ഇപ്പോഴത്തെ ഇന്റര്‍നെറ്റിന്റെ വേഗത ഇനിയും വര്‍ധിച്ചാല്‍ നന്നായിരിക്കുമല്ലേ. എങ്കിലിതാ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്സ് (സെക്കന്റില്‍ 1200 ജിബി) ഡാറ്റ വരെ ഇതിന് കൈമാറ്റം ചെയ്യാനാകുമെന്നാണ്...
ഛത്തീസ്ഗഢിലെ ബ്രെഹബെദ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞ് ഗ്രാമവാസികള്‍. നാരായണ്‍പൂര്‍ സ്വദേശി സുനിതയെന്ന 13 കാരിയാണ് ടൈഫോയ്ഡ് ബാധിച്ച് മരണപ്പെട്ടത്. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ മാത്രമേ സംസ്ക്കാരം നടത്താന്‍ അനുവദിക്കുകയുള്ളുവെന്ന് ഗ്രാമവാസികള്‍ കുട്ടിയുടെ കുടുംബത്തോടു...
ഈ വർഷം ജൂലൈയിലാണ് ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിക്കുക എന്ന രീതിയിൽ മെറ്റ, ത്രെഡ്സ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തിറക്കിയത്.ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അക്കൗണ്ട്...
ഐപിസിയുടെ വസ്തുവകൾക്ക് എതിരെ ജപ്തി നോട്ടീസ്. , കുമ്പനാട് ആസ്ഥാനത്ത് ജപ്തി നടപടികളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് എത്തി. ഫ്ലെക്സ് വെക്കുകയും അതിന്റെ ഫോട്ടോ എടുത്തു അപ്ഡേറ്റ് ബാങ്കിന് നൽകുകയും ചെയ്തു. പാസ്റ്റർ...
കണക്റ്റിക്കട്ട്: പൈശാചികമായ ഇടപെടലുകളിലൂടെയും പരിപാടികളിലൂടെയും അമേരിക്കയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സാത്താനിക് ടെമ്പിൾ, അമേരിക്കൻ സംസ്ഥാനമായ കണക്റ്റിക്കട്ടിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയത്തിൽ സാത്താന് ക്ലബ് സ്ഥാപിക്കുവാന്‍ തയാറെടുക്കുന്നു. ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ്, പ്രൈമറി വിദ്യാലയത്തില്‍ ആരംഭിക്കുമെന്നാണ് സാത്താനിക്...
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ പറക്കും ടാക്സി വിജയകരമായി പരീക്ഷണയോട്ടം നടത്തിയതായി റിപ്പോർട്ട്. ഇത് പൂർണമായും ഇലക്ട്രിക് ആണ്. കൊമേഴ്സ്യൽ പാസഞ്ചർ സർവീസിനായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ വികസിപ്പിക്കുന്ന ജോബി...
സ്കൂളില്‍ പോകാന്‍ മടിയുളള രക്ഷകര്‍ത്താക്കളുള്ള രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്ത ജപ്പാനില്‍ നിന്നും വരുന്നുണ്ട്. കുട്ടികള്‍ക്ക് സ്കൂളില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍, പകരം റോബോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്കൂളില്‍ ഹാജരാവുകയും, അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന...
അമേരിക്കൻ സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന. 268,923 ലക്ഷം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നുവെന്ന് ഓപ്പൺ ഡോർസ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 31,954 പേരും ബിരുദ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍...
പാലക്കാട് :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ വുമൺസ് സലോഷിപ്പിന്റെ നേതൃത്വത്തിൽ ഇരുപത്തിരണ്ടാമത് ഏകദിന സമ്മേളനം നടന്നു. ഐപിസി പാലക്കാട് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.വി മത്തായി ഉദ്ഘാടനം ചെയ്തു.മീനാക്ഷിപുരം സെന്റർ ശുശ്രൂഷകൻ...
തിരുവനന്തപുരം: പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി...