India – According to Frontline Magazine, state government leaders in India’s Karnataka state have declared their intention to introduce an anti-conversion law. These government leaders, many...
ലാഹോർ: പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും വളരെ കാലമായി ആവശ്യപ്പെടുന്ന നിർബന്ധിതവിവാഹത്തെ തടയുന്ന ബില്ലിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്തിനെതിരെ മുസ്ലിം പുരോഹിതർ രംഗത്ത്. ഇസ്ലാം മുഖാലിഫ് ബിൽ അഥവാ ഇസ്ലാമിനെതിരായ ബിൽ നിരോധിക്കുക എന്ന ഹാഷ്ടാഗ്ഓടെയാണ് ബില്ലിനെതിരെ...
RANCHI: The gram sabha at Mangapat Sirsai village under Majhgaon Police Station in West Singhbhum ostracized three tribal families which converted into Christianity in presence of...
ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23 വ്യാഴാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്...
പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു .കടുത്ത ശ്വാസ തടസ്സം ഉള്ളതിനാൽ വെന്റിലേറ്ററിൽ തന്നെ...
സൗത്ത് ഫ്ളോറിഡ: ഇന്ത്യ പെന്തക്കോത് ദൈവസഭ സൗത്ത് ഫ്ളോറിഡ സഭയുടെ സീനിനിയര് ശുശ്രൂഷകന് പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ – 75) സെപ്റ്റംബര്‍ 20 തിങ്കളാഴ്ച അന്തരിച്ചു. ന്യുമോണിയാ ബാധിതനായി ചികില്‍ത്സയില്‍ ആയിരുന്നു. ഐ.പി.സി....
മുംബൈ: പൂര്‍ണമായും വാക്സിനേഷന് സ്വീകരിച്ച ജനങ്ങളെ തിരിച്ചറിയാന്‍ കെട്ടിടങ്ങളില്‍ ക്യുആര്‍ കോഡുകളുള്ള ലോഗോ സ്ഥാപിക്കാനൊരുങ്ങി മുംബൈ. മന്ത്രി ആദിത്യ താക്കറെയും ബിഎംസിയും ചേര്‍ന്നാണ് ലോഗോ ഡിസൈന്‍ ചെയ്തത്. മുംബൈ ഡിഎംസി, അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ്...
കൊൽക്കത്ത : വെള്ളപ്പൊക്കത്തിനിടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കൊൽക്കത്തയിലെ ബാരഖ്പൂരിനടുത്ത് ഖർദ എന്ന സ്ഥലത്താണ് സംഭവം നടന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്ന വീട്ടിൽ നിന്ന് മൂന്ന്...
ബീഹാർ : തീവ്ര ഹിന്ദുത്വവാദികളുടെ ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ വിശ്വാസിയായ നിതീഷ് കുമാറിന്റെ (16) ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്.കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.ഓഗസ്റ്റ് പതിനൊന്നാം തീയതി സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോകുന്ന...
India – According to the Union of Catholic Asian News (UCAN), Christians in India’s Madhya Pradesh state have appealed to President Ram Nath Kovind for protection...