പുതിയ വര്‍ഷം. ഒരു പുതിയ കാലയളവ് എന്നതിലുപരി ഒരുപാട് പേരുടെ പുതിയ തീരുമാനങ്ങളുടെയും പ്രതിജ്ഞകളുടെയും ആരംഭമാണത്. അത് ഒരു പ്രത്യേക അനുഭവമാണ്. എഴുതുവാനായി ആദ്യത്തെ പേജില്‍ നമ്മള് പേന അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പുതിയ ലേഖനത്തിന്റേതായ...
ഇസ്രായേലും ഹിസ്ബുള്ളായും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ദക്ഷിണ ലെബനോനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ അധിവസിച്ചിരുന്ന ക്രൈസ്തവരില്‍ 90% വും സ്വന്തം ഭവനങ്ങള്‍ വിട്ട് പലായനം ചെയ്തു. ഇസ്രായേല്‍ – പലസ്തീന് യുദ്ധം ആരംഭിച്ചതിനു ശേഷം ഹിസ്ബുള്ള ലബനോനില്‍...
ലണ്ടൻ: വിസ നിയമങ്ങളിൽ പുതി മാറ്റത്തിനൊരുങ്ങി യു കെ. സന്ദർശക വിസയിൽ എത്തുന്നവർക്ക് വിദൂര ജോലികൾ (റിമോട്ട് വർക്ക്) ചെയ്യുവാനും ബിസിനസ് ക്ലൈയൻസുമായി ചേർന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്....
ഓരോ ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകൾ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ കണ്ണിന് സുരക്ഷയൊരുക്കുന്ന കിടിലൻ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഡാർക്ക് തീമിൽ പ്രവർത്തിക്കുമ്പോൾ വാട്സ്ആപ്പിന് പ്രത്യേക നിറം നൽകുന്ന തരത്തിലാണ്...
വർഷങ്ങൾക്കു മുമ്പ് നടന്നതാണീ സംഭവം. ഒരു വ്യക്തി വീട് പണിയ്ക്ക് സഹായഭ്യർത്ഥനയുമായി വന്നു. ചെറിയൊരു സഹായം നൽകി. കുറച്ച് യുവാക്കളോടൊപ്പം പോയി പണികൾക്കും സഹായിച്ചു.വർഷങ്ങളേറെ കഴിഞ്ഞിട്ടും ആ ഗൃഹനാഥൻ ഇടയ്ക്കെല്ലാം ഫോൺ വിളിക്കും: “അച്ചന് തിരക്കാണെന്നറിയാം....
ഗാന്ധിനഗർ: രാജ്യത്തെ ആദ്യ അന്തര്‍വാഹിനി ടൂറിസവുമായി ഗുജറാത്ത് സര്‍ക്കാര്‍.ദ്വാരക തീരത്തുള്ള ബെറ്റ് എന്ന ചെറുദ്വീപിലാണ് പദ്ധതി ഒരുങ്ങുന്നത്. ഉൾക്കടലിന്റെ കാഴ്ചകൾ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്തർവാഹിനി ടൂറിസം. തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വെള്ളത്തിനടിയിലുള്ള പര്യവേക്ഷണമാണെന്നും ഗുജറാത്ത്...
മനാഗ്വേ: ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന നിക്കരാഗ്വേയിൽ രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലായിരിക്കുന്നത് നാല് വൈദികര്‍. ഡിസംബർ 28-29 തീയതികളിലായി അറസ്റ്റ് ചെയ്ത വൈദികര്‍ ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമായി തുടരുകയാണ്. മനാഗ്വ അതിരൂപതയുടെ വികാരി...
ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണില്‍ ഹെലികോപ്റ്റര്‍ സവാരി ആരംഭിക്കുന്നു. വാഗമണ്‍, തേക്കടി, മൂന്നാര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികള്‍ നടന്നുവരികയാണെന്ന് എംഎല്‍എ വാഴൂര്‍ സോമന്...
Kenya — Before Sawuba Naigaga succumbed to injuries her 25-year-old son inflicted on her in Uganda this month, she described the assault to a friend from...
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്കാന് ഹെലിടൂറിസം പദ്ധതിയുമായി കേരള വിനോദസഞ്ചാര വകുപ്പ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനുമാണ് ഹെലിടൂറിസം ആരംഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ....