ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA യുടെ ജനറൽ ക്യാമ്പ് 2023 ആഗസ്ത് 28 മുതൽ 30 വരെ ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപ്പെടും . ന്യൂ ഇന്ത്യ...
പാട്ടുകള്‍ കേള്‍ക്കാന്‍ യൂട്യൂബ് ആണ് ഒട്ടുമിക്ക ആളുകളും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ വരിയും സിനിമയും അറിയാത്ത പാട്ടുകള്‍ യൂട്യൂബില്‍ കണ്ടുപിടിക്കാന്‍ പാടുപെടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക്...
ഹരാരെ: എമേഴ്സൺ മംഗഗ്വ വീണ്ടും സിംബാബ് വെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം രാജ്യം ഭരിച്ച റോബർട് മുഗാബെയിൽനിന്ന് 2017ലെ സൈനിക അട്ടിമറിക്കുശേഷം അധികാരമേറ്റ മംഗഗ്വ രണ്ടാമതും തെരഞ്ഞെടുക്കപ്പെടുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. അദ്ദേഹത്തിന് 52.6 ശതമാനം വോട്ടുലഭിച്ചപ്പോൾ മുഖ്യ...
കൊട്ടാരക്കര സെന്റർ പി വൈ പി എ യുടെ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29, 30,തീയതികളിൽ കലയപുരം TIM ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഓ. തോമസ് കുട്ടി...
ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയിൽ മതനിന്ദാ ആരോപണത്തിന്റെ പേരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, ഭവനങ്ങൾക്കും നേരെ തീവ്ര ഇസ്ലാമികവാദികളിൽ നിന്നും അടുത്തിടെ നടന്ന ആക്രമണത്തില്‍ രാജ്യത്തെ ഇസ്ലാമിക നേതൃത്വം സ്വീകരിച്ച നിലപാട് ശ്രദ്ധേയമാകുന്നു. ക്രൈസ്തവരോട് മാപ്പ് ചോദിച്ചും ഐക്യദാര്‍ഢ്യം...
പുരാതന സിനഗോഗിൽ ബൈബിൾ കഥകൾ ചിത്രീകരിക്കുന്ന ഒരു മൊസൈക് പാനൽ കണ്ടെത്തി. ആദ്യകാല ക്രിസ്തീയ ഭരണത്തെ യഹൂദ ജനതയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഉത്തരം തേടുന്ന പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തിയത്. നോർത്ത് കരോലിന ചാപ്പൽ ഹിൽ...
ദൈവത്തിന്റെ കൃപയാണ് നാം ഒരോരുത്തർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നത്. ഐശ്വര്യത്തെ അനുഗ്രഹം, വിജയം, സമ്യദ്ധി എന്നിങ്ങനെ ഒക്കെ പറയാം. ദൈവം നാം ഓരോരുത്തർക്കും ഭൗതിക ഐശ്വര്യവും ആത്മീയ ഐശ്വര്യവും നൽകുന്ന ദൈവം ആണ്. പഴയനിയമകാലത്ത് ഐശ്വര്യത്തിന്റെ...
ഇന്ത്യയില്‍ നിന്നടക്കം ഉപരിപഠനത്തിനായി വിമാനം കയറുന്ന വിദ്യാര്‍ഥികളുടെ സ്വപ്ന ഭൂമികയാണ്. പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വിസയില്‍ കുടിയേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും...
കുട്ടികള്‍ ക്ലാസ് മുടക്കുന്നത് തടയാന്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് സൗദി. കുട്ടികള്‍ കൃത്യമായി ക്ലാസിലെത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 20 ദിവസം കുട്ടി സ്കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിന്‍സിപ്പാള്‍ കൈമാറണം....
ഡാളസ്: റ്റാബര്‍ നാക്കിള്‍ സഭ ഓഗസ്റ്റ് 25,26,27 തീയതികളില്‍ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് നടത്തുന്നു. ബൈബിള്‍ ബെല്‍റ്റിന്റെ ആസ്ഥാനവും ധാരാളം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഡാളസ് പട്ടണത്തില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സഭയുടെ കോണ്‍ഫറന്‍സുകളില്‍...