ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു....
കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിന്റെ പി.ജി കോഴ്സിനുള്ള പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇപ്രാവശ്യവും ഓൺലൈനിൽ ആയിരിക്കും പഠനം. July ആദ്യവാരത്തിൽ ആരംഭിക്കുന്ന കോഴ്സിനു യോഗ്യതയുള്ള ഐ പി സി ക്കാരായ സുവിശേഷകർക്കും ബൈബിൾ കോഴ്സ്...
സീയോന്: ജെറുസലേമിലെ സീയോൻ മലമുകളിൽ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന് വേദിയായ അന്ത്യത്താഴ മുറിക്കു നേരെ കല്ലേറ് നടന്നു. ചിത്രങ്ങളുള്ള ഒരു ജനാല അക്രമത്തിൽ തകർന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ആളെ പോലീസ്...
നൈജീരിയ – വിശ്വാസത്തെപ്രതി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന രാജ്യം. എങ്കിലും അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നത്, എറ്റവും കൂടുതൽ ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ എന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും...
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022-25 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലുള്ള 400 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും പഠനോപകരണ കിറ്റുകളും, 10 സഹോദരിമാർക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി...
കൊച്ചി :2001 മാർച്ച് 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി...
അനധികൃത താമസക്കാർക്ക് ഔട്ട് പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി. രാജ്യം വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴയീടാക്കും.നിയമലംഘകർക്ക് രാജ്യം വിടാൻ ഐസിപി ആപ്...
അബുദാബി : രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി, വിദേശി ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക് അർഹതയുണ്ടെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. 6 മാസത്തെ സർവീസ് പൂർത്തിയാക്കുന്നവർ വാർഷിക അവധിക്ക് അർഹരാണ്. ദേശീയ സേവനത്തിന് സ്വദേശികൾക്ക്...
For Christians who oppose Pride Month and the LGBTQ+ community’s use of rainbows during June, boycotting WOKE retailers is good for the conscience and meant to...
നടൻ പൂജപ്പുര രവി (86) അന്തരിച്ചു. മൂന്നാർ മറയൂരിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. അറുന്നൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം വിവിധ കഥാപാത്രങ്ങളെ...