കാബൂള്‍: താലിബാന് മുന്നില്‍ അഫ്ഗാന് സര്‍ക്കാര്‍ കീഴടങ്ങിയതോടെ വിദേശികളുടേയും സ്വദേശികളുടേയും കൂട്ടപ്പാച്ചിലിനിടയില്‍ രാജ്യം വിടുവാന്‍ കഷ്ടപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സഹായമേകി ‘ലാമിയ അഫ്ഗാന് ഫൗണ്ടേഷ’ന്റെ സ്ഥാപകരായ ക്രിസ്ത്യന്‍ ദമ്പതികള്‍. തങ്ങള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും,...
തിരുവനന്തപുരം: കേരളാ പൊലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്റ്ബോള്‍, ഫുട്ബോള്‍ എന്നിവയില്‍ പുരുഷന്മാര്ക്ക് മാത്രവും അത് ലറ്റിക്, ബാസ്ക്കറ്റ് ബോള്‍, സൈക്ലിംഗ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും...
കോട്ടയം: ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സണ്ഡേസ്കൂള് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് മാസം 19,20 തീയതികളില്‍ കുഞ്ഞുങ്ങള്‍ക്കായി സണ്ഡേസ്കൂള് ജനറല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായി എക്സല്‍ മിനിസ്ട്രീസ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്കുന്നു. വൈകിട്ട്...
യുഎഇ: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ വി ബി എസ് നടത്തുന്നു. ആഗസ്റ്റ് 24 മുതല്‍ 26 വരെ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ വിര്‍ച്വല്‍...
അബുദാബി: കാറുകള്‍ വൃത്തിയാക്കാതെ പൊതുസ്ഥലങ്ങളില്‍ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റി. നിശ്ചിത സമയപരിധിക്ക് ശേഷവും വാഹനം എടുത്തുമാറ്റിയില്ലെങ്കില്‍ അവ മുനിസിപ്പാലിറ്റി തന്നെ നീക്കം ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം...
ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോൻ ചർച്ച് വാര്‍ഷിക കണ്വെന്ഷന് ആഗസ്റ് 13, 14 തീയതികളിൽ സഭ ഹാളിൽ (4660 സാം ഹ്യൂസ്റ്റൺ പാർക്ക് വേ ഈസ്റ്റ്, ഹ്യൂസ്റ്റൺ, 77048) വച്ചു നടത്തപ്പെടും വൈകീട്ട് 7 :00ന് ആരംഭിക്കുന്ന...
India – On July 28, a pastor and his wife were brutally assaulted by a mob of radical Hindu nationalists wielding an iron chain and wooden...
ബെംഗളൂരു: കര്‍ണാടക തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍ കൊവിഡിന്റെ മൂന്നാം തരംഗം തുടങ്ങിയതായി സൂചന നല്കി വിദഗ്ധര്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 242 കുട്ടികള്‍ക്കാണ് ബെംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൊത്തം 1338 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി നല്കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. മറാത്താ കേസിലെ സുപ്രിംകോടതി വിധി നിയമംമൂലം മറികടക്കാനാണ് ഭേദഗതി. ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും....
ROME – An envelope addressed to Pope Francis containing three pistol bullets has been seized in a mail sorting facility close to the northern Italian city...