യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് സിനിമ വിവാദത്തില്‍. ഡിസംബര്‍ 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമായ “ദാറ്റ് ക്രിസ്തുമസ്” എന്ന ആനിമേറ്റഡ് സിനിമയാണ് വിവാദത്തിലായിരിക്കുന്നത്. 2003-ല്‍ ഇറങ്ങിയ ‘ലവ് ആക്ച്വലി’ എന്ന സിനിമയുടെ സംവിധായകനായ...
പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും...
“The Chosen” creator Dallas Jenkins has defended the portrayal of an interaction between Jesus and Judas Iscariot as biblically grounded after pastors and Christian critics criticized...
ന്യൂ ഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1951-ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന് ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ...
TV and film director Dallas Jenkins has forever etched a name for himself in Hollywood history with his record-breaking creation of “The Chosen,” the Jesus-themed series...
A school in Finland has cancelled a concert of Handel’s “Messiah” performed by the Finnish Baroque Orchestra and the Helsinki Chamber Choir over concerns the recital’s...
ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിൻ്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കിയുള്ള ഹിറ്റ് സീരീസായ ദി ചോസണിൻ്റെ ‘അന്ത്യ അത്താഴ’ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സീസൺ 5 ൻ്റെ ചിത്രീകരണം ഔദ്യോഗികമായി അവസാനിച്ചതായും പ്രൊഡക്ഷൻ ടീം എഡിറ്റിംഗ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ചോസണ്‍...