സൗഹ്യദം നാം എല്ലാവരും ഇഷ്ടപ്പെടുന്നവരാണ്. സൗഹൃദം സന്തോഷവും അതോടെപ്പം നമ്മുടെ സുഖ ദുഃഖങ്ങൾ പങ്കു വയ്ക്കാനും സാധിക്കും. എന്നാൽ കുടുബങ്ങളിൽ ദൈവവുമായിട്ടുള്ള സൗഹൃദം എത്ര വലുതാണ്,അത് നമ്മുടെ കുടുബത്തിന്റെ അനുഗ്രഹത്തിനും കാരണം ആകും. ജോബിന്റെ കുടുംബത്തിന്റെ...
ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. പ്രശ്നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ...
കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ വായിക്കുന്നു. യേശു ജീവിതകാലം മുഴുവനും പിതാവിന്റെ ശബ്ദം കേട്ട്...
ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് വചനം കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ തെറ്റുമാണ്. ദൈവം തന്റെ പ്രിയപുത്രനെ ഭൂമിയിലേക്കയച്ചത്...
ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശമായ ഒരു കാര്യം ഉണ്ട്. ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ എത്തുക എന്നുള്ളത് വളരെ മോശമായ കാര്യമാണ്. എന്നാല്‍ ഈ പ്രത്യാശ ഇല്ലാത്ത...
നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്ന്? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഒരു ദമ്പതികളെക്കുറിച്ച് പരാമര്‍ശമുണ്ട്: സഖറിയാ-എലിസബത്ത് ദമ്പതികള്‍. അവര്‍ നീതിനിഷ്ഠരായിരുന്നു. മനുഷ്യരുടെ ദൃഷ്ടിയില്...
കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. നിരന്തരമുള്ള സംരക്ഷണവും പരിപാലനവുമാണ് ദൈവത്തിൽ വിശ്വസിക്കുന്ന നാം ഓരോരുത്തർക്കും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ ചിറകുകളുടെ തണലിന്റെ കീഴിൽ ആണ് നാം അഭയം തേടിയിരിക്കുന്നത്....
കൊച്ചി :2001 മാർച്ച് 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി...
കൊല്ലം :കിടപ്പ് രോഗികൾക്ക് സാന്ത്വനo ആകുക എന്ന ലക്ഷ്യത്തോടെ എഫ്എം റേഡിയോ കൊല്ലത്ത് പ്രവർത്തനം ആരംഭിക്കുന്നു. റേഡിയോ സാന്ത്വനം 90.4 എഫ്എം എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഇന്നു മുതൽ പരീക്ഷണ പ്രക്ഷേപണം ആരംഭിക്കും. കൊല്ലത്തെ...
Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians during the 6th century facing persecution...