National
ക്യാമ്പസുകളിലെ റാഗിങ്ങിന് എതിരെ നിയമ നടപടി ശക്തമാക്കണം: പിസിഐ, കേരളാ സ്റ്റേറ്റ്.

കോട്ടയം: കേരളത്തിലെ കോളേജുകളിൽ നടക്കുന്ന കിരാതമായ റാഗിങ്ങിന് എതിരെ മുഖംനോക്കാതെയുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടയം ഗവ.നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ആറ് വിദ്യാർത്ഥികൾ മൂന്ന് മാസം അതിക്രൂരമായ റാഗിംങ്ങിന് ഇരയായ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സംഭവത്തിൽ കോളേജ് അധികൃതർക്ക് വലിയ വീഴ്ചപറ്റിയെന്നാണ് നിഗമനം. കലാലയങ്ങളിൽ അരങ്ങേറുന്ന റാഗിംഗ് രീതികൾ ക്രൂരവും ഹിംസാത്മകവുമാണ്. സഹപാഠികളുടെ വേദനയോടുള്ള നിലവിളികളും അപമാനിതമായ അവസ്ഥകളും ആനന്ദത്തോടെ ആഘോഷിക്കപ്പെടുന്നത് എത്രമാത്രം ഭീകരമാണ്. രോഗിപരിചരണവും ആതുര സേവനവും സമർപ്പണത്തോടെ ജീവിതോപാധിയായി തീരുമാനിച്ചുറപ്പിച്ചവർ വേദനയിൽ പുളയുന്നത് ആഹ്ലാദത്തോടെ ആസ്വദിക്കാൻ എങ്ങനെയാണ് സാധിക്കുക. ഇത്തരക്കാരുടെ മനോഘടന പൈശാചികമാണ്. പുതുതലമുറയ്ക്ക് ലഹരിയോടും ഹിംസയോടും ആസക്തി വർദ്ധിക്കുന്നു എന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ. ഹോസ്റ്റലുകളിലെ ഇടിമുറികളിലെ നിലവിളികൾ പലതും പുറത്തു വരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിപക്ഷം കേസുകളും പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയോ രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലം ഒത്തുതീർപ്പിൽ എത്തുകയോ ചെയ്യുകയാണ്. റാഗിംഗ് മൂലം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരും മാനസീക രോഗികളായവരും ഏറെയുണ്ട്.
റാഗിംഗ് ഭീകരതയ്കും ആൾകൂട്ട വിചാരണക്കും ഇരയായി വിദ്യാർഥികൾ ജീവെനെടുക്കുന്ന ഇടങ്ങളായി കലാലയങ്ങൾ മാറിക്കൂടാ.
കോളേജ് അധികൃതരുടെയും സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും നിതാന്ത ജാഗ്രത ഉണ്ടാകണം. കുറ്റവാളികൾ നിർദാക്ഷിണ്യം ശിക്ഷിക്കപ്പെടണം. ഇത്തരക്കാരെ സംരക്ഷിക്കുകയില്ലെന്ന് വിദ്യാർഥി സംഘടനകൾ തീരുമാനിക്കണം.
മാതാപിതാക്കളുടെ ആശങ്കകൾ അകറ്റണം.
പാസ്റ്റർന്മാരായ നോബിൾ പി തോമസ്, തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജെയ്സ് പാണ്ടനാട് , രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജിജി ചാക്കോ തേക്കൂതോട്, സതീഷ് നെൽസൻ, ജോമോൻ ജോസഫ്, അനീഷ് എം ഐപ്പ്, അനീഷ് കൊല്ലങ്കോട്,ബിനോയ് ചാക്കോ, പി ടി തോമസ്, പി കെ യേശുദാസ്, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ,ഏബ്രഹാം ഉമ്മൻ,ഷിബു മന്ന, ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റാഗിങ്ങിനിരയായ വിദ്യാർത്ഥിയുടെ വീട് പിസിഐ സ്റ്റേറ്റ് കമ്മിറ്റി അംഗം പാസ്റ്റർ രതീഷ് ഏലപ്പാറ സന്ദർശിച്ചു.
വാർത്ത : പിസിഐ
Kochi: Complaints about students being subjected to ragging in educational institutions are widespread. However, in Kerala, students have been sentenced to imprisonment under the Anti-Ragging Act only once. The sole instance occurred in 2005, when three senior students were sentenced to jail for gang-raping a first-year BSc Nursing student at the School of Medical Education (SME) in Kottayam under the pretext of ragging. In this case,two senior students were sentenced to ten years of rigorous imprisonment, while another received a three-year jail term. The Anti-Ragging Act wwas considered in addition to the Indian Penal Code in this case.
The Kerala government enacted the Kerala Prohibition of Ragging Act, 1998. Section 4 of this act stipulates that offenders can be sentenced to up to two years of imprisonment. In 2001, the Supreme Court issued an order banning ragging. Subsequently, in 2009, the University Grants Commission (UGC) introduced regulations to curb ragging. Colleges now have anti-ragging squads and anti-ragging committees in place. According to UGC regulations, if a preliminary inquiry finds merit in a complaint, it must be forwarded to the police.
National
Chrysalis: Preparing for Marriage Workshop

Bangalore – All Peoples Church (APC) is excited to announce the Chrysalis: Preparing for Marriage Workshop, scheduled for February 22, 2025. This workshop is designed to help couples build a strong foundation for their future together.
The workshop will cover various aspects of marriage, including communication, conflict resolution, financial planning, and spiritual growth. Participants will have the opportunity to learn from experienced speakers and engage in interactive sessions that provide practical tools and insights for a successful marriage.
Sources:christiansworldnews
National
എപിസി വനിതാ സമ്മേളനം 2025

ബാംഗ്ലൂർ, ഫെബ്രുവരി 2025 : ഓൾ പീപ്പിൾസ് ചർച്ച് (എപിസി) 2025 മാർച്ച് 29 ന് നടക്കാനിരിക്കുന്ന ഒരു വനിതാ സമ്മേളനം 2025 സംഘടിപ്പിക്കുന്നു. ഓരോ സ്ത്രീയുടെയും പോരാട്ടങ്ങൾ എന്നതാണ് ഈ വർഷത്തെ പ്രമേയം, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള സ്ത്രീകളെ പ്രചോദിപ്പിക്കുക, ശാക്തീകരിക്കുക, ഉയർത്തുക എന്നിവയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.
ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള സ്ത്രീകളെ പ്രചോദിപ്പിക്കുക, ശാക്തീകരിക്കുക, ഉയർത്തുക എന്നിവയാണ് ലക്ഷ്യം.
സഭയിൽ ഇന്ന് സ്ത്രീകൾ നേരിടുന്ന അതുല്യമായ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സെമിനാറിൽ നിരവധി പ്രഭാഷകർ, ആരാധനാ സെഷനുകൾ, സംവേദനാത്മക വർക്ക്‌ഷോപ്പുകൾ എന്നിവ സമ്മേളനത്തിൽ ഉണ്ടായിരിക്കും.
സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി ബന്ധപ്പെടാനും അവരുടെ അനുഭവങ്ങൾ പങ്കിടാനും അവരുടെ ആത്മീയ യാത്രയിൽ വളരാനും പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും.
വ്യക്തിഗത വളർച്ച, ആത്മീയ വികസനം, പ്രായോഗിക ജീവിത നൈപുണ്യം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെഷനുകൾ പങ്കെടുക്കുന്നവർക്ക് പ്രതീക്ഷിക്കാം. സമൂഹത്തിനുള്ളിൽ നെറ്റ്‌വർക്കിംഗിനും ശാശ്വത ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങളും സമ്മേളനം നൽകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും, ദയവായി എപിസി വനിതാ കോൺഫറൻസ് പേജ് സന്ദർശിക്കുക.
ക്രിസ്ത്യൻ സമൂഹത്തിലെ സ്ത്രീകളുടെ ശക്തിയും പ്രതിരോധശേഷിയും ആഘോഷിക്കുന്ന ഒരു പരിവർത്തന പരിപാടിയുടെ ഭാഗമാകാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്.
Sources:christiansworldnews
All Peoples Church (APC) is excited to announce the upcoming Women’s Conference 2025, scheduled to take place on March 29th, 2025. This year’s theme, “Every Woman’s Battles,” aims to inspire, empower, and uplift women from all walks of life.
The conference will feature a series of dynamic speakers, worship sessions, and interactive workshops designed to address the unique challenges and opportunities faced by women today. Participants will have the chance to connect with like-minded individuals, share their experiences, and grow in their spiritual journey.
Attendees can look forward to sessions on various topics, including personal growth, spiritual development, and practical life skills. The conference will also provide opportunities for networking and building lasting relationships within the community.
For more details and to register, please visit the APC Women’s Conference page.
Don’t miss this opportunity to be part of a transformative event that celebrates the strength and resilience of women in the Christian community.
National
ഐ.പി സി ചിറയിൻകീഴ് സെൻ്റർ 2025-2028ലേക്ക് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു

തിരുവനന്തപുരം:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 15ന് ശനിയാഴ്ച വട്ടപ്പാറ ഹെബ്രോൺ സഭയിൽ നടന്ന സെന്റർ ജനറൽബോഡിയിൽ വച്ചാണ് തിരഞ്ഞെടുപ്പുകൾ നടന്നത്. പ്രസിഡൻ്റായി പാസ്റ്റർ പി ജെ ഡാനിയൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ പി . എ എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ. വർഗീസ് തരകൻ, ജോയിൻ സെക്രട്ടറി പാസ്റ്റർ ജപമാണി പീറ്റർ, ട്രഷററായി സുവിശേഷകൻ. മനു, പ്രയർ കൺവീനറായി പാസ്റ്റർ രാജു തോമസ്,ഇവാഞ്ചലിസം ബോർഡ് സുവിശേഷകൻ മോഹൻദാസ്, പബ്ലിസിറ്റി കൺവീനറായി സുവിശേഷകൻ ജസ്റ്റിൻ രാജിനെയും തിരഞ്ഞെടുത്തു.
Sources:gospelmirror
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National12 months ago
300,000-Member Indian Church to Plant 40 More Megachurches
-
National12 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden