ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു മുൻപായി മനുഷ്യനാവശ്യമുള്ളതെല്ലാം ദൈവം സൃഷിച്ചത്. ദൈവത്തോടൊപ്പം ആയിരിക്കുക എന്നുപറഞ്ഞാൽ ലൗകീകമായതെല്ലം ഉപേക്ഷിക്കുക എന്നല്ല ദൈവം വിവക്ഷിക്കുന്നത്. എന്നാൽ ലൗകീകവസ്തുക്കൾക്ക്...
യേശു വലിയ അത്ഭുതങ്ങൾ മാത്രമല്ല മഹനീയമായി ചെയ്തിരുന്നത്, അനുദിന ജീവിതത്തിലെ നിസ്സാരങ്ങളും പലപ്പോഴും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്നതുമായ നൻമ പ്രവർത്തികളും ഈശോ ഒട്ടേറെ ശ്രദ്ധചെലുത്തി ചെയ്തിരുന്നു. ഒരു സാധാരണക്കാരനായ മരപ്പണിക്കാരനായി, അധികമാരും ശ്രദ്ധിക്കാത്ത നസറത്ത് എന്ന...
ദൈവം കരുണാമയനാണെന്ന് നമുക്കറിയാം. കർത്താവിന്റെ കരുണയുടെ ഫലമായി അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. ദൈവത്തിന്റെ കരുണ നമുക്ക് ലഭിക്കുന്നതു വഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവത്തിന്റെ കരുണ. ദൈവം...
യേശു വലിയ അത്ഭുതങ്ങൾ മാത്രമല്ല മഹനീയമായി ചെയ്തിരുന്നത്, അനുദിന ജീവിതത്തിലെ നിസ്സാരങ്ങളും പലപ്പോഴും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്നതുമായ നൻമ പ്രവർത്തികളും ഈശോ ഒട്ടേറെ ശ്രദ്ധചെലുത്തി ചെയ്തിരുന്നു. ഒരു സാധാരണക്കാരനായ മരപ്പണിക്കാരനായി, അധികമാരും ശ്രദ്ധിക്കാത്ത നസറത്ത് എന്ന...
ബലവാൻ പല പ്രവർത്തികളും അവന്റെ അധികാരത്താലും സമ്പത്തിന്റെ ശക്തിയാലും ആലോചിക്കും എന്നാൽ ദൈവം എല്ലാ പദ്ധതികളും അഗ്നിയാൽ ദഹിപ്പിക്കും. തിരുവചനം നോക്കിയാൽ ബലവനായ ഫറവോയുടെ പല പ്രവർത്തികളെയും തകർക്കുന്ന ശക്തനായ കർത്താവിനെ തിരുവചനത്തിൽ കാണാം. ഈജിപ്തിലുള്ള...
പുതിയ വര്‍ഷം. ഒരു പുതിയ കാലയളവ് എന്നതിലുപരി ഒരുപാട് പേരുടെ പുതിയ തീരുമാനങ്ങളുടെയും പ്രതിജ്ഞകളുടെയും ആരംഭമാണത്. അത് ഒരു പ്രത്യേക അനുഭവമാണ്. എഴുതുവാനായി ആദ്യത്തെ പേജില്‍ നമ്മള് പേന അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പുതിയ ലേഖനത്തിന്റേതായ...
വർഷങ്ങൾക്കു മുമ്പ് നടന്നതാണീ സംഭവം. ഒരു വ്യക്തി വീട് പണിയ്ക്ക് സഹായഭ്യർത്ഥനയുമായി വന്നു. ചെറിയൊരു സഹായം നൽകി. കുറച്ച് യുവാക്കളോടൊപ്പം പോയി പണികൾക്കും സഹായിച്ചു.വർഷങ്ങളേറെ കഴിഞ്ഞിട്ടും ആ ഗൃഹനാഥൻ ഇടയ്ക്കെല്ലാം ഫോൺ വിളിക്കും: “അച്ചന് തിരക്കാണെന്നറിയാം....
ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന് ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ. തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്റെ വർണ്ണ ശബളിമയിൽ...
തിരുവചനത്തിൽ നാം കാണുന്നത് ജോസഫിന് ഒരു ആശങ്ക ഉണ്ടാകുകയാണ് കല്യാണം നിശ്ചയം കഴിഞ്ഞ ഭാര്യയെ സ്വീകരിക്കണോ അതോ തിരസ്രിക്കണോ എന്ന്. തന്നോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം ഗർഭിണിയാണെന്ന തിരിച്ചറിവായിരുന്നു ജോസഫിന്റെ വേദനക്ക് കാരണം. വിവാഹിതയാകാത്ത സ്ത്രീകൾ...
യേശുവിന് നമുക്കുള്ളതുപോലെ ആത്മാവും മനസ്സും ശരീരവുമുണ്ടായിരുന്നു. അതിനാൽ, യേശു മാനുഷിക കരങ്ങള്‍ കൊണ്ട് അധ്വാനിച്ചു. മാനുഷിക മനസ്സുകൊണ്ടു ചിന്തിച്ചു. അവിടുന്ന് മാനുഷിക ഇച്ഛാശക്തി കൊണ്ടു പ്രവര്‍ത്തിച്ചു. മാനുഷിക ഹൃദയം കൊണ്ട് അവിടുന്ന് സ്നേഹിച്ചു. ബാലനായ യേശു...