ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം. കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി നടത്തേണ്ട സർജറികൾ തന്നെ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം...
മസ്കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും മെമ്മോറാണ്ടം...
ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്സീന് രണ്ട് ഡോസും സ്വീകരിച്ച സഞ്ചാരികള്‍ക്കാണ് പ്രവേശനം. കുറഞ്ഞത് 14 ദിവസം മുമ്ബ് വാക്സീന് എടുത്ത സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്. 18 വയസ്സിന്...
ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തു കൊള്ളുമെന്ന് ഹൈക്കോടതി. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളെയും...
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് ജോലികൾ പൂർണമായും സ്വദേശിവല്ക്കരിക്കുന്നതാണ് പുതിയ നടപടി....
Mumbai – Police recently arrested nine Christians in Uttar Pradesh for allegedly violating the state’s controversial anti-conversion law, which criminalises religious conversion and denies bail to...
MUMBAI – At least 112 people have died in the western Indian state of Maharashtra, authorities said on Friday, after torrential monsoon rains caused landslides and...
തിരുവനന്തപുരം: കേരള സ്ത്രീധന നിരോധന ചട്ട പ്രകാരം എല്ലാ വകുപ്പുകളിലേയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുന്നില്ലെന്നുള്ള സത്യവാങ്മൂലം നിര്‍ബന്ധമാക്കണം. എല്ലാ വകുപ്പുകളിലേയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പ് തലവന്മാര്ക്ക് സ്ത്രീധനം ആവശ്യപ്പെടുകയോ,...
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം. ഓരോരുത്തര്‍ക്കും രണ്ടു മാസത്തെ പെന്ഷന് തുകയായ 3200 രൂപ...
തിരുവനന്തപുരം: കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകർ റെക്കോഡ് ചെയ്തു. വിഴിഞ്ഞത്തിനടുത്താണ് സംഭവം. ഇതോടെ കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗിലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. 188 ഡെസിബൽസ് ശബ്ദമാണ് നീലത്തിമിംഗിലങ്ങൾ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റർ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം...