ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്ന ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്തരിക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,...
ജനുവരി ഏഴിന് നൈജീരിയയിലെ ഒനിറ്റ്ഷയിലെ കത്തോലിക്കാ അതിരൂപതയിൽനിന്ന് രണ്ട് സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയി. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് (IHM) സന്യാസിനീ സമൂഹത്തിൽപെട്ട സി. വിൻസെൻഷ്യ മരിയ നാൻക്വോയെയും സിസ്റ്റർ ഗ്രേസ് മാരിയറ്റ്...
കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ റീജിയൻ 102-മത് ജനറൽ കൺവെൻഷൻ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ടകം പ്രത്യാശാ നഗറിൽ (ദൈവ...
റായ്പുർ: യേശു ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചു പ്രസംഗിച്ച സംഭവത്തിൽ ബി ജെപി എംഎൽഎയ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി.ഛത്തീസ്ഗഡിലെ ജാഷ്പുർ ജുഡീഷൽ ഒ ന്നാംക്ലാസ് മജിസ്ട്രേറ്റ് അനിൽകുമാർ ചൗ ഹാനാണു ബിജെപി വനിതാ എംഎൽഎ രായ മുനിഭഗത്തിനെതിരേ...
ചിക്കാഗോ: നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ ഓൺലൈൻ പ്രാർത്ഥനയ്ക്ക് ജനുവരി 19ന് സെലിബ്രേഷൻ ചർച്ചിൽ വച്ച് ആരംഭം കുറിക്കും. വൈകിട്ട് അഞ്ചരമണിക്ക് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ...
ഇസ്രായേല്‍: വിശുദ്ധ നാടായ ഇസ്രായേലിലെ കിര്യത് ഗാട്ടിന് വടക്ക് ആയിരത്തിഅഞ്ഞൂറുവര്ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി. എഡി അഞ്ച് – ആറ് നൂറ്റാണ്ട് ബൈസൻ്റൈൻ കാലഘട്ടത്തില്‍ ആശ്രമം നിര്‍മ്മിച്ചതെന്നാണ് ഇസ്രായേലി ഗവേഷകരുടെ പ്രാഥമിക നിഗമനം. ആശ്രമത്തിന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണമെന്ന് അഭ്യർഥിച്ച് ക്രൈസ്തവ നേതാക്കൾ. ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ 14 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഉടനടി നിർണായകമായ നടപടികൾ...
വാഷിംഗ്ടണ്‍ ഡി.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരുടെ എണ്ണം...
ക്രിസ്തുവിനെ സ്വീകരിച്ച ഒരു മുസ്ലീം ദമ്പതികളെയും അവരുടെ പ്രായപൂർത്തിയായ മകനെയും ഡിസംബർ 26 ന് കിഴക്കൻ ഉഗാണ്ടയിൽ ചുട്ടുകൊന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കലിറോ ജില്ലയിലെ ബുഡിനി നിയാൻസ ഏരിയയിൽ, 64-കാരനായ കൈഗ മുഹമ്മദും ഭാര്യ...
കാൻബറ: 2025 ജനുവരി മുതൽ സ്റ്റുഡൻ്റ് വിസാ നിയമങ്ങളിൽ അടിമുടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ ഡിപ്പാർട്ടമെന്റ് ഓഫ് ഹോം അഫേഴ്സാണ് വിസാ നിയമത്തിൽ മാറ്റം പ്രഖ്യാപിച്ചത്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർഥികൾ ഇനി ഓഫർ ലെറ്റർ...