National
യു.പിയിൽ ക്രിസ്ത്യൻ പ്രാർഥനായോഗം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ; മതപരിവർത്തനത്തിന് കേസ്
ലഖ്നോ: വീട്ടിൽ ക്രിസ്ത്യൻ പ്രാർത്ഥനായോഗം നടത്തിയ അഞ്ചുപേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുശിനഗർ പൊലീസ് മതപരിവർത്തനത്തിന് കേസെടുത്തു. രാമചന്ദ്ര സാഹ്നി, കിമ്മു, സിക്കന്ദർ കുമാർ, ഹരേന്ദ്ര പ്രസാദ്, ഗുഡ്ഡി എന്നിവരാണ് പിടിയിലായത്.
ചന്ദ്രശേഖർ ആസാദ് നഗറിലെ തന്റെ വീട്ടിൽ രാമചന്ദ്ര സാഹ്നി പ്രാർത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. ഇത് പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാണ് എന്നാരോപിച്ചാണ് കേസ്. ‘ചൊവ്വാഴ്ച വൈകീട്ട് സാഹ്നി തന്റെ വസതിയിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചതായി കപ്തംഗഞ്ചിലെ ഓംകാർ ശർമ്മ എന്നയാൾ യു ഹെൽപ്പ്ലൈനിൽ അറിയിച്ചു. മതപരിവർത്തനത്തിനായി പണം വാഗ്ദാനം ചെയ്തതായും പരാതിയുണ്ട്. വീട്ടിൽ ഒരു ഡസനിലധികം ഗ്രാമീണർ ഉണ്ടായിരുന്നു. അവർക്ക് ബുക്ക്ലെറ്റുകളും ലഘുലേഖകളും നൽകിയിട്ടുണ്ട്” -കപ്തംഗഞ്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വിനയ് കുമാർ സിങ് പറഞ്ഞു.
യു.പിയിലെ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇവർ മുമ്പും മറ്റ് ഗ്രാമീണരെ മതം മാറ്റാൻ നിർബന്ധിച്ചതായി പരാതി ലഭിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു.
ഉത്തർ പ്രദേശിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 91 പേരെയാണ് മതപരിവർത്തന നിരോധന നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിൽ 35 പേരും ബഹ്റൈച്ചിലാണ് അറസ്റ്റിലായത്.
Sources:azchavattomonline
National
Hindu Nationalists Target Christians in West Bengal, India
At least 48 to 65 incidents of targeted harassment, church vandalism, and physical violence against Christian communities in West Bengal, India, have been recorded between May and November.
The Bangiya Christiya Pariseba, a Christian organization working for the welfare of the state’s Christian community, compiled this data.
The right-wing Hindu nationalist Bharatiya Janata Party (BJP) came to power in West Bengal following the April 2026 Legislative Assembly elections.
Independent tracking by the research group India Hate Lab verified 60 hate crime incidents explicitly targeting Christian individuals, domestic fellowships, and institutional properties within West Bengal during the same period, confirming the widespread geographic footprint of the escalation of attacks on Christians.
According to reports, the latest attack occurred on Nov. 9, when vandals desecrated a sacred shrine and Marian grotto of a church in an overnight attack in Khari Bamuner Chak, located within the Raidighi and Baruipur pastoral region of West Bengal’s South Parganas.
A week earlier, a heavily organized contingent of about 40 men attacked a house prayer fellowship in Rayan village of the Bardhaman area. The assailants stormed the private residence during a morning service, violently assaulting the officiating pastor and worshippers.
Surge of Attacks
The surge in targeted violence, intimidation, and vandalism against Christian communities, churches, and home prayer fellowships in West Bengal is proving that Hindu nationalists have found West Bengal to be the new hunting ground with tacit support of the authorities.
The state is currently experiencing a rapid breakdown in local law enforcement deterrence. This erosion directly threatens the constitutional guarantees enshrined in Article 25 of the Indian Constitution, which ensures freedom of conscience and the right to freely profess, practice, and propagate religion.
The emergence of organized Hindutva networks operating with near-total impunity represents not merely localized social friction, but a systemic challenge to the rule of law and civil stability across the state.
Faith Space Shrinking
Across rural and semi-urban districts of West Bengal, Hindu nationalists increasingly employ physical blockades, structural desecration, and coordinated mob actions to shrink the space for religious minority assemblies.
By weaponizing social intimidation and exploiting police inertia, these actors seek to criminalize ordinary acts of devotion, transforming private exercise of faith into contested public security triggers.
Detailed documentation by human rights organizations and community defense networks attributes the vast majority of these incursions to organized Hindutva-affiliated groups.
Investigations specifically point to operational coordination by local cadres associated with the Vishwa Hindu Parishad (VHP) and the Bajrang Dal, the RSS’s militant arm.
Assailants consistently deploy dual narratives of illegal “unlawful religious conversions” and fabricated “honey traps.”
Sources:persecution
National
ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
കുമ്പനാട് : 2026 നവംബർ 16 തിങ്കളാഴ്ച്ച രാവിലെ ചേർന്ന അടിയന്തര ഐ പി സി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ജനറൽ പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ തോമസ് ജോർജ് (ജനറൽ സെക്രട്ടറി), പാസ്റ്റർ റ്റൈറ്റസ് ഈപ്പൻ (ജോയിന്റ് സെക്രട്ടറി), ബ്രദർ കുഞ്ഞച്ചൻ വാളകം (ജോയിന്റ് സെക്രട്ടറി), ബ്രദർ സജി പോൾ (ജനറൽ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ കൗൺസിലിന്റെ തീരുമാന പ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐ പി സി യുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന്
അറിയിച്ചു.
Sources:Middleeast Christian Youth Ministries
The India Pentecostal Church of God (IPC) General Council reorganized its Executive Committee during an emergency online meeting on November 16, 2026.
New Executive Committee Office Bearers
According to reports from Hvartha and Kerala Express, the newly elected general executive leadership consists of:
• General President: Pastor Philip P. Thomas
• General Vice President: Pastor Sam George
• General Secretary: Pastor Thomas George
• Joint Secretary: Pastor Titus Eapen
• Joint Secretary: Brother Kunjachan Valakom
• General Treasurer: Brother Saji Paul.
http://theendtimeradio.com
National
ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ
തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.
ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’ (മാറാനാഥ വോയിസ്) മികച്ച ഫീച്ചറായും , എബി മാത്യു യുഎഇ രചിച്ച ‘അയ്യോ AI..സൂക്ഷിക്കുക’ (ഗുഡ്ന്യൂസ് വാരിക) മികച്ച ലേഖനമായും, ആഷേർ മാത്യു കാനഡ രചിച്ച ‘ഒരു ഫോട്ടോ പറഞ്ഞ കഥ’ (ക്രൈസ്തവ എഴുത്തുപുര) മികച്ച ഓൺലൈൻ രചനയായും തെരഞ്ഞെടുക്കപ്പെട്ടു.
റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.
നവംബർ 21ന് നടക്കുന്ന ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കുടുംബ സംഗമത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ പി. ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.
Dr. D. Kunjumon (Pothencode), Aby Mathew (UAE), and Asher Mathew (Canada) were announced as the winners of the 2025 Global Malayali Pentecostal Media Association (GMPMA) Literary Awards
Sources:cchintha.in
-
us news2 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel10 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

