കര്ത്താവിന് ‘സ്തുതി’ പാടിയത് സാത്താന് ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്. ‘ഭൂലോകം സൃഷ്ടിച്ച കര്ത്താവിന് സ്തുതി’ എന്ന ഗാനം...
ദൈവാലയങ്ങളിൽനിന്ന് കുരിശുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ചൈനീസ് ഉദ്യോഗസ്ഥർ. ക്രിസ്തുവിന്റെ ചിത്രങ്ങൾക്കുപകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പ്രസിദ്ധീകരിച്ച...
ലീഡർഷിപ്പിലും സുവിശേഷീകരണത്തിലും സഭാപരിപാലനത്തിലും കാര്യവിചാരകത്വത്തിലും സെൻ്റർ – പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും ഒരുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ള സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത് ഒക്ടോബർ 3 മുതൽ 21 വരെയുള്ള തീയതികളിൽ സംസ്ഥാന തലത്തിൽ വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ നടക്കും....
മുംബൈ: കർമ്മലീത്ത കന്യാസ്ത്രീകൾ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി ഫൗണ്ടേഷൻ ഏറ്റെടുത്തു. പടിഞ്ഞാറൻ മഹാരാഷ്ട്ര ചന്ദ്രപൂർ ജില്ലയിലെ സിമൻറ് നഗറിൽ സ്ഥിതി ചെയ്യുന്ന മൗണ്ട്...
*ഡബ്ലിൻ* : നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക എന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി . 27ന് വൈകിട്ട് 6 ന് ഐപിസി...
ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വൈകിട്ട് 7 മുതൽ 9 വരെ “റിവൈവൽ നൈറ്റ് ” IGM ചർച്ചിൽ വച്ചു നടക്കുന്നു. കർത്താവിൽ പ്രസിദ്ധനായ ദൈവ ദാസൻ പാസ്റ്റർ വർഗീസ്...
തിരുവനന്തപുരം∙ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നു...
സിനഡ് ഓഫ് പെന്തെക്കോസ്തു ചർച്ചസ് (SPC) യുടെ ആഭിമുഖ്യത്തിൽ സോണൽ രൂപീ കരണത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും പ്രാർത്ഥനാ സംഗമവും നെട്ടയം ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ വച്ച് നാളെ (2/10/24)...
ബെര്‍ലിന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തുവാണെന്നും ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് തനിക്ക് ആന്തരിക സമ്മാനം നല്‍കിയതെന്നും മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്. GRANDIOS മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ജർമ്മൻ പ്രൊഫഷണൽ...
മലയാളസിനിമയിലെ ക്രൈസ്തവ അവഹേളനങ്ങൾ അവസാനിപ്പിക്കണാമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (CBFC) സീറോമലബാർ സഭാ അത്മായ ഫോറം പരാതി നൽകി. അമൽ നീരദ് സംവിധാനം ചെയ്ത പുതിയ...