മാൾട്ട: രാജ്യത്തെ പ്രഥമ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് പെന്തക്കോസ്തൽ ചർച്ച് മാൾട്ടയുടെ വാർഷിക കൺവെൻഷനും സുവിശേഷ മഹായോഗവും നവം 3,4 ദിവസങ്ങളിൽ വൈകിട്ട് 6 .30 മുതൽ പൗള MCAST യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും റവ:...
അബൂജ: നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ഒരു ആശ്രമത്തിൽ നിന്ന് ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളെ തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ ആഴ്ച രാത്രി ഒരു മണിയോടെ, സായുധ സംഘമായ ഫുലാനികള് വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ എറുകുവിലെ ബെനഡിക്ടൻ...
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം....
നോർത്ത്. അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും സംയുക്ത വേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമ്മേരിക്ക (FIACONA) യുടെ പെൻസിൽവാനിയ കൺവെൻഷൻ നവംബർ 11 ന് ബെൻസേലം യുനൈറ്റഡ് മെത്തഡിസ്റ്റ്...
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് സിനഗോഗ് പ്രസിഡന്റ് സാമന്ത വോളിനെ ശനിയാഴ്ച രാവിലെ നഗരത്തിലെ ലഫായെറ്റ് പാർക്കിന് സമീപത്തുള്ള വീടിന് പുറത്ത് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ജോലിയറ്റ് പ്ലേസിലെ 1300 ബ്ലോക്കിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലായിരുന്നു...
Gaza – An explosion Thursday night at St. Porphyrius Greek Orthodox Church in Gaza City destroyed the church’s assembly hall, injuring and killing dozens of people...
യേശുക്രിസ്തുവിന്റെ ചിത്രം ഒരു വീട്ടിൽ ഉള്ളത് കൊണ്ട് ഒരാൾ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. അമരാവതി ജില്ലാ ജാതി സർട്ടിഫിക്കറ്റ് പരിശോധനാ കമ്മിറ്റി തന്റെ ജാതി ‘മഹർ’ എന്നത് അസാധുവാക്കിക്കൊണ്ട് പുറപ്പെടുവിച്ച...
ഹൂസ്റ്റൺ: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ചിന്റെയും മേഖലയിലെ വിവിധ ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകളുടെയും സഹകരണത്തോടെ ശനിയാഴ്ച രാവിലെ പത്ത് മുതൽ വെെകുന്നേരം അഞ്ചിന് വരെ സെന്റ്...
തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ...
റിയാദ്: ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു...