വിനോദസഞ്ചാരത്തിനായും ലോകത്തിന് മുന്നില്‍ മുഖം മിനുക്കാനും ഇറങ്ങിത്തിരിച്ച സൗദിയിലേക്ക് ക്രിസ്ത്യാനികളുടെ ഒഴുക്ക്. യാഥാസ്ഥിതിക ഇസ്ലാമിക രാജ്യം എന്ന നിലയില്‍ ലോകത്ത് ഖ്യാതിയുള്ള സൗദി 2019 ല്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നിലേക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍ ക്രിസ്ത്യാനികളില്‍...
കുമ്പനാട് : ഐപിസി യിലെ ശുശ്രൂഷകർക്കായി ഐ.പി.സി സോഷ്യൽ വെൽഫയർ ബോർഡിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി ജുലൈ 15 വരെ നീട്ടി. ഐപിസി സ്ഥാപക നേതാക്കളിൽ പ്രമുഖരിൽ ഒരാളും മുൻ ഐ.പി.സി പ്രസിഡന്റുമായ...
ഐ.പി.സി തിരുവനന്തപുരം താബോർ സഭയുടെ പൂർണ്ണ മേൽനോട്ടത്തിൽ നടത്തിവരുന്ന താബോർ ബൈബിൾ കോളേജിൽ പുതിയ ബാച്ചിന്റെ വേദ പഠന ക്ലാസ് ജൂലൈ 3-ന് ആരംഭിക്കും. ഐ.പി.സി ജനറൽ കൗൺസിലിന്റെ അംഗീകാരമുള്ളതും, IATA യുടെ അഫിലിയേഷൻ ഉള്ളതുമായ...
ഹ്യൂസ്റ്റൺ : സകല ജനപഥങ്ങളിലും ക്രിസ്തുവിൻറെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളവ്യാപകമായി നടക്കുന്ന സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി ടെക്സാസിലെ ഹ്യൂസ്റ്റണിൽ (4419 Ludwig in Stafford, Texas 77477) ‘മിഷൻ ചലഞ്ച്’ സെമിനാർ ജൂൺ...
സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ മിഷന് ചലഞ്ച് സെമിനാര്‍ ‘ടോര്‍ച്ചസ്’ എന്ന പേരില്‍ ജൂലൈ 3 ന് ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ, ഡോ. കെ. മുരളീധരന് ട്രൈബല്‍...
മുൻപ് ലോൺ ആപ്പ്, ബാങ്കിൽ നിന്നുള്ള കോളുകൾ, എസ്എംഎസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നത് ഓൺലൈൻ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ, ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ...
തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോകുന്ന എല്ലാ ഉദോഗാർത്ഥികൾക്കും സ്കിൽ വെരിഫിക്കേഷൻ നിർബന്ധമാക്കിയതോടെ ഇതിനുള്ള വഴിയറിയാതെ കുഴങ്ങുന്നവരെ സഹായിക്കാൻ സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പ് രംഗത്ത്.പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ഇന്ത്യയിലുള്ള സൗദി എംബസി...
ചെന്നൈ: ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആജ്ജിച്ചെടുത്ത സ്വത്തിലാണ് ഭാര്യക്ക് തുല്യവകാശമുണ്ടാവുക. അവധിപോലുമില്ലാത്ത വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാവില്ലെന്നാണ് സിംഗിൾ ബെഞ്ച് ജഡ്ജിയുടെ നിരീക്ഷണം. കമശ്ലാല...
തിരുവല്ല : ഐപിസി ജനറൽ പ്രസിഡന്റ് എന്നു പറയപ്പെടുന്ന വത്സൻ എബ്രഹാമിന്റെ ഏകാധിപത്യത്തിനും സഭയുടെ നിലവിലുള്ള ഭരണഘടനാ ലംഘനത്തിനുമെതിരെ ആക്ഷൻ കൗൺസിൽ രൂപികരിച്ചു . മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, മുൻ ജനറൽ...
ആപ്പിളിന്റെ ഓൺലൈൻ പണമിടപാട് സേവനമായ ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ കമ്പനികൾ അരങ്ങു വാഴുന്നയിടത്തേക്കാണ് ആപ്പിൾ പേയുടെ വരവ്. ഇക്കാര്യത്തിൽ ആപ്പിൾ നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ...