കൊളസ്ട്രോളിന് വെറുതെ മരുന്നു കഴിച്ചതുകൊണ്ട് കാര്യമില്ല. ഭക്ഷണശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്താവുന്നതേയുള്ളൂ. 1. സോയാബീൻ, മത്തി, അയല എന്നിവ ധാരാളം കഴിക്കുക 2. കറിവേപ്പില, മല്ലിയില, വെളുത്തുള്ളി എന്നിവ നിത്യേന...
* ഒരു സ്പൂണ്‍* ഉപ്പുചേര്*ത്ത് ഒരു ഗാസ് വെള്ളത്തില്‍* കാല്* ചെറിയ സ്പൂണ്‍* മഞ്ഞള്‍*പ്പൊടി ചേര്*ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്*ക്കൊള്ളുക. * ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച്-പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍*...
സ്ത്രീ സൗന്ദര്യത്തിന് സ്തനസൗന്ദര്യവും പ്രധാനം. എന്നാല്‍ ഈ സ്തനങ്ങള്‍ തന്നെ പല സ്ത്രീകളുടേയും അന്ത്യത്തിനു വഴിയൊരുക്കാറുമുണ്ട്, സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ വഴി. ബ്രെസ്റ്റ് ക്യാന്‍സര്‍ ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമായി...
ഹൃദ്രോഗത്തെ പടിക്ക് പുറത്ത് നിര്‍ത്തണമെങ്കില്‍ അല്‍പ്പം മനസ്സുവച്ചാല്‍ മതി. അതിന് ഇനിപ്പറയുന്ന 3 ഭക്ഷണങ്ങള്‍ കൃത്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. മുട്ട, പാലക്ക് ചീര, ബെറിപ്പഴങ്ങള്‍ എന്നിവയാണ് അവ. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ്...