ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ പുതുവർഷ രാവിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചതിനു രണ്ട് പാസ്റ്റർമാരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. പാസ്റ്റർ അരുൺ കുമാറും പാസ്റ്റർ റാം തഹലും 100 ഓളം വിശ്വാസികൾക്കൊപ്പം...
ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെപേരിൽ പീഡനങ്ങളും വിവേചനവും നേരിടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പലയിടങ്ങളിലും ക്രൈസ്തവർ തങ്ങളുടെ മാതൃരാജ്യങ്ങളിൽനിന്ന് പലായനംചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മതസ്വാതന്ത്ര്യം ഉറപ്പാകുന്നതും സമാധാനം നിലനിൽക്കുന്നതിന് പ്രധാനപ്പെട്ട വസ്തുതയാണെന്നും ട്വിറ്ററിൽ കുറിച്ചു....
Thousands of Israelis flocked on Wednesday to the Western Wall in the Old City of Jerusalem — a spiritually significant site for Jewish people — to...
കായംകുളം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ക്രൈസ്തവ സുവിശേഷ പ്രസംഗവേദിയിൽ നിറഞ്ഞുനിൽക്കുന്ന പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനുമായ പാസ്റ്റർ . ബി മോനച്ചൻ കായംകുളം രചിച്ച ” വൻ കൃപയുടെ തണലിൽ എൻ ജീവിതം ” എന്ന...
ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും...
തിരുവനന്തപുരം: തെക്കൻ തിരുവിതാംകൂറിന്റെ അഭിമാനമായി മാറിയ ബ്ലസ്സ് കണ്ടല 2024 ജനുവരി 17 ന്. യുണൈറ്റഡ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യ (UGMI) 29-ാം മത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും കാട്ടാക്കട കണ്ടല പഞ്ചായത്ത്...
യു.എസ് തൊഴിൽ വിപണി ശക്തിയാർജ്ജിച്ചതിനാൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ജനുവരി 6 ന് അവസാനിക്കുന്ന ആഴ്ചയിൽ തൊഴിലില്ലായ്മ ക്ലെയിം അപേക്ഷകൾ 202,000...
തുടർച്ചയായി ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന നൈജീരിയയിൽ നീതി ആവശ്യപ്പെട്ട് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് നൂറുകണക്കിന് വരുന്ന വിശ്വാസികൾ സംസ്ഥാനത്തെ ഗവർണറുടെ ഓഫീസിന് മുന്നിൽ റാലി നടത്തി. ഡിസംബർ 23നു തുടങ്ങിയ ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യംവെച്ച് നടന്ന അക്രമ...
ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു മുൻപായി മനുഷ്യനാവശ്യമുള്ളതെല്ലാം ദൈവം സൃഷിച്ചത്. ദൈവത്തോടൊപ്പം ആയിരിക്കുക എന്നുപറഞ്ഞാൽ ലൗകീകമായതെല്ലം ഉപേക്ഷിക്കുക എന്നല്ല ദൈവം വിവക്ഷിക്കുന്നത്. എന്നാൽ ലൗകീകവസ്തുക്കൾക്ക്...
വത്തിക്കാന്‍ സിറ്റി : വാടക ഗര്‍ഭധാരണത്തിനെതിരെ ആഗോള ക്രിസ്തീയ സഭാതലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ. വാടക ഗര്‍ഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ‘അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ്...