തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐ.ടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹന്‍ എന്നീ ആപ്ലിക്കേഷനുകള്‍ മുഖാന്തരം വാഹനപരിശോധന സമയത്ത് ഹാജരാക്കുന്ന രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന...
ദുബായ്: ദി പെന്തക്കോസ്ത് മിഷന് സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം ശ്രീലങ്കന്‍ സെന്റര്‍ പാസ്റ്റര്‍ ആന്‍ഡ്രൂസ് പാക്യയനാഥന് പ്രസംഗമദ്ധ്യേ...
സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഉപയോഗിക്കുന്നതും േഫസ്ബുക്ക്, വാട്സ്ആപ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും വിലക്കി. വിദ്യാർഥികളുടെ മൊബൈൽ...
A somber Dave Eubank, founder of the Free Burma Rangers told Rojova Information Center that volunteer medic and camera person Zhao Sang has died today...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് ഡിസംബര്‍ 4 മുതല്‍ 8 വരെ സ്റ്റേറ്റ് കണ്വന്ഷന് എല്ലാ ദിവസവും 5.30 മുതല്‍ നടത്തപ്പെടുന്നതാണ്. പാസ്റ്റര്‍ സാബു വര്‍ഗീസ്(ഹൂസ്റ്റണ്‍, യു എസ് എ)...
The Andhra Pradesh government on Wednesday decided to hike financial assistance for Haj and Jerusalem pilgrims. This was one of the several crucial decisions taken...
ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവരെ സഹായിക്കുവാനായി അന്താരാഷ്ട്രതലത്തിൽ കൂട്ടായ്മയുണ്ടാക്കുവാൻ പദ്ധതിയുണ്ടെന്ന് പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നിയമിക്കപ്പെട്ട ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബെജ്. ക്രൈസ്തവ വിശ്വാസികളാണ് ലോകത്തിൽ ഏറ്റവും പീഡനങ്ങൾക്ക് വിധേയരാകുന്ന സമൂഹമെന്നു വത്തിക്കാൻ...
According to Morning Star News, a small mob of radical Hindu nationalists broke into the home of a Christian pastor in India’s Bihar state in...
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, മെഹ്ബുള്ള സഭയുടെ വാർഷിക കൺവൻഷൻ ദൈവ ഹിതമെങ്കിൽ 2019 നവംബർ 13 ബുധൻ വൈകുന്നേരം മെഹ്ബുള്ള ചർച്ച് ഹാളിൽ വച്ചു നടത്തപ്പെടുന്നു. പ്രസ്തുത കൺവൻഷനിൽ ഈ നാളുകളിൽ വടക്കേ...
സിംബാബ്വെ: സുഹൃത്തിനെ ആക്രമിക്കാനെത്തിയ മുതലയെ 11-കാരി വകവരുത്തി. റെബേക്ക മുങ്കോംബ്വെയാണ് ജീവന്മരണപോരാട്ടത്തിലൂടെ തന്റെ സുഹൃത്തിനെ രക്ഷപ്പെടുത്തിയത്. സിംബാവെയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനായി സിന്‍ഡ്രല്ല വില്ലേജിലെത്തിയാണ് റെബേക്ക. ഇതിനിടയില്‍ സുഹൃത്തുക്കളില്‍ ഒരാളായ ലതോയ മുവാനിയെ മുതല...