National
തൊഴില്‍തട്ടിപ്പ്: തായ്‌ലാന്‍ഡില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യക്കാരെ തിരികെ എത്തിച്ചു

തിരുവനന്തപുരം: തായ്‌ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ ഏട്ട് മലയാളികള്‍ ഉള്‍പ്പെടെ 283 ഇന്ത്യന്‍പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് സ്വദേശികളാണ് തിരിച്ചെത്തുന്നത്.
അഞ്ചുപേരെ എയര്‍ഇന്ത്യാ വിമാനത്തില്‍ രാത്രി 10.20 ഓടെ കൊച്ചിയിലും മൂന്നുപേരെ ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.45 ഓടെ തിരുവനന്തപുരത്തും എത്തിക്കും. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്ലാന്റ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിന് സഹായിച്ചത്. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.തിരിച്ചെത്തിയ മലയാളികളെ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
Sources:nerkazhcha
The Indian embassies in Myanmar and Thailand, in coordination with local authorities, have successfully repatriated 283 Indian nationals who were trapped in cybercrime and scam operations along the Myanmar-Thailand border. The individuals were flown back to India on an Indian Air Force (IAF) aircraft from Mae Sot, Thailand.
According to a statement from the Ministry of External Affairs (MEA), these individuals had been lured with fake job offers and forced to engage in fraudulent activities in scam centres operating in the region. “The Government of India has been making sustained efforts to secure the release and repatriation of Indian nationals lured to various Southeast Asian countries, including Myanmar, with fake job offers,” the MEA said.
The Indian government has repeatedly warned against such job scams through advisories and social media alerts. The MEA once again urged Indian nationals to verify foreign job offers through official channels, including Indian missions abroad, and to thoroughly check the credentials of recruiting agents and companies before accepting employment opportunities.
Indian nationals are once again advised to verify the credentials of foreign employers through Missions abroad and check the antecedents of recruiting agents and companies before taking up a job offer,” the MEA said.
This is not the first such rescue operation. In December, the Indian Embassy in Myanmar facilitated the release of six Indian nationals trapped in scam compounds in Myawaddy. The embassy confirmed on X that 101 Indian citizens had been repatriated from Myanmar since July 2024
http://theendtimeradio.com
National
ഒരുമയുടെ പെരുമയുമായി റാന്നി യു പി എഫ്

സഹ്യസാനുവിന്റെ മടിത്തട്ടിലെ ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായ റാന്നിയുടെ ഭൂമിശാസ്ത്രം പോലെ തന്നെയാണ് റാന്നിയുടെ പൊതുബോധവും പൈതൃകങ്ങളെ പാടെ പടി തള്ളാതെയും പരിഷ്കാരങ്ങളോട് മുഖം തിരിക്കാതെയുമുള്ള തെളിഞ്ഞമനസ്സ് റാന്നിയെ മത വംശ വൈരങ്ങൾക്കൊന്നും ഇടമില്ലാത്ത ഒരു സാംസ്‌കാരികകേന്ദ്രമാക്കി നിലനിർത്തുന്നു മലയാളക്കരയിൽ പെന്തകോസ്ത് വിശ്വാസത്തിന്റെ അഗ്നിനാളങ്ങൾ തിരികൊളുത്തിയ ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിൽ തന്നെ റാന്നിയിലും അതിന്റെ ജ്വാലകൾ ആളിപ്പടർന്നു അന്ന് മുതൽ ലോക പെന്തകോസ്ത് ഭൂപടത്തിൽ അനിക്ഷേധ്യമായ ഒരു സ്ഥാനം ഈ പ്രദേശത്തിനു വന്നു ചേർന്നു :ഒരു നൂറ്റാണ്ട് പിന്നിടുന്ന റാന്നിയുടെ പെന്തകോസ്ത് ചരിത്രത്തിൽ പ്രഭാഷണ രംഗത്തു റാന്നിയുടെ പ്രിയപുത്രന്മാരായി ഓരോ കാലത്തും ഒന്നിലധികം പ്രഭാഷകരെ ഈ നാട് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു. വേദാധ്യാപനത്തിലും, ക്രൈസ്തവ സാഹിത്യത്തിലും, ഗാനരംഗത്തും, കൃപാവര ശുശ്രൂഷയിലും എന്ന് വേണ്ട ക്രൈസ്തവ കൈരളി വിഹരിക്കുന്ന സമസ്ത മേഖലയിലും റാന്നിയിലെ പെന്തകോസ്ത് സമൂഹത്തിന്റെ ഒരു കയ്യൊപ്പുണ്ട് .
മുഖ്യധാരാ പെന്തകോസ്ത് പ്രസ്ഥാനങ്ങൾക്ക് എല്ലാം മികച്ച സെന്ററുകളും സഭകളും ഇവിടെയുണ്ട് അവയോട് പ്രവർത്തനമികവിൽ ഒട്ടും പിന്നിലല്ലാത്ത പ്രാദേശിക പ്രസ്ഥാനങ്ങളും സ്വതന്ത്ര്യസഭകളും ധാരാളമുണ്ട് കേരളത്തിൽ ഉടനീളം സഭകളുള്ള ഒന്നിലധികം പ്രസ്ഥാനങ്ങളുടെ ആസ്ഥാനം തന്നെ റാന്നിയിലായാണ് പരസ്പരബഹുമാനത്തോടെയും സഹകരണത്തോടെയുമാണ് അവയെല്ലാം ഏറിയ കൂറും പ്രവർത്തിക്കുന്നതും എന്നിരുന്നാലും പെന്തകോസ്ത് ഒഴികെയുള്ള ലോകത്തെ മൊത്തം ക്രൈസ്തവ വിഭാഗങ്ങളുടെ എണ്ണത്തെക്കാളും കൂടുതൽ പെന്തകോസ്ത് വിഭാഗങ്ങൾ ലോകത്തുണ്ട് അതിൽ 99% സഭകൾക്കും വിശ്വാസ പ്രമാണങ്ങളിൽ ഏകതാനതയുണ്ട് താനും, ആക്ഷേപങ്ങൾ പലതുണ്ടെങ്കിലും സഭാ വളർച്ചയിൽ ഈ വിഭിന്ന പ്രസ്ഥാനങ്ങളുടെ വേറിട്ട പ്രവർത്തനങ്ങൾ ഒരു കാരണമായിട്ടുമുണ്ട് എന്നാൽ പെന്തകോസ്ത് സഭകളുടെ ഒരു പൊതുഫ്രഡറേഷൻ എന്ന ആശയം വളരെ കാലമായി സജീവമായി ചർച്ച ചെയ്യുന്ന കാര്യമാണ് അത് സാമൂഹികവും ആദ്ധ്യാത്മികവുമായി ഒരുപാട് വെല്ലുവിളികൾ നേടിടുന്ന വർത്തമാന കാലത്ത് ഒരനിവാര്യതയാണ്. ഇത്തരുണത്തിൽ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ് (UPF ) റാന്നി യൂണിറ്റ് പ്രവർത്തനമാരംഭിക്കുകയാണ് ഈ “നല്ല പ്രവൃത്തിക്ക് ചുമൽ കൊടുത്ത ” റാന്നിയിലെ പെന്തകോസ്ത് ലീഡേഴ്‌സും, പാസ്റ്റർമാരും, അതിനോട് ഐക്യദാർഢ്യം പുലർത്തുന്ന വിശ്വാസ സമൂഹവും, ശ്ലാഘനീയമായ ചരിത്രധർമ്മമാണ് നിറവേറ്റുന്നത് വിശ്വാസത്തിനു വേണ്ടി ജീവനും ജീവിതവും വില കൊടുത്ത ത്യാഗധനരായ പൂർവ്വസൂരികളെ പ്രത്യേകം സ്മരിക്കുന്നു ഈ മണ്ണിൽ അവർ കിളച്ചതിന്റെയും വിതച്ചതിന്റെയും വിളവെടുപ്പ് നമ്മൾ എടുക്കുമ്പോൾ തന്നെ അടുത്ത തലമുറയും ഓർക്കുന്ന പുത്തൻ വയലേലകളും അവർക്ക് പാതി ദൂരം എങ്കിലും നടക്കാൻ ഒരു വഴിത്താര കൂടി തുറക്കാൻ ഉള്ള സന്നദ്ധത നാം പ്രദർശിപ്പിക്കണം.
പല ഐക്യവേദികളുടെയും തകർച്ച നമ്മുടെ മുമ്പിൽ പാഠമായുണ്ട് അനൈക്യം ആയിരുന്നു കാരണം എന്ന് പറയേണ്ടതില്ല മനസ്സിൽ ക്രൈസ്തവികമായ സ്നേഹത്തിന്റെ നാരായമൂർച്ചകൊണ്ടു കോറിയിടാതെ കടലാസിലെഴുതുന്ന ഐക്യം എന്നും “പുല്ലു തിന്നാത്ത ഏട്ടിലെ പശവായി” തന്നെ തുടരും വലിപ്പചെറുപ്പമില്ലാത്ത സുതാര്യവും ജനാധിപത്യപരവുമായ നടപടികളല്ലെങ്കിൽ ഫലം വിപരീതമായിരിക്കും അഭിപ്രായ സമാന്വയത്തിന്റെ സ്വരലയ മേളങ്ങനളിലൂടെ കൂട്ടായ്മയുടെ ബലതന്ത്രം പ്രയോഗക്ഷമമാക്കാൻ നമുക്ക് സാധിക്കും
“ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,
എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തനു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
എഫെസ്യർ 4:3-4, 6-7
നമുക്ക് ഒരുമിച്ച് കൃപയുടെ ചുവടുറപ്പോടെ ആത്മാവിന്റെ ഐക്യതയിൽ മുന്നേറാം…
Sources:fb
National
കോട്ടയം, ഹോളി സ്പിരിറ്റ് കോൺഫറൻസ് 2025 ഏപ്രിൽ 25 ന്

കോട്ടയം: – കറുകച്ചാൽ, ഹോളി സ്പിരിറ്റ് കോൺഫറൻസ്’ ഹൊരെബ് ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച്, അസംബ്ലീസ് ഓഫ് ഗോഡ് ഉത്തർപ്രദേശ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശുശ്രൂഷകന്മാരും ഉപവസിച്ചു പ്രാർത്ഥിക്കുന്നു
” ഭാരതത്തിന്റെ ഉണർവിനായി,ശുശ്രൂഷകന്മാർ ദൈവകൃപ പ്രാപിക്കുവാൻ , ദൈവവിളിയുള്ളവരെ ദൈവം വേലക്കായി അയക്കുക, കർത്താവിന്റെ വരവിനായി ജനത്തെ ഒരുക്കുക, എന്നതാണ് ഉപവാസ പ്രാർത്ഥനയുടെ പ്രാർത്ഥനാവിഷയവുംമുഖ്യ ലക്ഷ്യവും.
2025 ഏപ്രിൽ 25ന് ആരംഭിക്കുന്ന ഈ മീറ്റിംഗ് ഏപ്രിൽ 30ന് ഞായറാഴ്ച അവസാനിക്കുന്നു.
ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 :30 വരെയാണ് പ്രാർത്ഥന നടക്കുന്നത്.
ഈ പ്രാർത്ഥന മീറ്റിങ്ങിനായി പാസ്റ്റർ റെജി വർഗീസും സഭയും നേതൃത്വം കൊടുക്കുന്നു.
കൂടാതെ ഈ പ്രാർത്ഥനയിൽ താമസിച്ചു സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Sources:gospelmirror
National
3 Churches Attacked in Andhra Pradesh

India — Hindu nationalist mobs attacked three churches during recent Sunday worship services, leaving the local Christian communities in the southern state of Andhra Pradesh shaken.
Church leaders said that this is the first time such attacks have occurred in Andhra Pradesh and said the attacks seem to be well-planned.
Hindu nationalist organizations have grown in number across the country since the Bharatiya Janata Party (BJP) won the 2014 parliamentary elections and came to power.
The BJP has maintained the government at the federal level for more than 10 years now, with Prime Minister Narendra Modi at the helm. The BJP also won the elections in many states, with a majority bringing the party to power at the state level.
As the BJP gained ground, it increased its rhetoric against minorities, primarily Christians and Muslims, paving the way for the establishment and nurturing of many fringe organizations aligned with the Rashtriya Sevak Sangh (RSS), the ideological wing of the BJP.
One of the recent attacks occurred on March 9 at the church led by Pastor Dodda Ganesh in the Bapatla district of Andhra Pradesh. Police barged in during the worship service and demanded to see a worship permit.
Authorities told the pastor to stop leading the church and ordered him to meet with the deputy superintendent of police.
In another recent incident in the district of Satyasai, a mob of more than 25 people broke into a worship service at Jerusalem House of Prayer and ordered the pastor and believers to stop the service or move elsewhere.
The same mob went to Grace Church near the local police precinct and, in front of the police, told Pastor Vinod Dua to stop the church service.
“The situation is changing from bad to worse even in places which were once considered to be safe places like Andhra Pradesh and Maharashtra,” Pastor Jacob Chandan said, adding that police feign helplessness, claiming it’s impossible to arrest each member of a mob.
Sources:persecution
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech9 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Articles10 months ago
8 ways the Kingdom connects us back to the Garden of Eden
-
world news1 month ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News12 months ago
3 key evidences of Jesus’ return from the grave
-
us news1 week ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right