ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കന്നിക്കിരീടം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. തുടർച്ചയായ നാലാം കിരീടമാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് സ്വന്തമാക്കിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ...
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കാനാകും. തേഡ് പാർട്ടി ബ്രൗസറുകളിൽ ബിങ്...
ജിദ്ദ : സൗദിയിൽ വർക്ക് പെർമിറ്റ് ഇല്ലാതെയോ അല്ലെങ്കിൽ അജീർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാതെയോ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുക. ഇത്തരം കുറ്റങ്ങൾക്ക് തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മാനവ...
ന്യൂഡൽഹി: രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബില്ലിൽ പ്രധാനമായും ചർച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ്...
ബെയ്ജിംഗ്: ചൈനയിലെ ഷെജാങ്ങ് പ്രവിശ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ കുരിശുകള്‍ നീക്കം ചെയ്യുന്നത് പുനഃരാരംഭിക്കുവാന്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പദ്ധതിയിടുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് ക്രൈസ്തവര്‍. ഇരുപത് ലക്ഷം പ്രൊട്ടസ്റ്റന്റ് വിശ്വാസികളും 2,00,000 കത്തോലിക്കരുമുള്ള ഷെജാങ്ങ് പ്രവിശ്യയില്‍ 2014...
ജെറുസലേം: ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയുമായി ചർച്ചകൾ നടത്തി. തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാന്‍ അഭ്യർത്ഥിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗ്,...
ഡൽഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോഗയിലാണ് ഇനി എയർ ഇന്ത്യയുടെ സഞ്ചാരം. ചുവപ്പ്, പർപ്പിൾ, ഗോൾഡ് നിറങ്ങളിലാണ് പുതിയ ഡിസൈൻ. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല....
ഹവായ്: ലോകത്തിലെ സ്വപ്ന ഭൂമിയായി കാണുന്ന അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപുകളിലെ കാട്ടുതീയിൽ മരണം 53. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പതിനായിരത്തോളം പേർ ദ്വീപിൽ കുടുങ്ങി കിടക്കുകയാണ്....
തിരുവനന്തപുരം: ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംയുക്ത ആത്മീയ കൂട്ടായ്മയായ ആൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (AIUCF) മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാസംഗമം നടത്തി.കാട്ടാക്കട ഇ.ജി.എം ബിബ്ലിക്കൽ സെമിനാരിയിൽ വച്ച് ആഗസ്റ്റ് 7 വൈകുന്നേരം 6.00 മണിക്ക്...
ഇൻഡോർ (മദ്ധ്യപ്രദേശ്) : ഇൻഡോർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് നേരെ ഓഗസ്റ്റ് 10 വ്യാഴാഴ്ച്ച സുവിശേഷ വിരോധികളുടെ ആക്രമണം. കർത്തൃദാസൻ പാസ്റ്റർ മൈക്കിൾ മാത്യൂ, ജോമോൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. സംഭവ സ്ഥലത്ത്...