ചെന്നൈ എലിം സഭാ സ്ഥാപകനും, സുപ്രസിദ്ധ എഴുത്തുകാരനും പ്രാസംഗീകനുമായ പാസ്റ്റര്‍ സാം ജബദുരൈ നിത്യതയില്‍ പ്രവേശിച്ചു. ശ്രീലങ്കയില്‍ നടന്ന യോഗം കഴിഞ്ഞ് തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ പാസ്റ്റര്‍ കടുത്ത പനിയാല്‍ ഭാരപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു രാവിലെ...
മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്മാന് കടയ്ക്കല്‍ ചരിപറമ്പ് സ്വദേശി സുജിത്ത് (30) നെയാണ് സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കൈകളിലേയും ഞരമ്പ് മുറിച്ചിട്ടുണ്ട്. തിരുവനന്തപുരം...
ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്കകം ലയണ്‍ എയര്‍ എന്ന വിമാനം ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നു വീണു. വിമാനം പറത്തിയിരുന്നത് ഡല്‍ഹി സ്വദേശിയായ ഭവ്യെ സുനേജ (31) ആണ്. ദീപാവലി ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലേയ്ക്ക് വരാനിരിക്കെയാണ് വിധി...
അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗില്‍ നടന്ന വെടിവെയ്പ്പില്‍ 8 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തു. സ്ക്വിരല്‍ ഹില്ലിലെ ട്രീ ഓഫ് ലൈഫ് എന്ന സിനഗോഗില്‍ കടന്ന അക്രമി വെടുയുതിര്ക്കയായിരുന്നു. മൂന്ന് പോലീസുകാര്‍ക്കും വെടിയേറ്റു. പിന്നീട്...
വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ച ആ സമയത്ത് വാഹനം ഓടിച്ചിരുന്നത് താന്‍ അല്ലായിരുന്നുവെന്നും വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നുവെന്നും ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. തൃശുരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്കറാണ് വാഹനം...
കര്‍ദിഷ് തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിയെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടതെങ്കിലും വിശ്വാസത്തിന്റെ പേരിലാണ് ബ്രന്‍സണെ അറസ്റ്റു ചെയ്തതെന്ന ആരോപണം ശക്തമായിരുന്നു. പാസ്റ്ററെ മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ അന്ത്യശാസനം വകവെയ്ക്കാതിരുന്ന തുര്‍ക്കിയുടെ മേല്‍ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. തുര്‍ക്കി...
തിരുച്ചി അന്താര്ഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേയ്ക്ക് പോവുകയായിരുന്ന ബോയിങ് ബി 737-800 വിമാനത്തിന്റെ പിന് ചക്രങ്ങള്‍ മതിലിലിടിച്ചു വിമാനത്തിന്റെ അടിഭാഗം പൊളിഞ്ഞുവെങ്കിലും എന്‍ജിനും മറ്റു യന്ത്ര ഭാഗങ്ങള്‍ക്കും കുഴപ്പമില്ലാത്തതിനാല്‍ യാത്ര തുടരാന്‍ പൈലറ്റ് തീരുമാനിക്കയായിരുന്നു. വിമാനത്തില്‍...
According to the National Hurricane Center, the eye of the storm touched land near Mexico Beach, Florida, on Wednesday afternoon. Hundreds of thousands were told...
ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് പാസ്പോര്‍ട്ട് പരിശോധിക്കാതെ വെറും 15 സെക്കന്റുകള്‍ കൊണ്ട് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിക്കു തുടക്കമായത്. പരീക്ഷണഘട്ടത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായിരിക്കും ഈ സംവിധാനം ഉപയോഗിക്കാനാവുക. ഇനി യാത്രക്കാരുടെ പാസ്പോര്ട്ടുകള്...
എല്ലാ വര്‍ഷവും ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റുട്രോഫി ജലമേള പ്രളയം മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ആലപ്പുഴയുടെ ഉത്സവമായ ആ ജലമേള നവംബര്‍ 10 ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മത്സരക്രമങ്ങള്ക്ക് മാറ്റമില്ലെന്നും പുതിയ രജിസ്ട്രേഷന്...