സാമൂഹിക മാധ്യമം വഴി സൗദിയിലെ നിയമ വ്യവസ്ഥയ്ക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ സൗദിയിലെ പ്ലാനിങ്ങ് എഞ്ചിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെയാണ് കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി. അഞ്ചു വര്‍ഷം...
പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ഈ ബാങ്കുകളുടെ ലയനത്തോടെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഇതു മാറും. കഴിഞ്ഞ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ...
കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കായി യത്നിക്കുന്ന അമ്താരാഷ്ട്ര പ്രസ്ഥാനമായ 4-14 വിന്‍ഡോയുടെ 2-മതു സമ്മേളനം തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6ന് അര്‍ക്കാഡിയ ഹോട്ടലില്‍ നടക്കും. രൂഫസ് രാജരത്നം, ഡോ.ഫിലിപ്പ് ചെറിയാന്,ഡോ. പി ആര് ഡി പ്രഭു...
റീമാ പബ്ലിഷേഴ്സിന്റെ 20-ാം വാര്‍ഷിക ബൈബിള്‍ പുസ്തകമേള പുഷ്പഗിരി റോഡിലുള്ള റീമാ ബുക്ക്ഹൗസില് ആരംഭിച്ചു. അഡ്വ.വര്ഗ്ഗീീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് ചെറിയാന് പോളച്ചിറയ്ക്കല്‍ ഏ വി ജി മോട്ടേഴ്സ് സി ഇ ഒ...
സി ജി ഐ കേരളാ സ്റ്റേറ്റിന്റെ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ പാസ്റ്റര്‍മാര്‍,അദ്ധ്യാപകര്‍, കുട്ടികള്‍,സഭയിലെ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ധ്യാനപുസ്തകം പ്രസിദ്ധീകരിക്കുന്നു. 365 ദിവസങ്ങളിലേയ്ക്കുള്ള ധ്യാനസമാഹരത്തിലേയ്ക്ക് ഈടുറ്റ ചിന്തകള്‍ ക്ഷണിക്കുന്നു. സെപ്റ്റംബര്‍ 30 നുള്ളില്‍...
തിരുവല്ല ശാരോന്‍ സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ജനറല്‍ കണ്വെന്ഷന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കണ്വന്ഷന് നാലു ദിവസമായി പരിമിതപ്പെടുത്തി.
ദി പെന്തക്കോസ്ത് മിഷന് സഭയുടെ പരമാധ്യക്ഷനായി ചീഫ് പാസ്റ്റര്‍ എബ്രഹാം മാത്യൂവും, ഡപ്യൂട്ടിചീഫ് പാസ്റ്ററായി പാസ്റ്റര്‍ എം.റ്റി.തോമസ് എന്നിവരെ തിരഞ്ഞെടുത്തു. നിത്യതയില്‍ ചേര്‍ക്കപ്പെട്ട ചീഫ് പാസ്റ്റര്‍ എന്‍.സ്റ്റീഫന്റെ ഒഴിവിലേയ്ക്കാണ് എബ്രഹാം മാത്യൂ നിയമിതനായത്. അസിസ്റ്റന്റ് ഡപ്യൂട്ടിചീഫ്...
മുളക്കുഴ സിയോന്‍ കുന്നില്‍ മൗണ്ട് സിയോന്‍ കൗണ്‍സിലിങ്ങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. MZCC എല്ലാ പ്രവര്‍ത്തിദിനങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമയം. പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങ്, ഫാമിലി/പേഴ്സണല്‍ കൗണ്‍സിലിങ്ങ്,...
യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് നടത്തുന്ന മെഗാ ബൈബിള്‍ ക്വിസ്സിന്റെ പ്രാഥമിക പരീക്ഷ നവംബര്‍ 4 നും ഫൈനല്‍ പരീക്ഷ ജനുവരി 26 നും നടത്തുന്നു. ഇയ്യോബിന്റെ പുസ്തകവും, മര്‍ക്കോസിന്റെ സുവിശേഷവുമാണ് പഠനഭാഗങ്ങള്‍. കേരളത്തിന്റെ വിവിധ ജില്ലകളില്‍...
‘ഒന്നായ് പാടാം യേശുവിനായ്’ മെഗാ സംഗീത പ്രോഗ്രാമിന്റെ പ്രമോഷണല്‍ മീറ്റിംഗ് മാറ്റി വെച്ചു. കോട്ടയം ജില്ലയ്ക്കായി 2018 ആഗസ്റ്റ് 18 ന് വൈകിട്ട് ചിങ്ങവനം ബഥേസ്ഥ നഗറില്‍ നടത്താനിരുന്ന മീറ്റിംഗും സെഗീത സന്ധ്യയുമാണ് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന...