ദൈവത്തിൻറെ സ്വരമായ വചനം കേൾക്കുന്നിടത്ത് അനുഗ്രഹം ഉണ്ട് അതുകൊണ്ട് വചനം കേൾക്കുകയും സ്വീകരിക്കുകയും അത് അനുസരിക്കുകയും ചെയ്യുക. ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് കേൾക്കുക പോലും...
നായിപ്പിഡോ: മ്യാൻമറിലെ മിലിട്ടറി കൊലപ്പെടുത്തിയ ചിൻ വംശജരായ 17 ക്രൈസ്തവർക്ക് കണ്ണീരോടെ കുടുംബാംഗങ്ങൾ വിട നൽകി. ഇവരുടെ മൃതസംസ്കാര ശുശ്രൂഷകൾ കാനാൻ ഗ്രാമത്തിലെ സെമിത്തേരിയിൽ നടന്നു. പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളെയും ഒരു വിദ്യാലയത്തെയും ലക്ഷ്യംവെച്ച് നടത്തിയ...
അബൂജ: കഴിഞ്ഞ മാസം നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് വചന പ്രഘോഷകരുടെ മോചനത്തിന് 11 ദശലക്ഷം നൈറ (12,264 യുഎസ് ഡോളർ) നൽകിയിട്ടും അവർ ബന്ദികളായിത്തന്നെ തുടരുകയാണെന്ന് പ്രാദേശിക ക്രിസ്ത്യന് നേതൃത്വം. ഡിസംബർ 19ന് തരാബ സംസ്ഥാനത്തെ...
Have you ever felt lost or unsure about your faith in Christianity? No matter who you are or how long you have placed your faith in...
2024-2027 വർഷത്തെ പി. വൈ പി എയു ടെ പുതിയ ഭരണസമിതിയെ 07.01 2024ാം തീയതി, കോന്നി സെന്റർ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി തിരഞ്ഞെടുത്തു. ഇവാ. ബ്ലസ൯...
ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ പുതുവർഷ രാവിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചതിനു രണ്ട് പാസ്റ്റർമാരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. പാസ്റ്റർ അരുൺ കുമാറും പാസ്റ്റർ റാം തഹലും 100 ഓളം വിശ്വാസികൾക്കൊപ്പം...
ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെപേരിൽ പീഡനങ്ങളും വിവേചനവും നേരിടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പലയിടങ്ങളിലും ക്രൈസ്തവർ തങ്ങളുടെ മാതൃരാജ്യങ്ങളിൽനിന്ന് പലായനംചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മതസ്വാതന്ത്ര്യം ഉറപ്പാകുന്നതും സമാധാനം നിലനിൽക്കുന്നതിന് പ്രധാനപ്പെട്ട വസ്തുതയാണെന്നും ട്വിറ്ററിൽ കുറിച്ചു....
കായംകുളം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ക്രൈസ്തവ സുവിശേഷ പ്രസംഗവേദിയിൽ നിറഞ്ഞുനിൽക്കുന്ന പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനുമായ പാസ്റ്റർ . ബി മോനച്ചൻ കായംകുളം രചിച്ച ” വൻ കൃപയുടെ തണലിൽ എൻ ജീവിതം ” എന്ന...
ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും...
തിരുവനന്തപുരം: തെക്കൻ തിരുവിതാംകൂറിന്റെ അഭിമാനമായി മാറിയ ബ്ലസ്സ് കണ്ടല 2024 ജനുവരി 17 ന്. യുണൈറ്റഡ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യ (UGMI) 29-ാം മത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും കാട്ടാക്കട കണ്ടല പഞ്ചായത്ത്...