ഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാള് ബി.ജെ.പിയില്‍. സൈനയുടെ മൂത്ത സഹോദരിയും ബി.ജെ.പി അംഗത്വം നേടി. പാര്‍ട്ടി ദേശീയ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് അവര്‍ അംഗത്വം സ്വീകരിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്...
ചൈന: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയില്‍ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയില്‍ 769 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 461 പേരുടെ നില...
ബെംഗളൂരു: കര്‍ണാടകത്തില്‍ അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം ബിജെപി ഗവര്ണ്മെന്റ് പുറത്തിറക്കി. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കയോ, മനുഷ്യത്വത്തിനു നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഇനി ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷയാകും. സാധാരണക്കാരെ ബാധിക്കുന്ന...
ടെന്നിസ്: ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ്(എസ്എഫ്സിഎന്‍എ) ജൂലൈ 9 മുതല്‍ 12 വരെ ടെന്നിസിലെ മെംഫിസ് എന്ന പട്ടണത്തിലെ ട്രിനിറ്റി ബാപ്റ്റിസ്റ്റ് സെന്ററില്‍ വച്ച് നടത്തപ്പെടും. ‘ ക്രിസ്തുവില്‍ ജയോത്സവമായി ‘ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം....
വാഷിങ്ടൻ∙ യുഎസിലെ ഇൻഡ്യാനയിലെ നോത്രദാം സർവകലാശാല വിദ്യാര്‍ഥിയായ മലയാളിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ...
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹൗസ്ബോട്ട് കത്തിനശിച്ചു. ബോട്ടിലുണ്ടായിരുന്ന 16 വിനോദസഞ്ചാരികളെയും ജീവനക്കാരെയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. ഉച്ചക്ക് 1.15ഓടെയാണ് അപകടം നടന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. കുമരകത്തു നിന്ന് യാത്രപുറപ്പെട്ട ഓഷ്യാനസ്...
*കോട്ടയം:* ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി പ്രസിഡണ്ടുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറയിൽ രാജു മാത്യു (ഗുഡ്ന്യൂസ് രാജുച്ചായൻ – 66) നിത്യതയിൽ ചേർക്കപ്പെട്ടു. ഞാലിയാകുഴി ഐ.പി.സി സഭാംഗമാണ്....
നേപ്പാളിലെ ദമാനിൽ എട്ടു മലയാളി സഞ്ചാരികൾ ഒരു ടൂറിസ്റ്റ് ഹോമിൽ അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം...
കുവൈറ്റ് : കുവൈറ്റിലെ പെന്തകോസ്ത് ഐക്യ കൂട്ടായ്മ ആയ UPFK ക്ക് പുതിയ നേതൃത്വം. ബ്രദർ . റോയ് കെ. യോഹന്നാൻ (ഉപദേശക സമിതി) ബ്രദർ . ഷിബു വി . സാം (...
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്വന്ഷന് ജനുവരി 20 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ല രാമന്‍ചിറയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. 20-ാം തീയതി വൈകിട്ട്...