ആഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവില ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമാണ് ഇന്നലെ വില. ഈമാസം പത്തിന് 35,600 രൂപയായിരുന്ന പവന്‍വില 26ന്...
കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കര്‍...
വാഷിംഗ്ടണ്‍: പരസ്യവിതരണത്തില്‍ അടിമുടിമാറ്റവുമായി ഗൂഗിള്‍.18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലാപാട് എടുത്തിരിക്കുകയാണ് കമ്ബനി. ഇതിന്റെ ഭാഗമായി 18 വയസില്‍ താഴെ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക് വ്യക്തിയുടെ താല്പര്യങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ പരസ്യവിവരണം നടത്തുന്നത്...
കൊച്ചി: മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ ഏഴിനേക്കാള്‍ ഇരട്ടിയിലധികം വേഗതയുള്ള പുതിയ സര്‍ഫേസ് പ്രോ 8 ലാപ്ടോപ്പ് പുറത്തിറക്കി. 1,04,499 രൂപ മുതല്‍ വിലയുള്ള സര്‍ഫേസ് പ്രോ 8 ഫെബ്രുവരി 15 മുതല്‍ തെരഞ്ഞെടുത്ത റീട്ടെയില്‍, ഓണ്‍ലൈന്‍...
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ മൂന്നിലൊന്ന് ഓഹരികള്‍ കേന്ദ്ര സർക്കാർ സ്വന്തമാക്കുമെന്ന് റിപ്പോർട്ട്. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയക്ക് സർക്കാരിലേക്ക് നൽകാനുള്ളത് കോടികളാണ്. ഈ പണം നൽകാൻ കഴിയാതെ വന്നതോടെയാണ്...
പേയ്മെന്റ് ആപ്പുകൾ വഴി ലഭിക്കുന്ന ബിസിനസ് വരുമാനം ഇതുവരെ ട്രാക്ക് ചെയ്തിട്ടില്ലെങ്കിൽ, ഇനി മുതൽ ട്രാക് ചെയ്ത് സൂക്ഷിക്കാൻ നിങ്ങൾ തുടങ്ങണം, എന്നാൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള പണത്തിന് നികുതി ചുമത്തില്ല. നിങ്ങൾക്ക് സ്വന്തമായി...
ഷവോമിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. മൊബൈൽ ഫോൺ നിർമാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകൾ...
സ്മാർട്ട്ഫോൺ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്മ. ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്‍പോലും ഇപ്പോൾ ഐഫോണോ ആൻഡ്രോയിഡോ ഹാൻഡ്സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല. ഇന്നത്തോടെ ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും...
മുംബൈ : ദശകങ്ങൾക്ക് ശേഷം ടാറ്റാ മോട്ടോർസ് വീണ്ടും വാഹന വിപണി ആദ്യ സ്ഥാനങ്ങളിൽ. ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ദക്ഷിണ കൊറിയാൻ കമ്പനിയായ ഹ്യണ്ടായിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ കാർ നിർമാതാക്കളിൽ...
ന്യൂദില്ലി : പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍, ഇന്ത്യന്‍ റിസര്‍വ് ബാങ്ക് എല്ലാ മെര്‍ച്ചന്റുമാരോടും പേയ്മെന്റ് ഗെയ്റ്റ്വേകളോടും അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. 2022 ജനുവരി 1 മുതല്‍ നടപ്പാക്കുന്ന...