ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രാർത്ഥനാ കൂട്ടായ്മയുടെ 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 5-30 വരെ...
ബെംഗളൂരു: ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കർണാടക. സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയില്‍...
India – According to The Wire, a Hindu priest in India’s Chhattisgarh state called for the beheading of Christians at a rally attended by members of...
കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി നിയന്ത്രിക്കാൻ സർക്കാർ. ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം...
International Christian Concern (ICC) has learned that since September 30, 2021, at least 17 Egyptian Coptic Christians have gone missing in Libya. They were living in...
ഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ജനസംഖ്യാനുപാതികമായി...
India – A recently released report by human rights groups documented more than 300 incidents of Christian persecution in India in just the first nine months...
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച കന്യാസ്ത്രീകളെ മോചിപ്പിക്കാനെത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഉർസുലിൻ ഫ്രാൻസിസ്ക്കൻ സഭാംഗങ്ങളായ സിസ്റ്റർ ഗ്രെയ്സ്, സിസ്റ്റർ റോഷ്നി എന്നിവരെയും ഇവരോടൊപ്പം ഉണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവറെയും ഹിന്ദുയുവവാഹിനി പ്രവർത്തകർ ആക്രമിക്കുകയും...
ഇസ്രായേല്‍ കടലില്‍നിന്നും കുരിശുയുദ്ധക്കാരുടെ കാലത്തെ ഉടവാള് കണ്ടെത്തി. മെഡിറ്ററേനിയന്‍ തീരത്തുനിന്നാണ് ഒരു ഇസ്രായേലി സ്കൂബ ഡ്രൈവറിന് ആണ് ഈ വാള് കിട്ടിയത്. വടക്കന്‍ ഇസ്രായേലില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് ഷ്ലോമി കാറ്റ്സിന് എന്ന സ്കൂബ ഡൈവറിന്...
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയുള്ള 15 മണിക്കൂർ ചെയിൻ പ്രെയർ Zoom...