National
ഇന്ത്യയിൽ ഇ-പാസ്പോർട്ട് ആരംഭിച്ചു: യോഗ്യത, അപേക്ഷാ പ്രക്രിയ, ആനുകൂല്യങ്ങൾ, അറിയേണ്ടതെല്ലാം
ഇന്ത്യക്കാർക്ക് ഇനി ഇ-പാസ്പോർട്ടും സ്വന്തമാക്കാം. രാജ്യത്ത് പുതിയ ഇ-പാസ്പോർട്ട് സേവനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ ഒന്നിന് ഒരു പൈലറ്റ് പ്രോഗ്രാമായിട്ടാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. നിലവിൽ പരിമിതമായ പാസ്പോർട്ട് ഓഫീസുകളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. എന്നാൽ, വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. സാധാരണ പാസ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി, ഇ-പാസ്പോർട്ടിന്റെ മുൻ കവറിലെ ശീർഷകത്തിന് താഴെയായി സ്വർണനിറത്തിലുള്ള ഒരു ചെറിയ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്.
എന്താണ് ഇ-പാസ്പോർട്ട്?
ഇ-പാസ്പോർട്ട് എന്നത് സാധാരണ പാസ്പോർട്ടിന്റെ ഒരു നൂതന പതിപ്പാണ്. ഇതിൽ ഭൗതികവും ഡിജിറ്റലുമായ സവിശേഷതകൾ സംയോജിപ്പിച്ചിരിക്കുന്നു. ഇതിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ഒരു ആന്റിനയും ഘടിപ്പിച്ചിട്ടുണ്ട്. ഇത് വിരലടയാളങ്ങൾ, ഡിജിറ്റൽ ഫോട്ടോ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നു. പാസ്പോർട്ടിന്റെ സുരക്ഷ വർദ്ധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും അന്താരാഷ്ട്ര യാത്രകൾ എളുപ്പമുള്ളതും കാര്യക്ഷമവുമാക്കാനും ഇത് സഹായിക്കും.
പ്രധാന സവിശേഷതകൾ
ഉയർന്ന സുരക്ഷയും വേഗത്തിലുള്ള പരിശോധനയും ഉറപ്പാക്കുന്ന രീതിയിലാണ് ഇ-പാസ്പോർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
മുൻ കവറിനുള്ളിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പ്.
വിരലടയാളം, മുഖച്ഛായ, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
പേര്, ജനനത്തീയതി, പാസ്പോർട്ട് നമ്പർ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നു.
എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന കോൺടാക്റ്റ്ലെസ് ചിപ്പ്.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നു.
വ്യാജ പാസ്പോർട്ടുകൾ നിർമ്മിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
അപേക്ഷിക്കുന്ന രീതി
ലളിതമായ നടപടിക്രമങ്ങളിലൂടെ ഇ-പാസ്പോർട്ടിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഘട്ടം 1: ഔദ്യോഗിക പാസ്പോർട്ട് സേവാ പോർട്ടൽ സന്ദർശിക്കുക.
ഘട്ടം 2: പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയോ നിലവിലുള്ള അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുകയോ ചെയ്യുക. ശേഷം, ഇ-പാസ്പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 3: നിങ്ങൾക്ക് അടുത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രം (PSK) അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം (POPSK) തിരഞ്ഞെടുക്കുക.
ഘട്ടം 4: ഇ-പാസ്പോർട്ടിനുള്ള ഫീസ് ഓൺലൈനായി അടയ്ക്കുക.
ഘട്ടം 5: തിരഞ്ഞെടുത്ത കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
Sources:azchavattomonline.com
India’s introduction of the e-passport is the symbolic beginning of a new era in travel paperwork. The e-passport, introduced as part of the Ministry of External Affairs’ Passport Seva Program 2.0, is representative of a significant technological shift from the preexisting booklets to documents that are digitally improved and consistent with international standards. The system has already spread throughout the nation following its April 2024 experimental implementation, with some passport offices currently issuing the updated version and more centres progressively implementing it.
What Is An e-Passport?
The appearance and feel of an e-passport are comparable to that of a traditional Indian passport, but they use contemporary technology to improve security and facilitate international travel. An antenna and a Radio Frequency Identification (RFID) chip are integrated into its cover. By storing the passport holder’s biometric information, such as fingerprints and a digital photo, on the chip, the document becomes far more difficult to falsify or alter. A tiny, gold-coloured emblem written beneath the phrase “Passport” on the cover helps identify e-passports from the outside. Crucially, they are accepted worldwide since they adhere to the International Civil Aviation Organization’s (ICAO) requirements.
Where Is It Available?
Only a few Passport Seva Kendras in Chennai, Hyderabad, Bhubaneswar, Surat, Nagpur, Goa, Jammu, Shimla, Raipur, Amritsar, Jaipur, Ranchi, and Delhi were included in the original launch. However, the government confirmed the nationwide launch of Passport Seva 2.0 in June 2025. As part of the updated service, citizens nationwide will now be able to apply for e-passports, even though not all centres may be fully furnished at once. Since current documents are valid until they expire, those who currently possess a valid regular passport do not need to update it right away.
Eligibility And Documents
The eligibility criteria for the e-passport remains identical to that of the standard version. Any Indian citizen who can apply for a passport is also eligible for an e-passport. The list of required documents remains unchanged as well. Applicants must produce their proof of identity, address, and date of birth, and they are required to undergo biometric capture and verification in person at the passport office.
The Application Process
The application process has been kept straightforward. Citizens must begin by visiting the Passport Seva portal online, where they can register or log in with an existing account. After filling in the application form, the applicant selects the preferred Passport Seva Kendra or Post Office Passport Seva Kendra for processing. The next step is payment of the prescribed fees through the portal, followed by scheduling an appointment. On the chosen date, the applicant must attend the centre with the required documents, where officials will complete verification and capture biometric details before issuing the e-passport.
Benefits For Travellers
The administration has highlighted a number of the new system’s advantages. Since the information on the RFID chip is difficult to change or falsify, improved security is among the most important benefits. More accurate information verification by immigration officials around the world lowers the possibility of forged travel documents. Additionally, travellers should anticipate quicker airport processing, especially in nations that use automated e-gates that work with chip-based passports. India now complies with international standards, guaranteeing that its passports are accepted everywhere without any problems. Additionally, the e-passport provides enhanced protection for citizens against identity theft by combining electronic and biometric elements.
Looking Ahead
The e-passport is a component of a broader plan to digitise and upgrade passport services in India. In addition to enhancing security, the government’s Passport Seva Program 2.0 aims to increase application and verification process efficiency. While the new format will take some time to reach every citizen, its nationwide rollout demonstrates India’s commitment to bringing its travel documentation in line with international standards. While people having genuine regular booklets can continue to use them without any issues, citizens can currently choose to use the enhanced version when applying for new passports or renewing existing ones at specific centres.
FAQs
1. What is an e-passport in India?
An e-passport is a modern travel document with an embedded RFID chip that stores biometric and personal data. It enhances security, prevents forgery, and speeds up immigration checks.
2. How is an e-passport different from a regular passport?
While similar in appearance, the e-passport includes a digital chip and antenna. It can be recognised by a gold symbol on the cover and complies with ICAO international standards.
3. Who is eligible for an e-passport in India?
All Indian citizens eligible for a regular passport are also eligible for an e-passport. The application requirements and supporting documents remain the same.
4. How can I apply for an e-passport?
Applications are submitted online through the Passport Seva portal. After filling the form, paying the fee, and booking an appointment, applicants must visit the passport office for verification and biometric capture.
5. Do I need to replace my existing passport with an e-passport?
No. Existing passports remain valid until their expiry. Citizens can apply for an e-passport when renewing or applying for a new passport.
6. What are the main benefits of an e-passport?
The e-passport enhances data security, prevents tampering, allows faster immigration at e-gates, and ensures global recognition as per ICAO standards.
7. Where are e-passports available in India?
The service began at select Passport Seva Kendras in cities such as Chennai, Delhi, Hyderabad, and Bhubaneswar, and has now been rolled out nationwide under Passport Seva 2.0.
http://theendtimeradio.com
National
സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും പൊതുജനങ്ങൾക്ക് ഭേദഗതി നിർദേശിക്കാൻ ബിപിപിആർ പോർട്ടൽ
പൊതുഭരണ സംവിധാനം കുടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (Business Policy and Process Re-engineering -BPPR) പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ പ്രവർത്തന സജ്ജമായി. പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിപിപിആർ സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഭരണ സംവിധാനത്തിൽ നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ പരിശോധിച്ച് കാലഹരണപ്പെട്ടതും അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുന്നതുമായ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനായി പൊതുജനങ്ങൾക്കും വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും bppr.gad.kerala.gov.in പോർട്ടൽ വഴി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ബിപിപിആർ സെൽ പരിശോധിച്ച് ബന്ധപ്പെട്ട ഭരണവകുപ്പുകൾക്കും വിഷയവിദഗ്ധർക്കും കൈമാറും. തുടർന്നുള്ള പരിശോധനയുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾക്ക് രൂപം നൽകും.
പൊതുജനങ്ങൾക്ക് പോർട്ടലിൽ (bppr.gad.kerala.gov.in) രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം. നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാധുവായ ഇ-മെയിൽ വിലാസം ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഡിജിറ്റൈസേഷൻ, പരിശോധന, വിശകലനം, പൊതുജനങ്ങളിൽനിന്നുള്ള നിർദേശങ്ങളുടെ ക്രോഡീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഏറ്റവും മികച്ച സ്വീകാര്യമായ ചട്ട ഭേദഗതികൾ സമർപ്പിക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകും.
ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ്. കാലഹരണപ്പെട്ട നിയമങ്ങളും അനാവശ്യ നടപടിക്രമങ്ങളും പരിഷ്കരിച്ച് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗമേറിയതും സുതാര്യവുമാക്കുന്നതിലൂടെ ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാകും. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി മാറുന്ന, ഉത്തരവാദിത്തമുള്ളതും കാര്യക്ഷമവുമായ ഭരണസംസ്കാരം വളർത്തിയെടുക്കുന്നതിനും ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കും.
Sources:expressherald
The Government of Kerala has constituted a Business Policy and Process Re-engineering (BPPR) Cell in the General Administration Department to drive administrative reforms, streamline government processes and improve public service delivery. The decision was notified through a recent Government Order.
The establishment of the Cell marks one of Kerala’s most comprehensive administrative reform initiatives in recent years, signalling the Government’s commitment to creating a modern, technology-enabled and citizen-focused administrative system that delivers faster, simpler and more efficient public services.
The newly established Cell will function as the Government’s dedicated institutional mechanism for reviewing and modernising decades-old laws, rules, manuals and administrative procedures governing the functioning of the Secretariat and various departments. It has been mandated to recommend reforms that will reduce procedural delays, eliminate redundant processes, improve decision-making and make government services more citizen-centric.
The BPPR Cell will be headed by a Principal Secretary or Secretary-level officer reporting through the Chief Secretary to the Chief Minister and the Council of Ministers. It will work in close coordination with all government departments while drawing on expertise from legal professionals, management consultants, academic institutions, digital governance specialists, AI experts and other domain specialists wherever required.
As part of its mandate, the Cell will undertake a comprehensive review of the Secretariat Office Manual, Rules of Business, financial procedures, public procurement systems, service rules, establishment rules, project approval mechanisms and departmental manuals.
It will identify administrative bottlenecks, remove unnecessary levels of scrutiny, simplify file movement and recommend digital workflow improvements to accelerate decision-making.
The reform initiative also envisages responsible use of emerging technologies, including Artificial Intelligence, to support governance. AI-enabled tools may be deployed for file summarisation, legal research, translation, workflow analysis, rule verification and delay tracking. However, the GO makes it clear that AI will function only as a decision-support system, with all statutory, financial, disciplinary and administrative decisions continuing to be taken exclusively by competent human authorities.
To ensure that the reform process is broad-based and participative, the Government will establish a dedicated digital portal to receive suggestions from government officials, legal experts, professional bodies, industry representatives and citizens. The Cell will also organise consultations, workshops and stakeholder interactions before finalising recommendations for administrative reforms.
Every government department will nominate a senior nodal officer to coordinate with the Cell and provide access to relevant rules, manuals, government orders and process documents. The Cell has also been authorised to engage specialised consultants and institutions through transparent procedures wherever expert assistance is required.
The BPPR Cell has been constituted initially for a period of two years and will submit periodic recommendations for reform to the Government. Its progress will be reviewed every month by the Chief Secretary, while the Chief Minister and the Council of Ministers will periodically review the implementation of the reform programme.
The Government has sanctioned an initial budget of ₹3.09 crore for the functioning of the Cell, covering infrastructure, technology, expert consulting support, stakeholder consultations, outreach and other operational requirements.
National
HTC അഞ്ചാമത് ബൈബിൾ കൺവെൻഷൻ നവംബർ 22 മുതൽ 25 വരെ
തൃശൂർ: ഹോളി തിയോളജിക്കൽ കോളേജിന്റെ (HTC) ആഭിമുഖ്യത്തിൽ അഞ്ചാമത് ബൈബിൾ കൺവെൻഷൻ, ഗ്രാജുവേഷൻ, ഓർഡിനേഷൻ സർവീസ്, സുവിശേഷ റാലി എന്നിവയ്ക്ക് നവംബർ 22 മുതൽ 25 വരെ തൃശൂരിൽ വേദിയൊരുങ്ങുന്നു. തൃശൂർ ജവഹർ ബാലഭവനിലാണ് (ടൗൺ ഹാളിന് സമീപം) നാലു ദിവസത്തെ ആത്മീയ സമ്മേളനം നടക്കുന്നത്.
നാലു ദിവസത്തെ പ്രധാന ശുശ്രുഷകൾ
നവംബർ 22 ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയോടെ കൺവെൻഷന് തുടക്കമാകും. നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മിഷൻ സമ്മേളനം നടക്കും. നവംബർ 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഓർഡിനേഷൻ സർവീസും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ സുവിശേഷ റാലിയും സംഘടിപ്പിക്കും. തൃശൂരിലെ പ്രധാന അഞ്ചു ജംഗ്ഷനുകളിൽ പരസ്യയോഗങ്ങളും ഗാനശുശ്രൂഷകളും നടത്തുന്നതിനൊപ്പം ചെണ്ടമേളത്തോടുകൂടിയ ഘോഷയാത്രയും സുവിശേഷ റാലിയുടെ ഭാഗമായി ഉണ്ടായിരിക്കും.
നവംബർ 25 ബുധനാഴ്ച രാവിലെ 9 മണിക്ക് ഗ്രാജുവേഷൻ സർവീസ് നടക്കും.
മുഖ്യ പ്രഭാഷകർ
പാസ്റ്റർ ഷിബു വർഗീസ്, സിസ്റ്റർ ഷെറിൻ ഷിബു, പാസ്റ്റർ തോമസ് ബേബി, പാസ്റ്റർ പി.കെ. തങ്കച്ചൻ, ബ്രദർ സുരേഷ് ബാബു, പാസ്റ്റർ എം.ഇ. എബ്രഹാം, പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ എ.കെ. തമ്പി, പാസ്റ്റർ പ്രശാന്ത് (തിരുവനന്തപുരം) എന്നിവരോടൊപ്പം മറ്റു ദൈവദാസന്മാരും ദൈവദാസിമാരും വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കും.
ഇവാഞ്ചലിസ്റ്റുകളായ ജെഫി വർഗീസ്, സ്റ്റാൻലി തിരുവന്തപുരം, റിബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം ഗായികാ-ഗായകന്മാർ അണിനിരക്കുന്ന കൊയർ വോയ്സ്, HTC ക്വയർ സംഘത്തിന്റെ സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.
**ഏവർക്കും സ്വാഗതം**
ഈ ആത്മീയ സമ്മേളനത്തിലേക്ക് സഭാ നേതാക്കളെയും ദൈവദാസന്മാരെയും കുടുംബങ്ങളെയും വിശ്വാസികളെയും എല്ലാ അഭ്യുദയകാംക്ഷികളെയും സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു.
പാസ്റ്റർ ഷിബു വർഗീസ് – HTC – ഡയറക്ടർ,
പാസ്റ്റർ തോമസ് ബേബി – HTC – പ്രിൻസിപ്പൽ,
പാസ്റ്റർ കുഞ്ചുമോൻ എബ്രഹാം – HTC – കേരള കോർഡിനേറ്റർ,
ബന്ധപ്പെടുക: 9526544741
Sources:cchintha.in
National
സുവിശേഷ യോഗവും സംഗീത സന്ധ്യയും നവംബർ 20,21,22 തീയതികളിൽ
മണർകാട്: യുണറ്റഡ് അസംബ്ലി സ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും പിസിഐ കോട്ടയം ജില്ലയുടെയും സംയുക്തമായി നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും മണർകാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് 2026 നവംബർ 20,21,22 തീയതികളിൽ നടത്തുന്നു.
യുഎഐ ജനറൽ പ്രസിഡന്റും പിസിഐ ജില്ലാ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ റ്റി വി തോമസ് ഉത്ഘാടനം ചെയ്യുന്നതും കർത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ പി ജി റോബിൻസൺ (ഗൂഡല്ലൂർ) ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു.
ഗ്രാസിയ വോയിസ് ഗാനങ്ങൾ ആലപിക്കുന്നു. 6vഎഎം മുതൽ ആരംഭിക്കുന്നു.
21 ആം തിയതി ശനിയാഴ്ച മണർകാട് വല്ല്യഊഴം ദൈവസഭയിൽ വച്ച് പവർ കോൺഫറൻസ് ഉണ്ടായിരിക്കും.
ബ്രദർ സിജു വർഗീസ്, ബ്രദർ മനു ജോൺ, പാസ്റ്റർ ജോബി എം ബി, പാസ്റ്റർ ജോജി ജോസഫ് തുടങ്ങിയവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
പാസ്റ്റമ്മാരായ അനീഷ് പാമ്പാടി, ജിബിൻ സി ബേബി,കുര്യൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Sources:cchintha.in
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
Movie3 months agoKeith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

