ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന് ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ. തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്റെ വർണ്ണ ശബളിമയിൽ...
യൂസര്‍ നെയിം ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന് അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്നാണ് അണിയറക്കാര്‍ പറയുന്നത്. വാട്സാപ് വെബിലും പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. നിലവില്‍ വാട്സാപില്‍ സന്ദേശമയക്കണമെങ്കില് ഫോണ്‍ നമ്പര്‍...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-സ്മാർട്ട്. 2024 ജനുവരി ഒന്ന് മുതൽ പദ്ധതിയും കെ-സ്മാർട്ട് മൊബൈൽ ആപ്പും നിലവിൽ വരും. കെ-സ്മാർട്ട് അഥവാ കേരള...
ലക്നൗ : പാലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കി ഇസ്രായേൽ . ഉത്തർപ്രദേശിൽ നിന്ന് 40,000 നിർമ്മാണ തൊഴിലാളികളാണ് വരും ദിവസങ്ങളിൽ ഇസ്രായേലിലേക്ക് പറക്കുക. തൊഴിൽ-സേവന ആസൂത്രണ വകുപ്പാണ് ഇതിനായി...
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ പാസ്റ്റർ ദശരഥ് ഗുപ്തയെ അറസ്റ്റ് ചെയ്ത ശേഷം നൗതൻവ പോലീസ് ജാമ്യത്തിൽ വിട്ടു. നൗതൻവ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനു കീഴിലുള്ള ബർവ ഖുർദ് ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ദശരഥ് ഗുപ്തയെ കഴിഞ്ഞ ഒരു...
ന്യൂയോർക്ക്: “ഏറ്റവും സന്തോഷവാനായ വ്യക്തി അധികം സമ്പാദിക്കുന്നവനല്ല മറിച്ച് അധികം കൊടുക്കുന്നവനാണ്” പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന ഹോറെയ്സ് ജാക്സൺ ബ്രൗൺ ജൂനിയറിൻറെ വാക്കുകളാണിവ. ചിലർ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടാൻ മാത്രം ശ്രമിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ഉള്ളതിൽ...
വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ്...
ഏത് വിശേഷാവസരമായാലും വിദേശത്തുള്ള മലയാളികളെ ചതിക്കുന്ന പ്രധാനകാര്യമാണ് വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോൽ ക്രിസതുമസ് പുതുവത്സര.സീസണിലുംസ്ഥിതി മറിച്ചല്ല. വൻ കൊള്ളതന്നെയാണ് വിമാന കമ്പനികൾ നടത്തുന്നത്. എന്നാൽ അതിനിടയിൽ പ്രവാസികൾ ആശ്വാസം നൽകുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് എയർ...
വടക്കേ അമേരിക്കയിലെ മരുഭൂമിയിലുടനീളം നിശ്ശബ്ദവും നിഗൂഢവുമായ ഒരു അസുഖം പടരുകയാണ്. ‘സോംബി ഡീർ ഡിസീസ്’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗം ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയുടെ ചില ഭാഗങ്ങളിലും കുറഞ്ഞത് 33 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....
മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ കത്തോലിക്കാസഭയ്ക്കെതിരായ നിലപാടുകൾ സർക്കാർ കടുപ്പിക്കുന്നു. തിരുപ്പിറവി തിരുന്നാളിനോടനുബന്ധിച്ച് വീഥികളിൽ പരമ്പരാഗതമായി നടത്തിവരാറുള്ള തിരുപിറവിയുടെ ദൃശ്യാവീഷ്ക്കാരങ്ങൾ, ഈ നിയന്ത്രണങ്ങളുടെ ഭാഗമായി, പ്രസിഡന്റ് ദാനിയേൽ ഒർത്തേഗയുടെ ഭരണകൂടം നിരോധിച്ചിരുന്നു. തിരുപ്പിറവിയാഘോഷ പരിപാടികൾ ദേവാലയത്തിനകത്തുമാത്രമായി ചുരുക്കണമെന്ന്...