ഇന്ത്യയിൽ നിന്ന് ഫ്രാൻസിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി യുപിഐ വഴി ഇടപാടുകൾ നടത്താം. നാഷണൽ പെയ്മെന്റ്സ് കോർപ റേഷന്‍ ഓഫ് ഇന്ത്യയും ഫ്രാൻസിലെ പ്രധാന ഇ കോമേഴ്സ് കമ്പനിയായ ലൈറയും ചേർന്നാണ് പുതിയ യുപിഐ സംവിധാനവുമായി...
അബുജ: ഒരുവര്‍ഷത്തിനിടെ നൈജീരിയയില്‍ 5000 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . അന്താരാഷ്ട്ര ഏജന്‍സിയായ ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ക്രിസ്ത്യാനികള്‍ക്ക് നേരേ എറ്റവുമധികം ആക്രമണം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍,...
ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും...
ഒറീസ്സ: കഴിഞ്ഞ 25 ലധികം വര്‍ഷമായി ഒറീസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രേയ്സ് ഗോസ്പല്‍ മിനിസ്ട്രീസിന്റെ ചില്‍ഡ്രന്‍സ് ഹോമിന്റെ കെട്ടിടത്തിന് പാസ്റ്റര്‍ എന്‍ എ ഫിലിപ്പ് (ചെയര്മാന്, ഗ്രേയ്സ് ഗോസ്പല്‍ മിനിസ്ട്രീസ്) തറക്കല്ലിട്ടു. പാസ്റ്റര്‍ ബിജു മാത്യൂ...
റായ്പൂർ: മിഷ്ണറിമാർ മതപരിവർത്തനം നടത്തുകയാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണു ഡിയോ സായിയുടെ ആരോപണത്തിനെതിരെ ക്രൈസ്തവ നേതാക്കൾ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ മതപരിവർത്തനമാണ് ക്രൈസ്തവർ നടത്തുന്നതെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മിഷ്ണറിമാർ, വിദ്യാഭ്യാസ, ആരോഗ്യ...
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷ്ണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർത്ഥിനികൾക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് /ഹോസ്റ്റൽ സ്റ്റൈപൻഡ് (റിന്യൂവൽ)...
വാഷിംഗ്ടൺ ഡിസി: 2024ലെ നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റ് ദിനത്തിൽ രാജ്യത്തിൻറെ സുരക്ഷയ്ക്കും, ഐക്യത്തിനും, മുൻപോട്ടുള്ള ദൈവീക ഇടപെടലിനും വേണ്ടി രാഷ്ട്രീയ നേതാക്കൾ ഒന്നുചേർന്ന് പ്രാർത്ഥിച്ചു. രാജ്യത്തിനും, ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനായി അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തിനെ എല്ലാവർഷവും...
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ബേതിയിൽ ഒരു പെന്തക്കോസ്ത് ദൈവാലയം ഉൾപ്പെടെയുള്ള ഇടങ്ങളിൽ അക്രമികൾ നടത്തിയ സായുധാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവരാണ് ഇവരിൽ അഞ്ചുപേർ. 30 പേരെ അക്രമികൾ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയി....
ലോകമെമ്പാടും, ഓരോ ദിവസവും ഏഴു ക്രിസ്ത്യാനികളിൽ ഒരാൾവീതം പീഡിപ്പിക്കപ്പെടുന്നു എന്ന് ഓപ്പൺ ഡോർസ് പുറത്തുവിട്ട വേൾഡ് വാച്ച് ലിസ്റ്റ് വെളിപ്പെടുത്തുന്നു. 365 ദശലക്ഷത്തിലധികം (ഏഴിൽ ഒരാൾ) ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ ഉയർന്നതോതിലുള്ള പീഡനങ്ങൾ നേരിടുന്നുണ്ട്....
ഉത്തര കൊറിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ 70,000-ഓളം പേരെങ്കിലും തടവിലുണ്ട് എന്ന്, ദക്ഷിണ കൊറിയയിലേക്ക് പലായനംചെയ്ത യൂൻ യങ്. ക്രൈസ്തവരെ ശത്രുക്കളായിക്കാണുന്ന ഉത്തര കൊറിയൻ ഏകാധിപത്യ ഭരണത്തിൻകീഴിൽ ക്രൈസ്തവർ വളരെയധികം പീഡിപ്പിക്കപ്പെടുന്നുണ്ട്. 13-മത്തെ വയസ്സിൽ ദക്ഷിണ...