കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യൂത്ത് വിങ്ങിന്റെ യു പി എഫ് -ഭക്തവത്സലന് സംഗീത പുരസ്കാരത്തിന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ചര്‍ച്ച് ഓഫ് ഗോഡ് ചേലക്കര കുറുമല ദൈവസഭാംഗമായ സൂര്യ സ്റ്റാന്‍ലി അര്‍ഹയായി. ക്രൈസ്തവ...
പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് സ്ഥാപനമായ ബെഥേല്‍ ബൈബിള്‍ കോളേജ് ബിരുദദാന സമ്മേളനം ഫെബ്രുവരി 2ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും. പ്രിന്‍സിപ്പാള്‍ റവ. സാമുവല്‍കുട്ടി ആദ്ധ്യക്ഷത വഹിക്കും. റവ. ഡോ.ഫിന്നി ഫിലിപ്പ് മുഖ്യ...
ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ബീറ്റിംഗ് റിട്രീറ്റ് സ്ഥിരമായി പാടാറുള്ള എബൈഡ് വിത്ത് മി എന്ന ക്രിസ്തീയ ഗാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ ഒഴിവാക്കിയിരിക്കുന്നത്. 19 -ാം നൂറ്റാണ്ടില്‍ സ്കോട്ടിഷ് കവിയായ ഹെന്‍ട്രി ലൈറ്റ് എഴുതിയതാണ്...
കുവൈറ്റ്: ഐ പി സി കുവൈറ്റ് യുവജന സംഘടനയായ പി വൈ പി എ യുടെ നേതൃത്വത്തില്‍ ജനുവരി 10 ന് നടത്തിയ മെഗാ ബൈബിള്‍ ക്വിസ് 2020 ല്‍ 16 ടീമുകള്‍ പങ്കെടുത്തതില്‍...
കൊച്ചി: മരട് നഗരസഭയില്‍ തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച നാലു ഫ്ലാറ്റുകളും ചരിത്രമായി. സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിയ്ക്കുള്ളില്‍ തന്നെ നാല് കെട്ടിടസമുച്ചയങ്ങളും തകര്‍ത്തു. നാളെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും....
തിരുവല്ല: തിരുവല്ലയിലെ ഐപിസി പ്രയര്‍ സെന്റര്‍ സഭാ നേതൃത്വം നല്കുന്ന കരിസ്മ ക്രൂസേഡ് 2020 ജനുവരി 26 മുതല്‍ ഫെബ്രുവരി 2 വരെ മഞ്ഞാടി ജംഗ്ഷനിലുള്ള പ്രയര്‍ സെന്റര്‍ സഭയുടെ സ്റ്റേഡിയത്തില്‍ നടക്കും. ക്രൂസേഡ് സഭാ...
ശൗൽ എന്നത് എബ്രായാനാമവും പൗലോസ് എന്നത് ലത്തീൻ(റോമൻ ) നാമവുമാണ്. ഇംഗ്ലീഷിൽ പോൾ എന്നു പറയുന്നു. എങ്കിലും മലയാളത്തിൽ ലത്തീൻ നാമമായ പൗലോസ് എന്നു തന്നെ സ്വീകരിച്ചിരിക്കുന്നു. റോമാ സാമ്രാജ്യത്തിൽ വിശേഷാൽ റോമൻ പൗരന്മാരായിരുന്ന യെഹൂദന്മാർക്ക്...
മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. 79 വയസായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അർബുദ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്....
ദുബൈ: യു.എ.ഇയില്‍ വിസാ നയത്തില്‍ മാറ്റം വരുന്നു. സന്ദര്‍ശക വിസ അഞ്ചു വര്‍ഷ കാലാവധിയിലേക്ക് പുതുക്കാനാണ് യു.എ.ഇ മന്ത്രി സഭ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാഷിദ്...