എറണാകുളം: ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റിസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1,2 തിയതികളില്‍ ടൗണ്‍ഹാളില്‍ ക്രൈസ്തവര്‍ക്കുള്ള നിയമസംരക്ഷണവും സ്വാതന്ത്യവും എന്ന വിഷയത്തെ ആസ്പദമാക്കി ജസ്റ്റിസ് കമാല്‍ പാഷെയും മറ്റ് നിയമ വിദഗ്ധരും സംസാരിക്കയും ക്രൈസ്തവര്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍...
കേരളീയ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രവാസി ലീഗല്‍ അസിസ്റ്റന്റ്സ് പദ്ധതിക്ക് തുടക്കമായി. ഈ പദ്ധതിയിലൂടെ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം എല്ലാ രാജ്യങ്ങളിലുമുള്ള മലയാളി പ്രവാസികൾക്ക് ലഭ്യമാക്കും. ജോലി, വിസ, പാസ്പോര്‍ട്ട്,...
httpss://www.facebook.com/praisegen4christ/videos/2228449603933044/
കൊട്ടാരക്കര: കൊട്ടാരക്കര മേഖല പി വൈ പി എ യുടെ നേതൃത്വത്തില്‍ ‘എന്റ്റസ്റ്റ് 2019’ യൂത്ത് ക്യാമ്പ് ഒക്ടോബര്‍ 7 ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 8 വൈകിട്ട് 6 മണി വരെ കൊട്ടാരക്കര...
Sunday Services, the Christian music project launched by Kanye West earlier this year, has been a healing experience for him, says his wife Kim Kardashian...
കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ കേരളമെമ്പാടുമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കുവാൻ അവസരം നൽകി കൊണ്ട് മെഗാ ബൈബിൾ ക്വിസ് നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായി നടത്തപ്പെടുന്ന ബൈബിൾ ക്വിസിന്റെ പുസ്തകങ്ങൾ...
മല്ലപ്പള്ളി: യു പി എഫിന്റെ പരിധിയില്‍ വരുന്ന സഭകളെ ചേര്‍ത്തുകൊണ്ട് ഒക്ടോബര്‍ 13 ന് ഞായറാഴ്ച 3 മണിക്ക് സുവാര്‍ത്ത സഭാഹാളില്‍ വെച്ച് ബൈബിള്‍ ക്വിസ് മത്സരം നടത്തുന്നു. സുവിശേഷങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. 15,000/-...