എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് നടത്തണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ...
വാഷിംഗ്ടണ്‍: മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് പാര്‍ലമെന്റില്‍ പ്രമേയം. ജനപ്രതിനിധി സഭയില്യുവാന് വര്‍ഗാസ്, ജിം മക്ഗവേണ്‍, ആന്ദ്രേ കാഴ്സന് എന്നിവര്‍ ചേര്‍ന്നാണ്...
തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ...
അബൂജ: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. ജൂൺ 22 ന് തട്ടിക്കൊണ്ടുപോയ വൈദികനെ രണ്ടാഴ്ചയ്ക്കു ശേഷം ഇക്കഴിഞ്ഞ ജൂലൈ 7 ഞായറാഴ്ചയാണ് അക്രമികള്‍ മോചിപ്പിച്ചത്. മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുകയാണെന്ന്...
ഹൂസ്റ്റൺ: ബെറിൽ ചുഴലിക്കാറ്റ് തെക്ക്-കിഴക്കൻ ടെക്സസിലും ലൂസിയാനയിലും ആഞ്ഞടിച്ചതിനെത്തുടർന്ന് കുറഞ്ഞത് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി മലയാളി കുടുംബങ്ങൾ അടക്കം ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് വൈദ്യുതി വിച്ഛേദിച്ചു. തിങ്കളാഴ്ച രാവിലെ കാറ്റഗറി വൺ...
Archaeologists have discovered a 1,500-year-old relic in southern Austria that they believe depicts Moses receiving the Ten Commandments and the Ascension of Jesus Christ. During excavations...
A recent article in Britain’s The Daily Mail suggested that the prophets Amos and Zechariah may have had something right. As the writer puts it, “A...
India — Seven families who left their tribal religion to become Christians were evicted from a forested village in south Odisha last month. Forced out by...
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസമാറുവാൻ അനുമതി നൽകി കുവൈത്ത്. രണ്ട് മാസത്തേക്കാണ് ആനുകൂല്യം ലഭ്യമാവുക. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്...
പെൻസിൽവേനിയ”:ഫാമിലി കോൺഫറൻസുകൾ കുടുംബവുമായുള്ള ബന്ധം ആഴപ്പെടുത്തുന്ന എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന നിമിഷങ്ങൾ സൃഷ്ടിക്കുന്നു! ഫാമിലി കോൺഫറൻസുകൾ നാലു ദിവസം നീണ്ടുനിൽക്കുന്ന, ജീവിതത്തെ മാറ്റിമറിക്കുന്ന കുടുംബ സംഗമങ്ങളാണ്. ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മാ...