ശൗൽ എന്നത് എബ്രായാനാമവും പൗലോസ് എന്നത് ലത്തീൻ(റോമൻ ) നാമവുമാണ്. ഇംഗ്ലീഷിൽ പോൾ എന്നു പറയുന്നു. എങ്കിലും മലയാളത്തിൽ ലത്തീൻ നാമമായ പൗലോസ് എന്നു തന്നെ സ്വീകരിച്ചിരിക്കുന്നു. റോമാ സാമ്രാജ്യത്തിൽ വിശേഷാൽ റോമൻ പൗരന്മാരായിരുന്ന യെഹൂദന്മാർക്ക്...
മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. 79 വയസായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അർബുദ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്....
ദുബൈ: യു.എ.ഇയില്‍ വിസാ നയത്തില്‍ മാറ്റം വരുന്നു. സന്ദര്‍ശക വിസ അഞ്ചു വര്‍ഷ കാലാവധിയിലേക്ക് പുതുക്കാനാണ് യു.എ.ഇ മന്ത്രി സഭ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാഷിദ്...
ഓസ്ട്രേലിയ: അറേബ്യന്‍ മരുഭൂമിയില്‍ ഒട്ടകം വിലപിടിപ്പുള്ള ജീവിയാണെങ്കില്‍ ആസ്ത്രേലിയയില്‍ ജനങ്ങള്‍ക്കു പ്രയാസം സൃഷ്ടിക്കുന്ന ജീവിയാണിപ്പോള് ഒട്ടകം. വെള്ളക്ഷാമം അനുഭവിക്കുന്ന ദക്ഷിണ ആസ്ത്രേലിയിയില് പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ച്...
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും. 2020 ജനുവരി 7-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴ സീയോന് കുന്നില്‍ നടന്ന ഓവര്‍സിയര്‍ പ്രിഫറന്‍സില്‍ 667 (74.4%) വോട്ട്...
ലണ്ടന്‍: ഇസ്രായേലിലേക്കും, പലസ്തീൻ പ്രദേശങ്ങളിലേക്കും നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജകുമാരൻ ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമും സന്ദർശിക്കും. നാസി തടങ്കൽ പാളയമായിരുന്ന ഓഷ്വിറ്റ്സ് അടച്ചുപൂട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷിക വേളയിലാണ് ചാൾസ് രാജകുമാരൻ...
കുമ്പനാട്: മികച്ച പുസ്തകത്തിനുള്ള അവാര്‍ഡ് ക്രൈസ്തവ ലോകത്തെ വേറിട്ട എഴുത്തുകാരനും പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റര്‍ ഫിലിപ്പ് തോമസിന്റെ ”സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ദൈവസഭ” എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. മികച്ച ലേഖനം(മലയാളം) നിലമ്പൂര്‍ സ്വദേശിയും മികച്ച പ്രഭാഷകനും...
• Day 1 – Jan1 – Genesis 1-4 • Day 2 – Jan2 – Genesis 5-8 • Day 3 – Jan3 – Genesis 9-12 • Day...
കാസർകോട്–- തിരുവനന്തപുരം അർധ അതിവേഗ റെയിൽപാത പദ്ധതിയുടെ ആകാശ സർവേ മൂന്നാം ദിനം തൃശൂരിലെത്തി. ഹെലികോപ്റ്ററിൽനിന്ന് ലേസർ രശ്മി കടത്തിവിട്ടുകൊണ്ടുള്ള ലിഡാർ സർവേ നാലു ദിവസംകൂടിയെടുത്ത് പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന...
തിരുവനന്തപുരം: പ്രവാസികൾ റേഷൻ കാർഡിൽ പേര് ചേർക്കണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് പ്രധാനമാണെന്നും ആധാർ കാർഡ് ഇല്ലാത്ത പ്രവാസികൾക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താമെന്നും അദ്ദേഹം മീഡിയ...