ഹൃദയം എന്ന അവയവത്തെ ശാരീരിക അവയവം എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത് നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. ഒരു മനുഷ്യന്റെ വിചാരങ്ങളും...
ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയ ജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. യേശുവിനെ അനുസരിക്കാതെ പോയവരുടെ അവസാനം നാശം തന്നെയായിരുന്നു...
God, help us to always be prepared for every battle that may come our way. May we be filled with Your Word, Your anointing and Your...
ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയതിനു ശേഷം തന്റെ ഛായയിലും സാദ്യശ്യത്തിലും സ്യഷ്ടിച്ച മനുഷ്യന് സ്വതന്ത്യമായി ജീവിക്കാനുള്ള അധികാരവും നൽകി. നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ ഭൂമിയിലും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലും നാം കണക്കു ബോധിപ്പിക്കേണ്ടി വരും. നമ്മുടെ...
ക്രിസ്തീയ സഭകൾക്കും, ആൽമിയ ജീവിതത്തിന്റെ വളർച്ചയ്ക്കും തണുത്തുറയാത്ത യുവത്വമാണ് ആവശ്യം. യുവ തലമുറയെ നിര്‍വികാരത ബാധിച്ചാല്‍ അപകടമാണ്. എവിടെയും നന്മയുടെ പക്ഷം ചേര്‍ന്ന് നെഞ്ചുറപ്പോടെ നിലനില്ക്കുവാന് യുവത്വത്തിനാകണം. പുതിയ രൂപത്തിലും ഭാവത്തിലും തിന്മയുടെ വക്താക്കള്‍...
ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ മരണം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതത്തിൽ കാണുവാൻ കഴിയും. ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ് നമ്മൾ....
കർത്താവ് പഴയനിയമ കാലഘട്ടത്തിൽ തന്റെ ജനമായ ഇസ്രായേൽ ജനതയെ പീഡിപ്പിക്കുന്നവർക്കു വേണ്ടി ആണ് കർത്താവ് വാദിക്കുകയും,പ്രതികാരം ചെയ്യുകയും ചെയ്യും എന്ന് അരുളി ചെയ്യുന്നത്. മനുഷ്യർ നാം ഒരോരുത്തർക്കും ചെയ്യുന്ന പ്രവർത്തിയ്ക്ക് അനുസൃതമായി നാം തിരിച്ച് ചെയ്യുന്ന...
തിരക്കുകളുള്ള ഈ ജീവിതത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് ചിലപ്പോൾ വലിയ ശ്രമം തന്നെ വേണ്ടി വന്നേക്കാം. എന്നാൽ, മറന്നു കളയരുതാത്ത ഒന്നുണ്ട്, ദൈവത്തിൽ നിന്നുള്ള ഒരതുല്യ സമ്മാനമാണ് നാം...
ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നു കൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു രോഗ ശാന്തികളിലൂടെയും മറ്റ് അത്ഭുതങ്ങളിലൂടെയും ആശ്വാസം നല്‍കിയും, പാപത്തിന്റെ ബന്ധനത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തടവറയിലും കഴിഞ്ഞവരുടെ ഹൃദയങ്ങളിലേക്ക്...
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും. എല്ലാ തിരക്കുകളും അവസാനിച്ച്, ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി സന്തോഷിക്കാമെന്നു കരുതിയിൽ ഒരിക്കലും അതിനായെന്നു വരില്ല. ഒരുപാട് പണമോ, സുഖസൗകര്യങ്ങളോ,...