ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും, ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു....
ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ കയ്പ്പ് നിറഞ്ഞതാണ്. പ്രതികൂല സാഹചര്യങ്ങളിൽ...
We have been working through Psalm 100 and considering five principles that are critical for believers of Jesus Christ to understand as we reflect on the...
ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, ലോകം ധാരാളം വഴികൾ നമുക്കായി തുറന്നു തരുന്നുമുണ്ട്. ഒട്ടേറെ അവസരങ്ങളിൽ, ജീവിതം നൻമയും തിൻമയും നിറഞ്ഞ രണ്ടു വഴികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ നമ്മെ നിർബന്ധിക്കാറുണ്ട്. പ്രഥമ ദൃഷ്ടിയിൽ നമുക്ക് എളുപ്പവും...
ശരീരവും, ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു അടിമത്തം എന്നറിയപ്പെടുന്നത്. ഇസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്തു. അവർ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (പുറപ്പാട്...
ദൈവശാസ്ത്രവീക്ഷണത്തിൽ നന്മയുടെ മാനദണ്ഡം വ്യത്യസ്തമാണ്. പരമമായ നന്മയ്ക്ക് അടിസ്ഥാനം ദൈവമാണ്. തിരുവെഴുത്തുകളിൽ നന്മ ഒരു കേവല ഗുണമോ മാനവിക ആദർശമോ അല്ല. ദൈവത്തിന്റെ വിശുദ്ധി, നീതി, സത്യം, സ്നേഹം, ഔദാര്യം, ദയ, കൃപ, തുടങ്ങിയ ഗുണങ്ങൾ...
ദൈവപ്രവർത്തിയുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നമ്മുടെ സമയത്തിനു വേണ്ടിയല്ല ദൈവത്തിൻറെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നാം കർത്താവിനു വേണ്ടി കാത്തിരിക്കുമ്പോൾ പലപ്പോഴും ജീവിതത്തിൽ ആകുലതകളും പ്രയാസങ്ങളും ഉണ്ടാകാം എന്നാൽ അത് ഓർത്തു ദുഃഖിക്കാതെ എല്ലാ പ്രശ്നങ്ങളും...
മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു. ശരീരവും ഗതാഗത സംവിധാനങ്ങളും ഫാക്ടറികളും അതിന്റെതായ രീതിയിൽ ലോകത്തിൽ മാലിന്യങ്ങളെ പുറന്തള്ളാറുണ്ട്. മാലിന്യങ്ങളെ വേണ്ടരീതിയിൽ നശിപ്പിച്ചില്ലെങ്കിൽ മാനവരാശിക്ക് അപകടമാണ്. തിരുവചനം പറയുന്നത് ആത്മീയ...
ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒന്നും മറുപടി കിട്ടാതെ പലപ്പോഴും നിലവിളിക്കുന്നവരാകാം നമ്മൾ. കണ്ണുനീർ താഴ്വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്. സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ...
ദർശനങ്ങൾ നൽകുന്ന ദൈവം ആണ് നമ്മുടെ ദൈവം. വചനം നോക്കിയാൽ ഒരോ പ്രവാചകൻമാർക്കും ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ആൽമിയവും ഭൗതികവുമായ ദൈവദര്‍ശനം ലഭിച്ചതായി കാണുവാൻ കഴിയും. വചനത്തിൽ ജോസഫിന്റെ ചരിത്രം പഠിച്ചാൽ താൻ കണ്ട ദർശനം...