Life2 years ago
വിരലനക്കാതെ, കീബോർഡ് ഇല്ലാതെ, ചിന്തകളെ ട്വീറ്റ് ചെയ്ത് തളർവാതരോഗി
ചലനശേഷി നഷ്ടമായ, സംസാരശേഷി നഷ്ടമായ ആളുകൾ പലപ്പോഴും തങ്ങളുടെ ഉള്ളിലുള്ളത് മറ്റുള്ളവരോട് പറയാൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാൽ, ഇനി മുതൽ അവർക്ക് ശബ്ദത്തിന്റെയോ, കൈകളുടെയോ സഹായമില്ലാതെ...