കവര്‍ച്ചാശ്രമത്തിനിടയില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ബില്‍ ലിന്നിനെ മുപ്പതിലധികം തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ക്രിസ്റ്റഫര്‍ ലി പ്രൈസിന്റെ (46) വധശിക്ഷ മേയ് 30 വ്യാഴാഴ്ച രാത്രി 8.30 അലബാമ ഹോള്‍മാന്‍ ജയിലില്‍...
ഇനി മുതല്‍ അമേരിക്കയിലേക്ക് പോകുന്നവര്‍ക്കായി അവരവരുടെ 5 വര്‍ഷത്തില്‍ കുറയാതെയുള്ള സോഷ്യല്‍ മീഡിയ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും . കഴിഞ്ഞ കാലങ്ങളില്‍ ഏതെങ്ങിലും ചാര സംഘടനകളില്‍ പ്രവര്‍ത്തിച്ചവര്‍ യു എസ് വിസക്ക് അപേഷിക്കുമ്പോള്‍ അതിന്റെ...
ലോകത്തെ ആവേശത്തിലാഴ്ത്തിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പിരിറ്റിനെതിരെ വിജയം നേടിയതിനു പിന്നാലെ ക്രൈസ്തവ വിശ്വാസം കാണികള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ആലിസണ് ബക്കര്‍. എതിരില്ലാത്ത 2 ഗോളുകളുടെ വിജയത്തിനു ശേഷം ആലിസണ് കുരിശ്...
Thousands of Yeshiva students from all over the country arrived for a festive prayer at the Western Wall plaza to mark Jerusalem Day on Sunday....
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിനിടെ മാത്രം മോട്ടർ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസൻസ്. 2018 ൽ വിവിധ കാരണങ്ങളാൽ റദ്ദാക്കിയത് 17,788 ലൈസൻസായിരുന്നു....
Sleep and bedtime prayers before sleep present a unique opportunity for us to connect with God. Maybe we had a good day. Maybe we had...
ഫുജൈറ ഗിഹോൺ തിയോളജിക്കൽ സെമിനാരിയുടെ ഷാർജ, റാസ്അല്‍ ഹൈമ ബ്രാഞ്ചുകളുടെ ബിരുദദാന സമ്മേളനം 2019 ജൂൺ 8 ശനി വൈകിട്ട് 6:30 ന് റാസ്അല്‍ ഹൈമ സെന്റ് ലൂക്ക് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
പെനിയേൽ കൗൺസിലിംഗ് സെന്ററിൽ (IATA, ETS, COG അംഗീകാരം) 11 മാത് ബാച്ചിലേക്കുള്ള അഡ്മിഷൻ 2019 ജൂൺ ആദ്യത്തെ ആഴ്ചയിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 26 നു ആരംഭിക്കുന്ന ബാച്ചിൽ CCC, DCC, BCC എന്നീ...
Steve Harvey was brought to the point of tears after Gospel singer Duranice Pace sang prophetically over him on the Steve TV Show. Now the...
ബഹ്റൈന്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഒരുക്കുന്ന ഫാമിലി സെമിനാര്‍ ജൂണ്‍ 6 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ എ ജി ചര്‍ച്ച് വില്ല സഹിയില് വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത കൗണ്‍സിലിങ്ങ്...