കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സൗദിയിലേയ്ക്ക് ലോക രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും വിലക്കുണ്ട്. സൗദിയില്‍ ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഈ നടപടി....
കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ഥിസമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. കോളജുകളില്‍ ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല. പഠിക്കുക എന്നത് വിദ്യാര്‍ഥികളുടെ മൗലിക...
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ പുതിയ കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ റ്റി. എം. മാമ്മച്ചനും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ വി. പി. തോമസും ട്രഷററാറായി പാസ്റ്റർ കെ. ജി. ജോണും ചർച്ച്...
ഇറ്റലി : കൊറോണ വൈറസ് അതീവ ഗുരുതരമായ വിധത്തില്‍ പടരുന്ന സാഹചര്യത്തില്‍ ഉത്തര ഇറ്റലിയിലെ ഏതാനും രൂപതകൾ വിശുദ്ധ കുർബാനയും മറ്റ് കൂദാശ ശുശ്രൂഷകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി. കഴിഞ്ഞയാഴ്ച ഉത്തര ഇറ്റലിയിലെ ഏതാനും സ്ഥലങ്ങളിൽ കൊറോണ...
കാനഡ: കാനഡ സ്പിരിച്ച്യല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ 12 വരെ ബര്‍ലിംഗ്ടണിലുള്ള ഹോളിഡേ ഇന്‍ ബര്ലിംഗ്ടണ് കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച് നടത്തപ്പെടും. ഏപ്രില്‍ 10 ന് വൈകുന്നേരം 5...
കൊച്ചി: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ച് ക്രൈസ്തവ വിരുദ്ധത പ്രകടമാക്കി കൊണ്ടുള്ള പുതിയ ചലച്ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘ക്രിസ്തുവിന്റെ അന്ത്യ അത്താഴം’ വളരെ മോശമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് വിപിന്‍ അറ്റ്ലി എന്ന...
മൈസൂരു: മൈസൂരു ഹുൻസൂരിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് മൈസൂരു ഹുൻസൂരിൽ പുലര്‍ച്ചെ നാല്...
ഡല്‍ഹി: ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന നിയമമന്ത്രാലയത്തിന്റെ യോഗത്തിലാണ് ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അന്തിമ തീരുമാനമെടുത്തത്. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ്...
ചെന്നൈ: വിശുദ്ധ നാട് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന ക്രൈസ്തവർക്ക് സഹായവുമായി തമിഴ്നാട് സർക്കാരിന്റെ തീരുമാനം. തീർത്ഥാടനത്തിന് സാമ്പത്തിക സഹായം ആഗ്രഹിക്കുന്ന ക്രൈസ്തവരിൽ നിന്നും തമിഴ്നാട് ഭരണകൂടം അപേക്ഷകൾ ക്ഷണിച്ചു. ഇസ്രായേൽ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനാണ്...
https://theendtimeradio.com/ httpss://www.facebook.com/EndTimeRadio24x7/videos/184017826255246/