ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം വാക്കുകൾ കൊണ്ടും ഗാനം കൊണ്ടും ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് കർത്താവിനെ പ്രകീർത്തിക്കുക എന്നുള്ളത്. ജീവനുള്ള കാലമെല്ലാം ദൈവത്തെ പ്രകീർത്തിക്കുക മനുഷ്യന്റെ സന്തോഷപ്രദമായ കടമയാണ്. നാം കർത്താവിനെ പ്രകീർത്തിക്കുന്നത് പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ...
ദൈവരാജ്യത്തിലെ ആട്ടിൻ കൂട്ടമാണ് നാം ഒരോരുത്തരും,യേശു നമ്മുടെ ഇടയനും നാം അവന്റെ കുഞ്ഞാടുകളുമാണ് എന്നാൽ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ നിന്നും ഒന്ന് കൂട്ടംതെറ്റി പോകുന്നത്, ആ കൂട്ടത്തിന്റെ ഭാഗമല്ലാതെ മാറിനിൽക്കുന്ന മറ്റെന്തെങ്കിലും ഒന്നിലേക്ക്...
നമ്മുടെ ദൈവം നാം ഓരോരുത്തരെയും വ്യവസ്ഥകളില്ലാതെ അംഗീകരിക്കുന്ന ദൈവം ആണ്. പാപിയെയും നൻമ ചെയ്യുന്നവനെയും സ്നേഹിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നവനെ അവിടുന്ന് അംഗീകരിക്കുന്നു. ഭൂമിയിൽ മനുഷ്യൻ നെട്ടോട്ടമോടുന്നത് മറ്റു മനുഷ്യരാൽ അംഗീകരിക്കപ്പെടാനാണ് . ഒരു രാജ്യത്തെ ജനങ്ങളാൽ...
ജീവിത്തിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ട് ലോകത്തിന്റെ മർമ്മപ്രധാന മേഖലയുടെ അമരത്ത് ഓരോ സ്ത്രീയും മുന്നേറുന്നു. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ. ഭാര്യയായും, അമ്മയായും, സഹോദരിയായും പുരുഷൻമാരുടെ ജീവിതത്തിൽ സ്ത്രീ പ്രധാന പങ്ക് വഹിക്കുന്നു. ലോകത്തിൽ സ്ത്രീ...
ദൈവത്തെ എതിരിടാൻ മനുഷ്യനെ പ്രചോദിപ്പിക്കുന്നത് സാത്താനാണ്. ദൈവം എല്ലാവിധ അനുഗ്രഹവും നൽകി അനുഗ്രഹിച്ച ഏദൻ തോട്ടത്തിൽ പോലും മനുഷ്യനെ ദൈവത്തിന് എതിരായി തെറ്റ് ചെയ്യാൻ പ്രചോദിപ്പിച്ചത് സാത്താനാണ്. ഏദൻതോട്ടത്തിൽ സാത്താൻ പ്രത്യക്ഷപ്പെട്ടത് മുതൽ, ദൈവത്തെ ധിക്കരിക്കാനും...
Psalm 18 is a psalm of David, a song celebrating “the day when the Lord rescued him from the hand of all his enemies, and from...
ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ നേടിയെടുക്കാനും മനുഷ്യരായ നമുക്കാവും. പുറമെ കാണുന്നവ മാത്രമല്ല...
If you’re like me, your best friend is someone with whom you share important details and your most intimate secrets. You’re in regular communication with...
ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക് നയിക്കുന്നതാണ് പ്രകാശം. എന്നാൽ ഇരുട്ടാകട്ടെ, മനുഷ്യരിൽ ആശയക്കുഴപ്പവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു....
ക്രിസ്തുവിനെ അനുകരിക്കുന്ന ക്രിസ്ത്യാനികളായ നാം ഒരോരുത്തരും ജീവിതത്തിൽ അനുകരിക്കുന്ന പ്രവർത്തികൾ, വചനത്തിനും പരിശുദ്ധാൽമാവിന്റെ ഫലത്തിനും യോജിച്ചത് ആയിരിക്കണം. നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ പറയണം നാം ഒരോരുത്തരും ജീവിക്കുന്ന വചനം ആണെന്ന്. നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ...