The Chinese government is supervising a five-year plan to make Christianity more compatible with socialism in which there will be a “rewrite” of the Bible,...
തകര്‍പ്പന്‍ ഓഫറുകളുമായി ബിഗ് ബില്യണ്‍ ഡേ സെയില്‍. വാള്‍മാള്‍ട്ട് ഏറ്റെടുത്തതിനുശേഷം നടക്കുന്ന ആദ്യത്തെ സെയില്‍ ആയതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് വില്പന. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍...
വൈദ്യുതി ഗാര്‍ഹികേതര ബില്‍ 2000 നു മുകളിലെങ്കില്‍ ഇനി ഓണ്‍ലൈന്‍ പേയ്മെന്റ് മാത്രം. ഗാര്‍ഹികേതര ഉപയോക്താക്കള്‍ വൈദ്യുതി ബില്‍ 2000 കഴിഞ്ഞാല്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയമെന്റായി മാത്രമേ സ്വീകരിക്കു. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമാണിത്....
. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ചയിലൂടെ സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ്വേര്ഡ് വീണ്ടും നല്‍കാതെ തന്നെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് നല്കുന്ന വിശദീകരണം. ഹാക്കിങ്ങിനു പിന്നില്‍ ആരാണെന്നോ, ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം...
Historical evidence for the biblical account of the Exodus might be located at a site near the Jordan River, according to a recently announced discovery....
At least 12 churches have been destroyed or closed down by Myanmar rebel soldiers near the border with China. The churches in its self-proclaimed autonomous...
പ്രായഭേദം കൂടാതെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും,...
Persuaded by Hindu extremists, police in Uttar Pradesh have held three Pentecostal pastors on Sept. 13 for allegedly extorting fraudulent conversions of Hindus by convincing...
വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും, സെക്ഷന്‍ 497 സ്ത്രീകളുടെ അന്തസ്സിന് കളങ്കമാണെന്നും, സമൂഹം പറയുന്നപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. വിവാഹേതരബന്ധം മൂലം വിവാഹമോചനത്തിന് കാരണമാകാം പക്ഷേ ക്രിമിനല്‍ കുറ്റമല്ല. സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ല ഇരുവര്‍ക്കും...
ഇയര്‍ഫോണ്‍ വെച്ച് 10 മിനിറ്റ് പാട്ടു കേട്ടാല്‍ 5 മിനിറ്റ് ചെവിക്ക് വിശ്രമം കൊടുക്കണം. അല്ലങ്കില്‍ ഇത് കേള്‍വിശക്തിയെ ബാധിക്കും. #്മിതശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ചെവിക്കുള്ളിലെ ഫ്ളൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്സ് സിന്‍ഡ്രോം...