സൈബർ ലോകത്ത് വിവിധ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരിയായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾക്ക് കവരുന്ന തട്ടിപ്പുകൾ കൂടിയിട്ടുണ്ടെന്നാണ് കേരള പോലീസിന്റെ...
കർണാടകയിൽ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്ത കേസിൽ മലയാളി അറസ്റ്റിൽ. കമ്മനഹള്ളി സെന്റ് പയസ് പള്ളിക്കു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കേസിൽ ബാനസവാടി സ്വദേശി ടോം മാത്യു ആണ് പിടിയിലായത്. കമ്മനഹള്ളി മെയിൻ റോഡിലെ...
വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ സംസ്ഥാന സഹോദരീസമ്മേളനം ജൂലൈ 1-ന് ശനിയാഴ്ച പകൽ 10 മുതൽ 2 വരെ റാന്നി വളയനാട്ടു ഓഡിറ്റോറിയത്തിൽ നടക്കും. WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം. രാജുക്കുട്ടി...
മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ കാര്യമായ പുരോഗതിയില്ലാത്ത...
ന്യൂഫൗണ്ട്ലാന്‍ഡ് കാനഡ: ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ...
വടക്കൻ മധ്യ നൈജീരിയയിലെ മാംഗുവിലെ ബ്വായ് വില്ലേജിൽ ഫുലാനി തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി. അക്രമം തുടരുന്ന സാഹചര്യത്തിൽ കൗണ്ടി ചെയർമാൻ മാർക്കസ് അർതു ഞായറാഴ്ച മുതൽ കർഫ്യൂ പ്രഖ്യാപിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം...
യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ്ചയമില്ലാതിരുന്ന സമൂഹങ്ങൾ ഒട്ടുമിക്ക രോഗികൾക്കും ഭ്രഷ്ട് കല്പിച്ചിരുന്നു. സ്വന്തം വീട്ടിൽനിന്നും നാട്ടിൽനിന്നും പറിച്ചെറിയപ്പെട്ടിരുന്ന രോഗികളുടെ...
രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി ‘ഇന്ത്യൻ ലാംഗ്വേജ്പ്രോഗ്രാമിനാണ്’ ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി,...
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ബിസിനസ് വാട്സ്ആപ്പിനെ കൂടാതെ, പേഴ്സണൽ വാട്സ്ആപ്പ് അക്കൗണ്ടും നിർമ്മിക്കാൻ സാധിക്കുന്ന മൾട്ടി അക്കൗണ്ട് സംവിധാനമാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഒരു നമ്പറിൽ...
ക്രൈസ്തവ കൂട്ടക്കൊലകൾ വർദ്ധിക്കുന്നു: പാർലമെന്റിൽ ക്രിസ്ത്യൻ സ്പീക്കർമാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റർമാർ.ക്രൈസ്തവരെ കൊന്നൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നൈജീരിയയിൽ രാജ്യത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും മുസ്ളീങ്ങളെ തിരഞ്ഞെടുത്തതിനുശേഷം പാസ്റ്റർമാരും ബിഷപ്പുമാരും ക്രിസ്ത്യാനികളെ സെനറ്റിന്റെയും ദ്വിസഭ പാർലമെന്റിന്റെ ജനപ്രതിനിധികളുടെയും...