Connect with us

National

പി.വൈ പി.എ. കൊട്ടാരക്കര സെന്റർ ; യുവജന ക്യാമ്പ് ഇന്ന് (28/8/23) ആരംഭിക്കും. 30 ന് സമാപനമാകും

Published

on

കൊട്ടാരക്കര സെന്റർ പി വൈ പി എ യുടെ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29, 30,തീയതികളിൽ കലയപുരം TIM ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഓ. തോമസ് കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ലഹരിമുഖരിതമാകുന്ന പുതിയ കേരളീയ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികൾ, കലാലയങ്ങളിൽ നമ്മുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോൾ, നിരീശ്വരവാദവും, പോസ്റ്റ് മോഡേണിസത്തിന്റെ വെല്ലുവിളികളും യുവജനങ്ങളെ വലിയൊരു സന്ദേഹത്തിലേക്ക് നയിക്കുമ്പോൾ, സപ്ത വർണ്ണങ്ങൾ ചാലിച്ചെഴുതിയ വർണ്ണ കൂടുകളിൽ…..* ചിലപ്പോഴെങ്കിലും നിരാശയും വേദനയും കരിനിഴൽ വീഴ്ത്തുമ്പോൾ യേശുക്രിസ്തുമായി കണക്റ്റ് ചെയ്യപ്പെടുന്ന ഒരു യുവതലമുറ ക്യാമ്പിലൂടെ ഒരുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. ലൂക്കോസ് 15:24,32* വാക്യങ്ങൾ ആസ്പദമാക്കി ” റസ്റ്റോറേഷൻ, വീണ്ടും ജീവിക്കുക (Back to life again) എന്നതാണ് ഈ ക്യാമ്പിന്റെ ചിന്താവിഷയം. പാസ്റ്റർ കെ എസ് ജോൺ ചിന്താവിഷയം അവതരിപ്പിക്കുകയും, തുടർന്ന് ഡോക്ടർ രാജു എം തോമസ്, പാസ്റ്റർ റോയി മാത്യു ബാംഗ്ലൂർ, ഇവ. ഷിബിൻ ജി സാമുവേൽ, പാസ്റ്റർ.അഭിമന്യു അർജുൻ,
ബ്രദർ.ബ്ലെസ്സൻ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും കൂടാതെ പാസ്റ്റർ അൻസൺ പി മാത്യു, പാസ്റ്റർ സാം മാത്യു, പാസ്റ്റർ അനീഷ് തോമസ്
എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കുകയും ചെയ്യും. പാസ്റ്റർ സ്റ്റാൻലി എൽ ജെ, പാസ്റ്റർ അനിൽ അടൂർ, ബ്രദർ ബിജു ഡാനിയൽ ( പവർ വിഷൻ ) ബ്രദർ ലിജിൻ രാജ് , ബ്ലെസ്സന്‍ കെ ആർ, ജെരമ്യ, ജെഫിൻ ബി ജോർജ് , ആഗ്നസ് എൽസ മാത്യു, മെറിൻ റെജി എന്നിവർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
സെന്റർ പി വൈ പി എ എക്സിക്യൂട്ടീവ്, കമ്മറ്റി മെമ്പേഴ്സ്,ക്യാമ്പ് ജനറൽ കൺവീനർസ്, ജോയിൻ* കൺവീനർ എന്നിവർ അടങ്ങുന്ന സമിതി ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
Sources:gospelmirror

http://theendtimeradio.com

National

Hindu Nationalists Target Christians in West Bengal, India

Published

on

At least 48 to 65 incidents of targeted harassment, church vandalism, and physical violence against Christian communities in West Bengal, India, have been recorded between May and November.

The Bangiya Christiya Pariseba, a Christian organization working for the welfare of the state’s Christian community, compiled this data.

The right-wing Hindu nationalist Bharatiya Janata Party (BJP) came to power in West Bengal following the April 2026 Legislative Assembly elections.

Independent tracking by the research group India Hate Lab verified 60 hate crime incidents explicitly targeting Christian individuals, domestic fellowships, and institutional properties within West Bengal during the same period, confirming the widespread geographic footprint of the escalation of attacks on Christians.

According to reports, the latest attack occurred on Nov. 9, when vandals desecrated a sacred shrine and Marian grotto of a church in an overnight attack in Khari Bamuner Chak, located within the Raidighi and Baruipur pastoral region of West Bengal’s South Parganas.

A week earlier, a heavily organized contingent of about 40 men attacked a house prayer fellowship in Rayan village of the Bardhaman area. The assailants stormed the private residence during a morning service, violently assaulting the officiating pastor and worshippers.

Surge of Attacks
The surge in targeted violence, intimidation, and vandalism against Christian communities, churches, and home prayer fellowships in West Bengal is proving that Hindu nationalists have found West Bengal to be the new hunting ground with tacit support of the authorities.

The state is currently experiencing a rapid breakdown in local law enforcement deterrence. This erosion directly threatens the constitutional guarantees enshrined in Article 25 of the Indian Constitution, which ensures freedom of conscience and the right to freely profess, practice, and propagate religion.

The emergence of organized Hindutva networks operating with near-total impunity represents not merely localized social friction, but a systemic challenge to the rule of law and civil stability across the state.

Faith Space Shrinking
Across rural and semi-urban districts of West Bengal, Hindu nationalists increasingly employ physical blockades, structural desecration, and coordinated mob actions to shrink the space for religious minority assemblies.

By weaponizing social intimidation and exploiting police inertia, these actors seek to criminalize ordinary acts of devotion, transforming private exercise of faith into contested public security triggers.

Detailed documentation by human rights organizations and community defense networks attributes the vast majority of these incursions to organized Hindutva-affiliated groups.

Investigations specifically point to operational coordination by local cadres associated with the Vishwa Hindu Parishad (VHP) and the Bajrang Dal, the RSS’s militant arm.

Assailants consistently deploy dual narratives of illegal “unlawful religious conversions” and fabricated “honey traps.”
Sources:persecution

http://theendtimeradio.com

Continue Reading

National

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

Published

on

കുമ്പനാട് : 2026 നവംബർ 16 തിങ്കളാഴ്ച്ച രാവിലെ ചേർന്ന അടിയന്തര ഐ പി സി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ജനറൽ പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ തോമസ് ജോർജ് (ജനറൽ സെക്രട്ടറി), പാസ്റ്റർ റ്റൈറ്റസ് ഈപ്പൻ (ജോയിന്റ് സെക്രട്ടറി), ബ്രദർ കുഞ്ഞച്ചൻ വാളകം (ജോയിന്റ് സെക്രട്ടറി), ബ്രദർ സജി പോൾ (ജനറൽ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ കൗൺസിലിന്റെ തീരുമാന പ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐ പി സി യുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന്
അറിയിച്ചു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

The India Pentecostal Church of God (IPC) General Council reorganized its Executive Committee during an emergency online meeting on November 16, 2026.

New Executive Committee Office Bearers

According to reports from Hvartha and Kerala Express, the newly elected general executive leadership consists of:
• General President: Pastor Philip P. Thomas
• General Vice President: Pastor Sam George
• General Secretary: Pastor Thomas George
• Joint Secretary: Pastor Titus Eapen
• Joint Secretary: Brother Kunjachan Valakom
• General Treasurer: Brother Saji Paul.
 http://theendtimeradio.com

Continue Reading

National

ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ

Published

on

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.

ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’ (മാറാനാഥ വോയിസ്) മികച്ച ഫീച്ചറായും , എബി മാത്യു യുഎഇ രചിച്ച ‘അയ്യോ AI..സൂക്ഷിക്കുക’ (ഗുഡ്ന്യൂസ് വാരിക) മികച്ച ലേഖനമായും, ആഷേർ മാത്യു കാനഡ രചിച്ച ‘ഒരു ഫോട്ടോ പറഞ്ഞ കഥ’ (ക്രൈസ്തവ എഴുത്തുപുര) മികച്ച ഓൺലൈൻ രചനയായും തെരഞ്ഞെടുക്കപ്പെട്ടു.

റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

നവംബർ 21ന് നടക്കുന്ന ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കുടുംബ സംഗമത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ പി. ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

Dr. D. Kunjumon (Pothencode), Aby Mathew (UAE), and Asher Mathew (Canada) were announced as the winners of the 2025 Global Malayali Pentecostal Media Association (GMPMA) Literary Awards
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news9 hours ago

Christians in Iran Face Persecution, Death Sentences: ‘Leading Many People on Death Row to the Lord’

Israel – After a recent meeting with Qatar’s prime minister this week, President Trump declared that Iran no longer controls...

National9 hours ago

Hindu Nationalists Target Christians in West Bengal, India

At least 48 to 65 incidents of targeted harassment, church vandalism, and physical violence against Christian communities in West Bengal,...

world news9 hours ago

Malaysian Court Sends Christian Convert’s Religious Freedom Suit to Regional Bench

A 34-year-old law graduate’s multi-year battle exposes the severe reality of religious control and the legal trap facing citizens who...

us news10 hours ago

റീജോയ്സ് സ്കോഡ്ലാൻഡ് നവംബർ 20 വെള്ളിയാഴ്ച

സ്കോഡ്ലാൻഡ്: ഗ്ലാസ്കോ ചർച്ച് ഓഫ് ഗോഡ് ,Lanarkshire Christian Fellowship Church ൻ്റെ അഭിമുഖ്യത്തിൽ റീജോയ്സ് സ്കോഡ്ലാൻഡ് 2026, നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ...

National10 hours ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

കുമ്പനാട് : 2026 നവംബർ 16 തിങ്കളാഴ്ച്ച രാവിലെ ചേർന്ന അടിയന്തര ഐ പി സി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ...

us news1 day ago

‘Hungry. For. Jesus.’ 329 People Give Their Lives to Christ in Revival at Belmont University

Hundreds of students gave their hearts to Jesus Christ in Nashville, TN, on Tuesday night as the four-year-long spiritual awakening...

Trending

Copyright © 2019 The End Time News