട്ടിഗരെ ചിക്കമ്മെന്നഹളളി സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ നടന്നു. വൈകിട്ട് 5...

us news2 days ago

ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ...

Trending

Copyright © 2019 The End Time News